എച്ച്ടിസി വിന്‍ഡ്; ഡ്യുവല്‍ സിം ഫോണ്‍
By Super
എച്ച്ടിസിയുടെ ഡ്യുവല്‍ സിം ഹാന്‍ഡ്സെറ്റാണ് എച്ച്ടിസി വിന്‍ഡ്. എച്ച്ടിസി ടി328ഡബ്ല്യു എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഡ്യുവല്‍ സിം ഹാന്‍ഡ്സെറ്റുകള്‍ അധികം ഇറക്കാത്ത എച്ച്ടിസി ഈ മോഡല്‍ ഈ മോഡലുമായി ചൈനയിലേക്ക് പ്രവേശിക്കുകയാണ്.
ഡ്യുവല്‍ സിം, ക്വാഡ് സിം ഹാന്‍ഡ്സെറ്റുകള്‍ക്ക് പ്രധാന്യം നല്കുന്നതിനാല് ചൈനയില്‍ മികച്ച പ്രതികരണമാണ് ഇതിന് പ്രതീക്ഷിക്കുന്നത്. മൊബൈല്‍ വിപണിയില്‍ ചൈനയുടെ അതേ സ്വഭാവമുള്ള ഇന്ത്യയും ഈ ഹാന്‍ഡ്സെറ്റ് കാത്തിരിക്കുകയാണ്. 16,000 രൂപയാണ് ഇതിന്റെ ഏകദേശവില.പ്രധാന സവിശേഷതകള്‍
Advertisement
- 4 ഇഞ്ച് സൂപ്പര്‍ എല്‍സിഡി ടെക്നോളജി
- 1 ജിഗാഹെര്‍ട്സ് സിംഗിള്‍ കോര്‍ പ്രോസസര്‍
- 4ജിബി ഇന്റേണല്‍ മെമ്മറി
- മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണ
- 512 എംബി റാം
- 5 മെഗാപിക്സല്‍ ക്യാമറ
- ആന്‍ഡ്രോയിഡ് ഐസ്ക്രീം സാന്ഡ്വിച്ച് ഓപറേറ്റിംഗ് സിസ്റ്റം
- ഗൂഗിള്‍ സെന്‍സ് 4.0 യൂസര്‍ ഇന്റര്‍ഫേസ്
- 1650mAh ബാറ്ററി
Best Mobiles in India
Best Camera
Best Selling
Upcoming