ലെനോവോ Z5 നോടു താരതമ്യം ചെയ്യാം ഈ 6ജിബി സ്മാര്‍ട്ട്‌ഫോണുകള്‍


പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ലെനോവോയുടെ ഏറ്റവും പുതിയ ഹാന്‍സെറ്റാണ് ലെനോവോ Z5. ഹാന്‍സെറ്റിനെ കുറിച്ച് നേരത്തെ ഇറങ്ങിയ ഊഹാപോഹങ്ങളെ പോലെ തന്നെയാണ്. പ്രത്യേകിച്ച് സവിശേഷതകളില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

Advertisement


എന്നാല്‍ നേരത്ത പറഞ്ഞതു പോലെ ഇതൊരു ഹൈഎന്‍ഡ് ഫോണല്ല. ഒരു മിഡ് റേഞ്ച് ഫോണിന്റെ സവിശേഷതകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

സവിശേഷതകളിലേക്കു കടക്കുകയാണെങ്കില്‍ 6.2 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ. എന്നാല്‍ ഫോണിന്റെ മുകളിലായി ഐഫോണിനുളളതു പോലെ ഒരു നോച്ചും ഉണ്ടായിരിക്കും. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍636 ഒക്ടാകോര്‍ ചിപ്‌സെറ്റ്, 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Advertisement

6ജിബി റാമുമായി ഇറങ്ങിയ മറ്റു സ്മാര്‍ട്ട്‌ഫോണുകളും വിപണിയിലുണ്ട്. ആ ഫോണുകള്‍ ലെനോവോ Z5 മായി താരതമ്യം ചെയ്യാം.


1. . Vivo X21

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 6ജിബി റാം

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ/ 5എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3200എംഎഎച്ച് ബാറ്ററി

2. RealMe 1

വില
സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ

. 3410എംഎഎച്ച് ബാറ്ററി

3. Honor 10

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍

Advertisement

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 16എംപി ക്യാമറ, 24എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

4. OnePlus 6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം/ 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം/ 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

5. Huawei P20 Pro

വില

സവിശേഷതകള്‍

. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

. ഓക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 40എംപി , 20 എംപി , 8എംപി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

6. Nokia 8 Sirocco

വില
സവിശേഷതകള്‍

. 5.5 ഇഞ്ച് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

Advertisement

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി പ്രൈമറി ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 3260എംഎഎച്ച് ബാറ്ററി

സ്മാർട്ട്‌ഫോൺ ക്യാമറ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുക

Best Mobiles in India

English Summary

Lenovo Z5 vs other 6GB RAM smartphones