ഹോളി: വിലക്കുറവില്‍ ലഭ്യമാവുന്ന മികച്ച 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍


ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് സാംസങ്ങ്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഇന്നുകാണുന്ന പ്രചാരം ലഭിച്ചതുപോലും സാംസങ്ങിലൂടെയാണ്. വിവിധ ശ്രേണിയില്‍ പെട്ട വൈവിധ്യമാര്‍ന്ന ഫോണുകളിലൂടെയാണ് സാംസങ്ങ് ഈ സ്ഥാനം നേടിയെടുത്ത്.

Advertisement

ഏതു തരക്കാര്‍ക്കും അനുയോജ്യമായ, 1500 രൂപ വിലവരുന്ന ഫീച്ചര്‍ഫോണ്‍ മുതല്‍ 50000 രൂപയിലധികം വിലവരുന്ന സ്മാര്‍ട്‌ഫോണുകള്‍ വരെ സാംസങ്ങ് പുറത്തിറക്കിയിട്ടുണ്ട്. സാംസങ്ങ് ഗാലക്‌സി എസ് 4, ഗാലക്‌സി എസ് 4 സൂം തുടങ്ങി അടുത്തിടെ ലോഞ്ച് ചെയ്ത ഗാലക്‌സി എസ് 5 വരെ ഏറെ പ്രത്യേകതകളുള്ള ഉയര്‍ന്ന ശ്രേണിയില്‍പെട്ട ഫോണുകളാണ്.

Advertisement

സാംസങ്ങ് ഗാലക്‌സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇപ്പോള്‍ ഹോളി ആഘോഷത്തോടനുബന്ധിച്ച് വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വന്‍ വിലക്കുറവില്‍ സാംസങ്ങ് ഫോണുകള്‍ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സാംസങ്ങ് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഏറ്റവുഗ മികച്ച സമയം ഇതാണ്.

ഏതെല്ലാം ഓണ്‍ലൈന്‍ സൈറ്റുകളിലാണ് സാംസങ്ങ് ഫോണുകള്‍ക്ക് വിലക്കുറവെന്നും മറ്റു വിവരങ്ങളും ചുവടെ കൊടുക്കുന്നു.

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.25 TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1.5 ജി.ബി. റാം
2600 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ് ഡ്യുയോസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ഡ്യവുല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി. റാം
1500 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 െജല്ലിബീന്‍ ഒ.എസ്.
1700 MHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3100 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ് 4 മിനി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 ജി, വൈ-ഫൈ, DLNA
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
1900 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി കോര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
1800 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് ക്വട്രോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2000 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി് സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2100 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി എസ് 4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി!
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2600 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി ട്രെന്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍
1.2 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി് പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1500 mAh ബാറ്ററി

 

 

Best Mobiles in India