2,790 രൂപയ്ക്ക് കാര്‍ബണ്‍ A50s ആന്‍ഡ്രോയ്ഡ് ഫോണ്‍; പകരം വയ്ക്കാവുന്ന 10 ഫോണുകള്‍


ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണുകളുടെ മത്സരമാണ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ നടക്കുന്നത്. മോട്ടോ E ക്കു പിന്നാലെ മൈക്രോമാക്‌സ്, ലാവ, സെല്‍കോണ്‍ തുടങ്ങിയ കമ്പനികളെല്ലാം ഇന്ത്യയില്‍ കുറഞ്ഞ വിലയിലുള്ള കിറ്റ്കാറ്റ് ഒ.എസ് ഫോണുകള്‍ ലോഞ്ച് ചെയ്തു കഴിഞ്ഞു.

Advertisement

എന്നാല്‍ അതോടൊപ്പം മറ്റൊരു മുന്‍നിര ഇന്ത്യന്‍ കമ്പനിയായ കാര്‍ബണും കുറഞ്ഞ വിലയില്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. കാര്‍ബണ്‍ A50s എന്നു പേരിട്ടിരിക്കുന്ന ഫോണിന് 2,790 രൂപയാണ് വില. എന്നാല്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അല്ല ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. ജെല്ലിബീന്‍ ആണ്.

Advertisement

എങ്കിലും വിലവച്ച് നോക്കുമ്പോള്‍ ന്യായീകരിക്കാവുന്ന സാങ്കേതിക മേന്മകളാണ് ഫോണിനുള്ളത്. അതോടൊപ്പം കാര്‍ബണ്‍ A50s ന് വെല്ലുവളി ഉയര്‍ത്താന്‍ കഴിയുന്ന മറ്റു നിരവധി ഫോണുകളും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് കാര്‍ബണ്‍ A50s ന്റെ പ്രത്യേകതകള്‍ നോക്കാം.

3.5 ഇഞ്ച് HVGA ഡിസ്‌പ്ലെ, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 256 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്, 512 എം.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്, വൈ-ഫൈ, 2 ജി, EDGE, 2 എം.പി. സെക്കന്‍ഡറി ക്യാമറ, 0.3 എം.പി. ഫ്രണ്ട് ക്യാമറ, 1100 mAh ബാറ്ററി.

സെല്‍കോണ്‍ കാംപസ് A35K

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1 GHz പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1400 mAh ബാറ്ററി

 

ലാവ ഐറിസ് 350 M

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. റാം
1200 mAh ബാറ്ററി

 

ഐബാള്‍ ആന്‍ഡി 3.5 kke ജീനിയസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1250 mAh ബാറ്ററി

 

ലാവ ഐറിസ് 300 സ്‌റ്റൈല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 െജല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1400 mAh ബാറ്ററി

 

ഇന്റക്‌സ് ക്ലൗഡ് Y10

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1300 mAh ബാറ്ററി

 

ഐബാള്‍ ആന്‍ഡി 3.5 KKe വിന്നര്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
2 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1250 mAh ബാറ്ററി

 

കാര്‍ബണ്‍ സ്മാര്‍ട് A92

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.97 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3.2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1600 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A37B

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
512 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി് റാം
1450 mAh ബാറ്ററി

 

സ്‌പൈസ് സ്മാര്‍ട് ഫ് ളോ മെറ്റലെ 3.5X Mi-356

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, വൈ-ഫൈ
512 എം.ബി ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
256 എം.ബി. റാം
1500 mAh ബാറ്ററി

 

മൈക്രോമാക്‌സ് ബോള്‍ട് A58

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
90 എം.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി റാം
1200 mAh ബാറ്ററി

 

Best Mobiles in India