കഴിഞ്ഞകൊല്ലം, സര്‍ച്ച് എഞ്ചിന് ഭീമനായ ഗൂഗിള്‍ അവരുടെ ഫ്ളാഗ്ഷിപ് മോഡലായ മോട്ടറോള നെക്സസ് 6 എക്സ്ക്ലൂസീവ് ആയി ഇ-റീട്ടെയില്‍ സ്റ്റോറായ ഫ്ളിപ്കാര്‍ട്ടില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ ഡിവൈസ് ഉടന്‍ തന്നെ എത്തുകയും ചെയ്തു. പക്ഷെ, പ്ലേ സ്റ്റോറില്‍ നെക്സസ് 6 വില്‍പ്പനയ്ക്ക് ഇത് വരെ ലഭ്യമായി തുടങ്ങിയിട്ടില്ല, എന്നാല്‍ ഫ്ളിപ്കാര്‍ട്ടില്‍ വാങ്ങുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.
നെക്സസ് 6-ന്റെ 32ജിബി പതിപ്പ് ഫ്ളിപ്കാര്‍ട്ടില്‍ 48,999 രൂപയ്ക്കാണ് വച്ചിരിക്കുന്നത്. കൂടാതെ നിങ്ങളുടെ പഴയ സ്മാര്‍ട്ട്ഫോണിന് എക്സ്ചേഞ്ച് ഓഫറായി 10,000 രൂപ വരെ നല്‍കുകയും ചെയ്യുന്നു, പക്ഷെ ഇത് എല്ലാവര്ക്കും കിട്ടണമെന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫ്ളിപ്കാര്‍ട്ട് പേജില്‍ പരിശോധിക്കുക.
ഗൂഗിള്‍ നെക്സസ് 6-ന്റെ പ്രധാന സവിശേഷതകള്‍
5.96 inch AMOLED display with 493 ppi, Corning Gorilla Glass 3 protection
Android 5.0 (Lollipop) OS
2.7GHz quad-core Qualcomm Snapdragon 805 (APQ 8084-AB) processor with Adreno 420 GPU
3GB RAM
32GB/64GB internal memory
Nano-SIM slot
Dual Front Facing Stereo Speakers
Water Resistant
13MP rear camera with dual LED Ring flash, OIS, 4K video recording
2MP front-facing camera
4G LTE / 3G Connectivity
WiFi
Bluetooth
GPS
microUSB v2.0 (SlimPort), USB Host
Non-removable Li-Po 3220 mAh battery
സവിശേഷതകള്‍ ഇങ്ങനെയാണെങ്കിലും നെക്സസ് ഭീമന് കടുത്ത പോരാട്ടം കാഴ്ചവയ്ക്കുന്ന എതിരാളികള്‍ ആരെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താഴെ ഈ ഡിവൈസിന് 10 മികച്ച എതിരാളികളെ പരിചയപ്പെടുത്താനുളള ശ്രമമാണ്.
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.6 Inch Super AMOLED Quad HD Display
2.7 GHz Quad-Core Processor
3 GB RAM
Bluetooth 4.1
WiFi B/G/N/Ac
16 Mega Pixel Auto Focus Rear Camera
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5 Inch Retina HD Display
iOS8
A8 Chip With 64-Bit Architecture
8MP ISight Camera
1.2MP Front Facing Camera
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.6-inch (1440 x 2560 pixels) Quad HD Super AMOLED display with 160 pixels curved edge
Android 4.4 (KitKat) OS
2.7 GHz quad-core Snapdragon 805 processor with Adreno 420 GPU
3GB RAM
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.2-inch (1920 x 1080 pixels) Triluminos Display with Live Colour LED powered by X-Reality engine, 600 cd brightness
2.5 GHz quad-core Qualcomm Snapdragon 801 processor (MSM8974AC) with Adreno 330 GPU
3GB RAM
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.0-inch (1920 x 1080 pixels) Full HD display 2.3 GHz quad-core Qualcomm Snapdragon 801 processor with Adreno 330 GPU
Android 4.4 (KitKat) with HTC Sense 6 UI
13MP primary rear camera with dual LED
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5-inch (2560×1440 pixels) Quad HD IPS display at 538 ppi
2.5 GHz quad-core Snapdragon 801 (MSM8974AC) processor with Adreno 330 GPU
Android 4.4.2 (KitKat)
13MP rear camera with OIS, Dual LED Flash, Laser Auto Focus and 4K video recording
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
4.7-inch (1280 x 720 pixels) Super AMOLED display
Octa-Core Exynos (1.8 GHz Quad + 1.3GHz Quad) processor
Android 4.4.4 (KitKat)
12MP rear camera with LED Flash, 4K Video recording
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5-inch (2560×1440 pixels) Quad HD display with Corning Gorilla glass 3 protection
2.5 GHz quad-core Snapdragon 801 (MSM8974AC) processor
Color OS 1.2 on top of Android 4.3 (Jelly Bean)
13MP rear camera with Dual-mode LED
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5-inch (1920 × 1080 pixels) ClearBlack AMOLED display with Gorilla Glass 3 protection
2.2 GHz quad-core Qualcomm Snapdragon 800 processor
2GB RAM
32GB internal memory
പ്രധാന സവിശേഷതകള്‍
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
5.5-inch Touchscreen Display
Bluetooth Support
Wi-Fi Enabled
iOS 8, upgradable to iOS 8.1.2
8 MP Primary Camera
1.2 MP Secondary Camera