ആഗോള വിപണിയില്‍ ഏറ്റവും വിറ്റഴിച്ച ഫോണുകള്‍


Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?

ഫീച്ചര്‍ ഫോണുകളുടെ ആരംഭത്തില്‍ നിന്നും ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറിയിരിക്കുകയാണ് എല്ലാവരും. എന്തു കെണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?

Advertisement

സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ ശക്തവും സവിശേഷതയും നിറഞ്ഞതാണ്. വിപണിയില്‍ മികച്ച ഫോണുകള്‍ എത്തിക്കാനായി പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും കഠിനാധ്വാനം ചെയ്യുന്നുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ ഇഷ്ടത്തിനിണങ്ങിയ അനേകം സ്മാര്‍ട്ട്‌ഫോണുകളും വിപണിയിലുണ്ട്.

Advertisement

എന്നാല്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ എന്ന് നിങ്ങള്‍ക്കറിയാമോ? ഏത് ഹാന്‍സെറ്റാണ് ഉപയോക്താക്കള്‍ കൂടുതലും ഇഷ്ടപ്പെടുന്നത്?

നിങ്ങളുടെ ഈ സംശയങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കാനായി ഈ ലേഖനം തുടര്‍ന്നു വായിക്കുക.

ആപ്പിൾ ഐഫോൺ എക്സ

മികച്ച വിലയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകള്‍

. 5.8 ഇഞ്ച് OLED 458ppi സൂപ്പർ റെറ്റിന എച്ച്ഡി ഡിസ്പ്ലേ

. 3 കോർ ജിപിയു, എം11 മോഷൻ കോ-പ്രൊസസ്സർ

.64 ജിബി, 256 ജിബി സ്റ്റോറേജ്

.ഐഒഎസ്‌ 11

. 12 എംപി പിന്‍ ക്യാമറ

.7 എംപി ഫ്രണ്ട് ക്യാമറ

. 4ജി വോള്‍ട്ട്‌

. ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 8

മികച്ച വിലയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സവിശേഷതകള്‍

. 4.7 ഇഞ്ച് പിപിഐ ഡിസ്പ്ലേ

. 3 കോർ ജിപിയു

. എം11 മോഷൻ കോ-പ്രൊസസ്സർ ഉള്ള 6 കോർ A11 ബയോണിക് 64-ബിറ്റ് പ്രോസസർ

.64 ജിബി, 256 ജിബി സ്റ്റോറേജ്

. ഐഒഎസ്‌ 11

. 12MP പിന്‍ ക്യാമറ

. 7 എംപി ഫ്രണ്ട് ക്യാമറ

. 4ജി വോള്‍ട്ട്‌

. ക്യു വയർലെസ് ചാർജിംഗുള്ള ബിൽറ്റ്-ഇൻ റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

ആപ്പിൾ ഐഫോൺ 8 പ്ലസ്

മികച്ച വിലയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകള്‍

. 5.5 ഇഞ്ച് ഐപിഎസ് 401ppi ഡിസ്പ്ലേ

. 3 കോർ ജിപിയു

.64 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ

.ഐഒഎസ്‌ 11

. 12 എംപി പിന്‍ ക്യാമറ

.7 എംപി ഫ്രണ്ട് ക്യാമറ

.4ജി വോള്‍ട്ട്‌

. ക്യു വയർലെസ് ചാർജിംഗുള്ള ബിൽറ്റ്-ഇൻ റീചാർജബിൾ ലിഥിയം അയൺ ബാറ്ററി

സാംസങ് ഗാലക്സി നോട്ട് 8

മികച്ച വിലയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകള്‍

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി + സൂപ്പർ അമോലെഡ്‌ ഇൻഫിനിറ്റി ഡിസ്പ്ലേ

. സാംസങ് എക്‌സിനോസ്‌ 9 സീരീസ് 8895 പ്രോസസർ

. 6ജിബി റാം

.64ജിബി സ്റ്റോറേജ്

.ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്‌

.ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോഎസ്ഡി)

. എൽഇഡി ഫ്ലാഷോടു കൂടിയ 12 എംപി ഡ്യുവൽ പിക്സൽ റിയർ ക്യാമറ, 12 എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്‌

. 3300mAh ബാറ്ററി

ആപ്പിൾ ഐഫോൺ 7

മികച്ച വിലയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകള്‍

.4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്പ്ലെ

.ക്വാഡ് കോർ ആപ്പിൾ A10 ഫ്യൂഷൻ പ്രോസസ്സർ

. ഫോഴ്സ് ടച്ച് ടെക്നോളജി

. 32/128 / 256ജിബി റോം, 2 ജിബി റാം

.ഡ്യുവൽ 12 എംപി ഐസൈറ്റ് ക്യാമറ

. 7 എംപി ഫ്രണ്ട് ക്യാമറ

. ടച്ച് ഐഡി

.ബ്ലൂടൂത്ത് 4.2

. എൽടിഇ പിന്തുണ

. വാട്ടർ ആൻഡ് ഡസ്റ്റ് റിസ്റ്റിസ്റൻസ്

സാംസങ് ഗാലക്സി J7 പ്രൈം

മികച്ച വിലയറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്പ്ലേ

.1.6GHz ഒക്ട കോർ എക്‌സിനോസ് 7870 പ്രോസസർ

. 3 ജിബി റാം

.16 ജിബി ഇന്റേണൽ മെമ്മറി

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ

. ഡ്യുവൽ സിം

.13 എംപി റിയർ ക്യാമറ

.ഫിംഗർപ്രിന്റ് സെൻസർ

. 4 ജി എൽടിഇ

. 3300mAh ബാറ്ററി

Best Mobiles in India

English Summary

Here is a list of top selling smartphones and mobiles around the globe and they basically give an overview of what consumers are buying right now.