ഗിസ്‌ബോട്ട് സമ്മാനം: സാംസങ് ഗ്യാലക്‌സി എസ്6 സൗജന്യമായി നേടൂ; യുസി ക്ലീനര്‍ ഡൗണ്‍ലോഡ് ചെയ്യൂ..!


ഗിസ്‌ബോട്ട് വായനക്കാര്‍ക്ക് നമസ്‌ക്കാരം! യുസി ബ്രൗസര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന ഗിസ്‌ബോട്ടിന്റെ മറ്റൊരു മനോഹരമായ സ്മാര്‍ട്ട്‌ഫോണ്‍ നേടാനുളള സുവര്‍ണാവസരവുമായി ഞങ്ങള്‍ വീണ്ടും എത്തിയിരിക്കുകയാണ്.

Advertisement

ടെക്ക് പ്രേമികളും സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ ജേതാവ് എന്ന് അവകാശപ്പെടുന്നവരുമായി ഇത്തവണ കടുത്ത പോരാട്ടം നടക്കാന്‍ പോകുകയാണ്. ലോകത്തെ മികച്ചതും ഏറ്റവും ശക്തമായതും ആയ സ്മാര്‍ട്ട്‌ഫോണ്‍- സാംസങ് ഗ്യാലക്‌സി എസ്6 ആണ് വിജയിയെ തേടിയെത്തുന്നത്.

Advertisement

വാട്ട്‌സ്ആപില്‍ തീര്‍ച്ചയായും ഉണ്ടാകേണ്ട സുരക്ഷാ സവിശേഷതകള്‍...!

യുസി ബ്രൗസര്‍ വേഗതയേറിയ പ്രശസ്തമായ ആന്‍ഡ്രോയിഡ് ബ്രൗസര്‍ ആപാണെന്നത് മാത്രമല്ല, ഇതിന്റെ ആകര്‍ഷകമായ യൂസര്‍ ഇന്റര്‍ഫേസ് ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നു.

ആന്‍ഡ്രോയിഡിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ യുസി വെബ് അടുത്തിടെ അവതരിപ്പിച്ച ആപാണ് യുസി ക്ലിനര്‍. ആന്‍ഡ്രോയിഡ് 4.1-നും അതിന് മുകളിലുളളതുമായ ഒട്ടനവധി സ്മാര്‍ട്ട്‌ഫോണുകളില്‍ യുസി ക്ലീനര്‍ പിന്തുണയ്ക്കപ്പെടുന്നതാണ്.

റാം സ്ഥലം സ്വതന്ത്രമാക്കുകയും സ്മാര്‍ട്ട്‌ഫോണിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുന്ന ആപുകള്‍ അടയ്ക്കുകയും ആണ് യുസി ക്ലീനര്‍ ചെയ്യുന്നത്. റൂട്ട് ചെയ്യാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലടക്കമുളള ഓട്ടോ സ്റ്റാര്‍ട്ട് ആപുകള്‍ അപ്രാപ്തമാക്കുന്ന സൂപര്‍ ബൂസ്റ്റര്‍ സവിശേഷതയുമായാണ് ഈ ആപ് എത്തുന്നത്.

Advertisement

ഗിസ്‌ബോട്ട് വായനക്കാരെ, യുസി ക്ലീനര്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ പരീക്ഷിക്കാനും പരിശോധിക്കാനും ഒപ്പം മത്സരത്തില്‍ പങ്കെടുക്കാനും ഉളള സമയമാണിത്. നിങ്ങളുടെ ഉത്സാഹം ഒരിക്കല്‍ കൂടി പ്രദര്‍ശിപ്പിച്ച് ലോകത്തിലെ ഏറ്റവും ശക്തമായ സ്മാര്‍ട്ട്‌ഫോണ്‍ ആയ സാംസങ് ഗ്യാലക്‌സി എസ്6 സൗജന്യമായി നേടാനുളള ഒരേയൊരു അവസരമാണിത്. താഴെ പറയുന്ന സ്റ്റെപ്പുകള്‍ പിന്തുടര്‍ന്ന് വിജയിക്കാനുളള സാധ്യത നിലനിര്‍ത്തൂ!

എങ്ങനെയാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്?

സ്‌റ്റെപ് 1: നിങ്ങളുടെ ഇമെയില്‍ ഐഡി ഉപയോഗിച്ചോ, ഫേസ്ബുക്ക് ഉപയോഗിച്ചോ ലോഗിന്‍ ചെയ്യുക.

സ്‌റ്റെപ് 2: കൂടുതല്‍ സ്‌കോറുകള്‍ ലഭിക്കുന്നതിനായി മുകളില്‍ കൊടുത്തിരിക്കുന്ന റാഫല്‍കോപ്റ്റര്‍ വിഡ്ജറ്റിലെ എല്ലാ സ്‌റ്റെപുകളും പിന്തുടരുക.

Advertisement

സ്‌റ്റെപ് 3: ഗിസ്‌ബോട്ടും, യുസി ബ്രൗസര്‍ ഇന്ത്യ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളും പിന്തുടരുക.

സ്‌റ്റെപ് 4: 'ഈ മത്സരം' ട്വിറ്റര്‍, ഫേസ്ബുക്ക്, ഇമെയില്‍ എന്നിവയിലൂടെ ഷയര്‍ ചെയ്ത് ബോണസ് എന്‍ട്രികളും സ്‌കോറുകളും നേടുക.

സ്‌റ്റെപ് 5: യുസി ക്ലീനര്‍ ആപ് ഡൗണ്‍ലോഡ് ചെയ്യുക.

സാംസങ് ഗ്യാലക്‌സി എസ്6-ന്റെ പ്രധാന സവിശേഷതകള്‍ താഴെ കൊടുക്കുന്നു

5.1-inch Quad HD (2560×1440 pixels) 577 PPI Super AMOLED display
Octa-Core ( Quad 2.1GHz + Quad 1.5GHz) Exynos processor
3GB RAM, Android 5.0 (Lollipop)
16MP rear camera with LED Flash, OIS, 5MP front-facing camera
S Health 4.0, Heart rate sensor, Fingerprint sensor
4G LTE / 3G HSPA+, Wi-Fi, Bluetooth 4.1 and NFC
2,550mAh Battery

Advertisement

ഗിസ്‌ബോട്ട് ഗിവ്എവേ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള നിബന്ധനകള്‍

വിജയികളെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെ: മുകളില്‍ കൊടുത്തിരിക്കുന്ന റാഫിള്‍ കോപ്റ്റര്‍ വിഡ്ജറ്റ്‌സിന്റെ സഹായത്തോടെ നറുക്കെടുപ്പിലൂടെയായിരിക്കും വിജയിയെ തെരഞ്ഞെടുക്കുന്നത്. വിജയിക്കുന്ന ആള്‍ക്ക് സാംസങ് ഗ്യാലക്‌സി എസ്6 ലഭിക്കും. സോഷ്യല്‍ മീഡിയ പ്രമോഷന്‍ ഉള്‍പ്പെടെയുള്ളവ കൂടുതലായി നടത്തുന്നവര്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കുകയും വിജയിക്കാനുള്ള സാധ്യത കുടുതലുമാണ്. വ്യാജ ഇമെയില്‍ ഐഡികള്‍ പരിഗണിക്കില്ല. ശരിയായ ഇ മെയില്‍ വിലാസംതന്നെ നലകണം.

അധിക പോയിന്റുകള്‍: ഗിസ്‌ബോട്ട്, യുസി ബ്രൗസര്‍ എന്നിവയുടെ ഫേസ്ബുക്, ട്വിറ്റര്‍ പേജുകള്‍ ലൈക് ചെയ്യുകയും ഫോളോ ചെയ്യുകയും വേണം. ഇത് 10 അധിക പോയിന്റുകള്‍ നിങ്ങള്‍ക്ക് നല്‍കും. #GizbotGiveaway എന്നതാണ് ഹാഷ് ടാഗ്.

Advertisement

വിജയിച്ചാല്‍..: വിജയിക്കുന്ന ആളെ ഇ മെയില്‍ വഴിയാണ് അക്കാര്യം അറിയിക്കുന്നത്. മെയില്‍ ലഭിച്ച് ഏഴു ദിവസത്തിനകം മറുപടി നല്‍കണം. അല്ലാത്ത പക്ഷം മറ്റൊരു വിജയിയെ തെരഞ്ഞെടുക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ഉപയോഗിക്കുന്ന ഇ മെയില്‍ അക്കൗണ്ടില്‍ നിങ്ങളുടെ പേര് നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

2015-ലെ 10 മികച്ച ടെക്ക് കമ്പനികള്‍...!

ജൂലൈ 6 വരെ: മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അവസാന ദിവസം ജൂലൈ 6, 2015 ആണ്. സമ്മാനമായി ലഭിക്കുന്ന ഫോണിന്റെ എക്‌സ്‌ചേഞ്ച്, വാര്‍ന്റി, കസ്റ്റമര്‍ സര്‍വീസ് എന്നിവ സംബന്ധിച്ച് ഗിസ്‌ബോട്ടിനോ യുസി ബ്രൗസര്‍ ഇന്ത്യക്കോ ഒരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.

ഗിസ്‌ബോട്ട് സമ്മാനം: സാംസങ് ഗ്യാലക്‌സി എസ്6 സൗജന്യമായി നേടൂ; യുസി ക്ലീനര്‍ ഡൗണ്‍ലോഡ് ചെയ്യൂ..!

Best Mobiles in India

English Summary

GizBot Giveaway: Win A Free Samsung Galaxy S6, Download UC Cleaner Now!