ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌


ഹുവായ് അവരുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഹോണര്‍ 7 വിപണിയിലെത്തിച്ചു. ആദ്യം ചൈനയില്‍ അവതരിപ്പിച്ച ഈ ഫോണ്‍ പിന്നീടാണ് യൂറോപ്യന്‍ രാജ്യങ്ങളിലെത്തിച്ചത്. മെറ്റാലിക് ബോഡി, ഫിന്‍ഗര്‍പ്രിന്‍റ് സ്കാനര്‍ തുടങ്ങിയ സവിശേഷതകളുമായാണ് ഹോണര്‍ 7 എത്തിയിരിക്കുന്നത്.

1920x1080 റെസല്യൂഷനുള്ള 5.2ഇഞ്ച്‌ ഐപിഎസ്-നിയോ എല്‍സിഡി ഡിസ്പ്ലേയാണ് ഹോണര്‍ 7ണിനുള്ളത്. 423പിപിഐയാണ് ഇതിന്‍റെ പിക്സല്‍ ഡെന്‍സിറ്റി. സ്വന്തം ചിപ്സെറ്റായ ഒക്റ്റാകോര്‍ കിറിന്‍930യ്ക്കൊപ്പം 3ജിബി റാമുമാണ് ഹോണര്‍ 7ണിന് കരുത്ത് പകരുന്നത്. 20എംപി പിന്‍ക്യാമറയും 8 മുന്‍ക്യാമറയുമാണുള്ളത്.

ഹോണര്‍ 7ന്‍റെ ക്യാമറയില്‍ ഞങ്ങള്‍ നടത്തിയ ലോ-ലൈറ്റ് ടെസ്റ്റില്‍നിന്ന് ലഭിച്ച സാമ്പിള്‍ ഫോട്ടോകള്‍ കാണാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌

നോര്‍മല്‍ ലോ-ലൈറ്റ് ക്യാമറ ക്വാളിറ്റി ടെസ്റ്റ്‌

ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌

ലോ-ലൈറ്റ് ഫോക്കസിംഗ് ടെസ്റ്റ്‌.

ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌

സൂപ്പര്‍ നൈറ്റ്‌ മോഡ് ഉപയോഗിച്ചെടുത്ത ഫോട്ടോസ്.

ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌

എച്ച്ഡിആര്‍ മോഡിലെടുത്ത ഫോട്ടോസ്.

ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌

നോര്‍മല്‍ ലോ-ലൈറ്റിലെടുത്ത ഫോട്ടോസ്.

ഹോണര്‍ 7 ക്യാമറ ടെസ്റ്റ്‌

ക്ലോസപ്പ് മോഡിലെടുത്ത ഫോട്ടോസ്.

Most Read Articles
Best Mobiles in India
Read More About: honor 7 mobile huawei technology

Have a great day!
Read more...

English Summary

Honor 7 capture great image with the help of the sensor and some brilliant software. Sample images of camera test we did with Honor 7.