കിടിലന്‍ ഹോണര്‍ ഫോണുകള്‍ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം; ആമസോണില്‍ ഹോണര്‍ ഡേയ്‌സ് സെയില്‍ ആരംഭിച്ചു


പ്രമുഖ ചൈനീസ് ഇലക്ട്രോണിക് നിര്‍മാതാക്കളായ ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണറിന്റെ കിടിലന്‍ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ വന്‍ വിലക്കുറവില്‍ വാങ്ങാന്‍ അവസരം. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണില്‍ നടക്കുന്ന ഹോണര്‍ ഡേയ്‌സ് സെയിലിലൂടെയാണ് വിലക്കുറവില്‍ വില്‍പ്പന നടത്തുന്നത്. ഹോണര്‍ 8എക്‌സ്, ഹോണര്‍ പ്ലേ, ഹോണര്‍ 8സി, ഹോണര്‍ 7സി തുടങ്ങിയ മോഡലുകള്‍ക്ക് വന്‍ വിലക്കുറവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണര്‍ പ്ലേ, ഹോണര്‍ 8സി, ഹോണര്‍ 7സി എന്നീ മോഡലുകള്‍ക്കാണ് കൂടുതല്‍ വിലക്കുറവ്. ഹോണര്‍ 8എക്‌സിന് അത്യുഗ്രന്‍ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. ഓഫറുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. നിങ്ങള്‍ക്കാവശ്യമുള്ള മോഡലിനെ ഓഫറനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

ഹോണര്‍ ഡേയ്‌സ് സെയില്‍ ഓഫറുകള്‍

ഹോണര്‍ 8എക്‌സ്

ഹോണര്‍ 8എക്‌സ് (4ജിബി+64 ജി.ബി മിഡ്‌നൈറ്റ് ബ്ലാക്ക്); ഓഫര്‍ വില 13,999 രൂപ (1,000 രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഉള്‍പ്പടെ)

ഹോണര്‍ 8എക്‌സ് (4ജിബി+64 ജി.ബി നേവി); ഓഫര്‍ വില 13,999 രൂപ (1,000 രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഉള്‍പ്പടെ)

ഹോണര്‍ 8എക്‌സ് (4ജിബി+64 ജി.ബി റെഡ്); ഓഫര്‍ വില 13,999 രൂപ (1,000 രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഉള്‍പ്പടെ)

ഹോണര്‍ 8എക്‌സ് (6ജിബി+64 ജി.ബി നേവി ബ്ലൂ); ഓഫര്‍ വില 14,999 രൂപ (2,000 രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഉള്‍പ്പടെ)

ഹോണര്‍ 8എക്‌സ് (6ജിബി+64 ജി.ബി മിഡ്‌നൈറ്റ് ബ്ലാക്ക്); ഓഫര്‍ വില 14,999 രൂപ (1,000 രൂപയുടെ എക്‌സ്‌ചേഞ്ച് റേറ്റ് ഉള്‍പ്പടെ)

ഹോണര്‍ പ്ലേ

ഹോണര്‍ പ്ലേ (4ജിബി+64 ജി.ബി മിഡ്‌നൈറ്റ് ബ്ലാക്ക്); ഓഫര്‍ വില 16,999 രൂപ (5,000 രൂപ ഓഫ്)

ഹോണര്‍ പ്ലേ (4ജിബി+64 ജി.ബി നേവി ബ്ലൂ); ഓഫര്‍ വില 16,999 രൂപ (5,000 രൂപ ഓഫ്)

ഹോണര്‍ പ്ലേ (4ജിബി+64 ജി.ബി അള്‍ട്രാ വൈലറ്റ്); ഓഫര്‍ വില 16,999 രൂപ (5,000 രൂപ ഓഫ്)

ഹോണര്‍ 8സി

ഹോണര്‍ 8 സി (4ജിബി+32 ജി.ബി ബ്ലൂ); ഓഫര്‍ വില 10,999 രൂപ (2,000 രൂപ ഓഫ്)

ഹോണര്‍ 8 സി (4ജിബി+32 ജി.ബി ബ്ലാക്ക്); ഓഫര്‍ വില 10,999 രൂപ (2,000 രൂപ ഓഫ്)

ഹോണര്‍ 7സി

ഹോണര്‍ 7സി (3ജിബി+32 ജി.ബി ബ്ലൂ); ഓഫര്‍ വില 8,499 രൂപ (4,500 രൂപ ഓഫ്)

ഹോണര്‍ 7സി (3ജിബി+32 ജി.ബി ബ്ലാക്ക്); ഓഫര്‍ വില 8,499 രൂപ (4,500 രൂപ ഓഫ്)

ഹോണര്‍ 7സി (3ജിബി+32 ജി.ബി ഗോള്‍ഡ്); ഓഫര്‍ വില 8,499 രൂപ (4,500 രൂപ ഓഫ്)

ഇതിലുപരിയായി ഹോണര്‍ വ്യൂ20 ഉപയോക്താക്കള്‍ക്കായി വി.ഐ.പി സേവനവും ഓഫറിന്റെ ഭാഗമായി കമ്പനി നല്‍കുന്നുണ്ട്. കൂടാതെ സൗജന്യ പിക്ക് ആന്റ്‌ഡ്രോപ് സേവനവും ലഭിക്കും.

ലീഗോ ബ്രിക്സിൽ നിന്നും പ്രോസ്തെറ്റിക് കൈ നിർമിച്ച് അയൺ മാൻ ആരാധകനായ പത്തൊമ്പതുകാരൻ

Most Read Articles
Best Mobiles in India
Read More About: honor mobile news smartphone

Have a great day!
Read more...

English Summary

Honor Days Sale: Discounts on Honor 8X, Honor Play, Honor 7C And More on Amazon Till 18 February