ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണുകള്‍ക്ക് വമ്പന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍


ഏവരും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഒരു ആക്‌സറീസാണ് ഫോണുകള്‍. അവയില്‍ മികച്ച പ്രകടനം, നല്ല നേട്ടം, നൂതന ക്യാമറകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.

വ്യത്യസ്ഥ ക്യാമറളാണ് ഇന്ന് വിപണിയിലുളളത്. ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരു ഉപയോഗിക്കുന്ന ഒന്നാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഉപയോഗിച്ചു മടുത്തുവെങ്കില്‍ ഐഫോണുകള്‍ സ്വന്തമാക്കാനായി നല്ലൊരു അവസരമാണ് ഇപ്പോള്‍ നിങ്ങള്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

അതായത് ഫ്‌ളിപ്കാര്‍ട്ടില്‍ ഐഫോണുകള്‍ക്ക് വമ്പര്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ നല്‍കിയിരിക്കുന്നു. എക്‌ച്ചേഞ്ചില്‍ ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

1. Apple iPhone X

. 20,000 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 5000 രൂപ അധിക ഓഫര്‍

Buy This offer on Flipkart

സവിശേഷതകള്‍

. 5.8 ഇഞ്ച് OLED സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. 6 കോര്‍ A11 ബയോണിക് 64 ബിറ്റ് പ്രോസസര്‍

. 64ജിബി/ 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. iOS 11

. 12എംപി പിന്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 4ജി

2. Apple iPhone 8 Plus

. 20,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 5000 രൂപ അധിക ഓഫര്‍

Buy This offer on Flipkart

സവിശേഷതകള്‍

. 5.5 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. ഹെക്‌സ കോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍

. 3ജിബി റാം, 64/256ജിബി റോം

. 7എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 5.0

. LTE പിന്തുണ

. 2691എംഎഎച്ച് ബാറ്ററി

3. Apple iPhone SE

. 14,7000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

Buy This offer on Flipkart

സവിശേഷതകള്‍

. 4 ഇഞ്ച് LED ബ്ലാക്ക്‌ലിറ്റ് മള്‍ട്ടിടച്ച് ഡിസ്‌പ്ലേ

. 12എംപി പ്രൈമറി ക്യാമറ

. 1.2എഎംപി മുന്‍ ക്യാമറ

. IOS v10 ഓപ്പറേറ്റിംഗ് സിസ്റ്റം

. 2ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 1624എംഎഎച്ച് ബാറ്ററി

. ഒരു വര്‍ഷം വാറന്റി

4. Apple iPhone 8

. 20,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 5000 രൂപ അധിക ഓഫര്‍

Buy This offer on Flipkart

സവിശേഷതകള്‍

. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ

. LCD മള്‍ട്ടിടച്ച് ഡിസ്‌പ്ലേ

. 12എംപി പ്രൈമറി ക്യാമറ

. 7എംപി മുന്‍ ക്യാമറ

. iOS 11

. ക്ലൗഡ് ഓപ്പറേറ്റിംഗ് സിസ്റ്റം

. A11 ബയോണിക് ചിപ്പ്

. 64ജിബി ഇന്റേര്‍ണല്‍ മെമ്മറി

. 1960എംഎഎച്ച് ബാറ്ററി

5. Apple iPhone 6

. 14,700 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 5,525 രൂപ അധിക ഓഫര്‍

Buy This offer on Flipkart

സവിശേഷതകള്‍

. 8എംപി പ്രൈമറി ക്യാമറ

. 1.2എംപി മുന്‍ ക്യാമറ

. iOS 8

. 1ജിബി റാം

. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 1810എംഎഎച്ച് ബാറ്ററി

6. Apple iPhone 7

. 14,700 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍

. തിരഞ്ഞെടുത്ത മോഡലുകളില്‍ 5,525 രൂപ അധിക ഓഫര്‍

Buy This offer on Flipkart

സവിശേഷതകള്‍

. 4.7 ഇഞ്ച് LED ബ്ലാക്ക്‌ലിറ്റ് ഐപിഎസ് LCD ഡിസ്‌പ്ലേ

. iOS 10.0.1, അപ്‌ഡ്രേഡ് iOS 11.2

. ആപ്പിള്‍ A10 ഫ്യൂഷന്‍ ചിപ്‌സെറ്റ്

. ക്വാഡ്‌കോര്‍ 2.34 GHz

. 2ജിബി റാം

. 12എംപി റിയര്‍ ക്യാമറ

. 7എംപി മുന്‍ ക്യാമറ

. 1960എംഎഎച്ച് ബാറ്ററി

റൂട്ട് ചെയ്യാതെ തന്നെ ആൻഡ്രോയിഡ് ഫോൺ ബാക്കപ്പ് ചെയ്യാനുള്ള മാർഗ്ഗമിതാ..

Most Read Articles
Best Mobiles in India
Read More About: flipkart offers news iphone

Have a great day!
Read more...

English Summary

Great iPhone Exchange Offers on Flipkart: iPhone X, iPhone 8, 8 Plus, 7 Plus and more