ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് Q അപ്‌ഡേറ്റ് ലഭ്യമാകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

നെറ്റ്‌വര്‍ക്ക് സേവനദാദാക്കള്‍ക്ക് സിങ്കിള്‍ സിം, ഡ്യുവല്‍ സിം ഫോണുകളിലെ നിയന്ത്രണാധികാരമുണ്ടാവും. ചില റിപ്പോള്‍ട്ടുകള്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്.


ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പാണ് ആന്‍ഡ്രോയിഡ് ക്യൂ. ഇതിന്റെ ബീറ്റ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് പുതിയ പതിപ്പില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

Advertisement

ആന്‍ഡ്രോയിഡ് ക്യൂവില്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാദാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണാധികാരം ലഭിക്കുമെന്നാണ് സൂചന. നെറ്റ്‌വര്‍ക്ക് സേവനദാദാക്കള്‍ക്ക് സിങ്കിള്‍ സിം, ഡ്യുവല്‍ സിം ഫോണുകളിലെ നിയന്ത്രണാധികാരമുണ്ടാവും. ചില റിപ്പോള്‍ട്ടുകള്‍ ഇതു വ്യക്തമാക്കിയിട്ടുണ്ട്.

Advertisement

വരാനിരിക്കുന്ന ഏതൊക്കെ ഫോണുകളിലാണ് ആന്‍ഡ്രോയിഡ് ക്യൂ സവിശേഷത ലഭ്യമാകുന്നതെന്നു നോക്കാം.

Google Pixel 2

സവിശേഷതകള്‍

 

. 5 ഇഞ്ച് FHD അമോലെഡ് ഡിസ്‌പ്ലേ

. 2.3GHz സ്‌നാപ്ഡ്രാഗണ്‍ ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി റോം

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. നാനോ സിം

. യുഎസ്ബി ടൈപ്പ് സി

. 4ജി വോള്‍ട്ട്

. 2700എംഎഎച്ച് ബാറ്ററി

Google Pixel 2 XL

സവിശേഷതകള്‍


. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് pOLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി റോം

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3520എംഎഎച്ച് ബാറ്ററി

Google Pixel 3

സവിശേഷതകള്‍

 

. 5.5 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. 2.5GHz സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി റോം

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 2915 എംഎഎച്ച് ബാറ്ററി

Google Pixel 3 XL

സവിശേഷതകള്‍

 

. 6.3 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേ

. 2.5GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64/128ജിബി റോം

. നാനോ സിം

. 12.2എംപി ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3430എംഎഎച്ച് ബാറ്ററി

Samsung Galaxy S10e

സവിശേഷതകള്‍

 

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. സിങ്കിള്‍/ഡ്യുവല്‍ സിം

. 12എംപി ക്യാമറ, 16എംപി ക്യാമറ

. 10എംപി ഡ്യുവല്‍ മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3100എംഎഎച്ച് ബാറ്ററി

Samsung Galaxy S10+

സവിശേഷതകള്‍

 

. 6.4 ഇഞ്ച് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8/12ജിബി റാം, 128/512/1020ജിബി റോം

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 12എംപി,12എംപി, 16എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 10എംപി+8എംപി മുന്‍ ക്യാമറ

. 4100എംഎഎച്ച് ബാറ്ററി

Samsung Galaxy S10

സവിശേഷതകള്‍

 

. 6.1 ഇഞ്ച് QHD+ സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 8ജിബി റാം, 128/512ജിബി റോം

. വൈഫൈ, എന്‍എഫ്‌സി

. ഡ്യുവല്‍ സിം

. 12എംപി+12എംപി+16എംപി ക്യാമറ

. 10എംപി മുന്‍ ക്യാമറ

. 3400എംഎഎച്ച് ബാറ്ററി

Huawei P30 Pro

സവിശേഷതകള്‍

 

. 6.47 ഇഞ്ച് FHD+ അമോലെഡ് ഡിസ്‌പ്ലേ

. 2.6GHz ഒക്ടാകോര്‍ വാവെയ് പ്രോസസര്‍

. 6/8ജിബി റാം, 128/256/512/1020ജിബി റോം

. ഡ്യുവല്‍ സിം

. 40എംപി,20എംപി, 8എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 32എംപി മുന്‍ ക്യാമറ

. 4200എംഎഎച്ച് ബാറ്ററി

Honor View20

സവിശേഷതകള്‍

 

. 6.4 ഇഞ്ച് FHD+ ഡിസ്‌പ്ലേ

. വാവെയ് കിരിന്‍ പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി റോം

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48എംപി റിയര്‍ ക്യാമറ, 3D സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

OnePlus 6

സവിശേഷതകള്‍

 

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6/8ജിബി റാം, 64/128/256ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി മുന്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3300എംഎഎച്ച് ബാറ്ററി

OnePlus 6T

സവിശേഷതകള്‍

 

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6/8ജിബി റാം, 128/256ജിബി റോം

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 20എംപി മുന്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3700എംഎഎച്ച് ബാറ്ററി

Nokia 8.1

സവിശേഷതകള്‍

 

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 13എംപി മുന്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Nokia 7.1

സവിശേഷതകള്‍

 

. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 3060എംഎഎച്ച് ബാറ്ററി

Nokia 6.1 Plus

സവിശേഷതകള്‍

 

. 5.8 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി റോം

. 4ജി വോള്‍ട്ട്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Poco F1

സവിശേഷതകള്‍

 

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം പ്രോസസര്‍

. 6ജിബി റാം, 64/128/256ജിബി റോം

. 4ജി വോള്‍ട്ട്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

It also comes with several improvements related to networking and connectivity. There are some more interesting functions which make it a step ahead to Pie. Besides, an innovative OS- these handsets also come with quite a many unique features which you can't ignore. While some of their features are coming with upgrades which had been missing in their predecessors.