2018ല്‍ എത്തിയ നോക്കിയ ഫോണുകള്‍ ഇതാ..!


2018ല്‍ നിങ്ങള്‍ ചില ക്ലാസി നോക്കിയ ഡിവൈസുകള്‍ കണ്ടിട്ടുണ്ട്. മികച്ച തരത്തില്‍ രൂപകല്‍പന ചെയ്ത മോഡലുകളില്‍ നോക്കിയ തങ്ങളുടെ വിജയം പുതുക്കിയിരിക്കുകയാണ് 2018ല്‍. നോക്കിയ ഫോണുകള്‍ നിര്‍മ്മിക്കുന്നത് എച്ച്എംഡി ഗ്ലോബലാണെന്ന് ഏവര്‍ക്കും അറിയാം.

Advertisement

2018ല്‍ എത്തിയ മികച്ച നോക്കിയ ഫോണുകളുടെ ലിസ്റ്റാണ് ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തിലൂടെ പങ്കു വയ്ക്കുന്നത്. ഈ ലിസ്റ്റില്‍ നോക്കിയ 6.1 പ്ലസിനെ നിങ്ങള്‍ക്കു കാണാം. ഡ്യുവല്‍ സൈറ്റ് ഫീച്ചറാണ് ഈ ഫോണിന്. അതായത് ഒരേ സമയം നിങ്ങള്‍ക്ക് മുന്‍ ക്യാമറയിലൂടേയും പിന്‍ ക്യാമറയിലൂടേയും ഇമേജുകള്‍ ക്ലിക്ക് ചെയ്യാന്‍ കഴിയും. കൂടാതെ ഗെയിമുകള്‍ കളിക്കുമ്പോഴും ഫോണ്‍ അധികം ചൂടാകുകയുമില്ല.

Advertisement

നോക്കിയ 8 സിറോക്കോയ്ക്ക് POLED ഡിസ്‌പ്ലേയാണ്. ക്യാമറയ്ക്ക് മികച്ച സവിശേഷതകളും നല്‍കുന്നുണ്ട്. നോക്കിയ 7 പ്ലസ് എത്തുന്നത് മികച്ച ബാറ്ററിയോടു കൂടിയാണ്.

Nokia 6.1 Plus

വില

സവിശേഷതകള്‍

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. 400ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സപാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 16എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Nokia 7.1

വില

സവിശേഷതകള്‍

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രോട്ടക്ഷന്‍

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 3/4ജിബി റാം

. 32/64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Nokia 6.1

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ

. 2.2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Nokia 7 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2.2GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 4ജിബി റാം

. 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 3300എംഎഎച്ച് ബാറ്ററി

Nokia 5.1 Plus

വില

സവിശേഷതകള്‍

. 5.86 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 3ജിബി റാം

. 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3060എംഎഎച്ച് ബാറ്ററി

Nokia 3.1 Plus

വില

സവിശേഷതകള്‍

. 6 ഇഞ്ച് എച്ച്ഡി പ്ലസ് 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P22 12nm പ്രോസസര്‍

. 2/3ജിബി റാം

. 16/32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Nokia 8 Sirocco

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി പ്ലസ് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 6ജിബി റാം

. 128ജിബി സ്‌റ്റോറേജ്

. 256ജിബി എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. സിങ്കിള്‍/ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 13എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3260എംഎഎച്ച് ബാറ്ററി

Nokia 3.1

വില

സവിശേഷതകള്‍

. 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 1.5GHz ഒക്ടാകോര്‍ മീഡിയാടെക് പ്രോസസര്‍

. 2/3ജിബി റാം

. 16/32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2990എംഎഎച്ച് ബാറ്ററി

Nokia 5.1

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് FHD+ കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P18 പ്രോസസര്‍

. 2/3ജിബി റാം

. 16/32ജിബി സ്‌റ്റോറേജ്

. 128ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

Nokia 2.1

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രാസസര്‍

. 1ജിബി റാം

. 8ജിബി സ്‌റ്റോറേജ്

.128ജിബി എക്‌സ്പാന്‍ഡബിള്‍

. ഡ്യുവല്‍ സിം

. 8എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4100എംഎഎച്ച് ബാറ്ററി

Nokia 1

വില

സവിശേഷതകള്‍

. 4.5 ഇഞ്ച് FWVGA ഐപിഎസ് ഡിസ്‌പ്ലേ

. 1.1GHz ക്വാഡ് കോര്‍ പ്രാസസര്‍

. 1ജിബി റാം

. 8ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ നാനോ സിം

. 5എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. ബ്ലൂട്ടൂത്ത് 4.1

. 4ജി വോള്‍ട്ട്

. 2150എംഎഎച്ച് ബാറ്ററി


Best Mobiles in India

English Summary

List of Best Nokia smartphones that launched in 2018