ഫ്‌ളിപ്കാര്‍ട്ട് സൂപ്പര്‍ വാല്യൂ വീക്ക് വേഗമാകട്ടേ, കിടിലന്‍ ഓഫറുകള്‍..!


ഈ ആഴ്ചയില്‍ ഫ്‌ളിപ്കാര്‍ട്ടിലെ 'സൂപ്പര്‍ വാല്യൂ വീക്ക്' എന്നതിന്റെ കീഴില്‍ നിരവധി ഡിസ്‌ക്കൗണ്ടുകളും എക്‌ച്ചേഞ്ച് ഓഫറുകളും ഉണ്ട്. ഇതു കൂടാതെ ഓണ്‍ലൈന്‍ റീട്ടെയിലറും നിരവധി എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്.

Advertisement

ഈ വില്‍പനയില്‍ 1000 രൂപ മുതല്‍ 6000 രൂപ വരെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എക്‌സച്ചേഞ്ച് ഓഫറുകളുണ്ട്. ഉപയോക്താക്കള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് EMI പേയ്‌മെന്റ് ഓപ്ഷനും നല്‍കുന്നുണ്ട്. അത് 3, 6, 9 എന്നീ മാസങ്ങള്‍ കൊണ്ട് അടച്ചു തീര്‍ക്കാവുന്നതാണ്. 25% ഡൗണ്‍പേയ്‌മെന്റ് നല്‍കിയാല്‍ 12 മുതല്‍ 18 മാസത്തിനുളളില്‍ അടച്ചു തീര്‍ത്താല്‍ മതിയാകും.

Advertisement

ഡിസ്‌ക്കൗണ്ടിന് അര്‍ഹമായ ഫോണുകള്‍ ഏതൊക്കെ എന്നു ചുവടെ കൊടുക്കുന്നു.

1. Honor 9 Lite

11% ഓഫര്‍

. 25% ഡൗണ്‍പേയ്‌മെന്റ് ചെയ്താല്‍ നോകോസ്റ്റ് ഇഎംഐ 625 രൂപ. മറ്റു ഇഎംഐ 499 രൂപ മുതല്‍

. 14,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. അധിക എക്‌സ്‌ച്ചേഞ്ച് ഓഫര്‍, 1000 രൂപ

. പ്രത്യേക എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 2000 രൂപ T&C

2. Oppo A83

17% ഓഫര്‍

. നോകോസ്റ്റ് ഇഎംഐ 1,555 രൂപ മുതല്‍ പ്രതിമാസം. മറ്റു ഇഎംഐ 465 രൂപ മുതല്‍

. 13,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 2000 രൂപ അധിക എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 3000 രൂപ പ്രത്യേക ഓഫര്‍

3. Apple iPhone 6

18% ഓഫര്‍

. 25% ഡൗണ്‍പേയ്‌മെന്റ് ചെയ്താല്‍ 999 രൂപ മുതല്‍ പ്രതിമാസ ഇഎംഐ. മറ്റു ഇഎംഐ 797 രൂപ മുതല്‍.

. 17,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 20000 രൂപ അധിക ഓഫര്‍

. 5525 രൂപ പ്രത്യേക ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

4. Honor 9i

20% ഓഫര്‍

. 25% ഡൗണ്‍പേയ്‌മെന്റ് നല്‍കിയാല്‍ 667 രൂപ മുതല്‍ പ്രതിമാസ ഇഎംഐ

. 15,000 രൂപയോളം എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 1000 രൂപ അധിക എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 4000 രൂപ പ്രത്യേക ഓഫര്‍

6. iPhone SE

30% ഓഫര്‍

. 25 ശതമാനം ഡൗണ്‍പേയ്‌മെന്റ് ചെയ്താല്‍ 749 രൂപ മുതല്‍ പ്രതിമാസ ഡൗണ്‍പേയ്‌മെന്റ്

. 16,000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. 1000 രൂപ അധിക ഓഫര്‍

. 8025 രൂപ പ്രത്യേക ഓഫര്‍

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

6. Vivo V9

12% ഓഫര്‍

. 25% ഡൗണ്‍പേയ്‌മെന്റ് ചെയ്താല്‍ 875 മുതല്‍ പ്രതിമാസ ഇഎംഐ

. 15,150 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

. 1000 രൂപ അധിക ഓഫര്‍

. പ്രത്യേക എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 3000 രൂപ

. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡിന് 5% ഓഫര്‍

വാട്ട്‌സാപ്പ് വന്നതോടു കൂടി കാലക്രമേണ ഇല്ലാതായ ഏഴു കാര്യങ്ങള്‍

Best Mobiles in India

English Summary

Flipkart Super Value Week: Discounts and exchange offers on Honor9 Lite, Vivo X21, Oppo A83 and more