2019ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍...!


സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഇന്ന് വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ സവിശേഷതകളിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്നു നിങ്ങള്‍ക്കു കാണാം. വിപണി പിടിച്ചടക്കാനായി ഏതു രീതിയിലും സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ ഓഫറുകള്‍ നല്‍കാറുണ്ട്.

Advertisement

ഉപയോക്താക്കളുടെ മനസ്സിന്റെ ആഴം അറിഞ്ഞു കൊണ്ട് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ഇനിയും ഏറെ സവിശേഷതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വരും വര്‍ഷം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ്.

Advertisement

പോക്കോ F2, വണ്‍പ്ലസ് 7, ഷവോമി റെഡ്മി നോട്ട് 7, ഗൂഗിള്‍ പിക്‌സല്‍ 4 എന്നിങ്ങനെ പല ഫോണുകള്‍ ഉണ്ട്. സൂപ്പര്‍ അമോലെഡ് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷന്‍, 5ജി കണക്ടിവിറ്റി, അള്‍ട്രാ സ്‌നാപ്പി ചിപ്‌സെറ്റ്, ശക്തമായ ബാറ്ററി ബാക്കപ്പ്, വിപുലമായ ഒഎസ് ഇങ്ങനെ ഒട്ടനേകം പുതിയ സവിശേഷതകളാണ് ഫോണില്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ഉദ്ദേശിക്കുന്നത്.

2019ല്‍ എത്താന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുകയാണ്. എന്നാല്‍ ഈ ഫോണുകളുടെ ഔദ്യോഗിക പ്രഖ്യാപനത്തെ കുറിച്ച് കമ്പനി ഒന്നു തന്നെ വ്യക്തമാക്കിയിട്ടില്ല.

Poco F2

സവിശേഷതകള്‍

. 6.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. ഡ്യുവല്‍ 16എംപി+5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്

. 6ജിബി റാം

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 4100എംഎഎച്ച് ബാറ്ററി

OnePlus 7 and OnePlus 7T

സവിശേഷതകള്‍

. 6.4 ഇഞ്ച് ബിസില്‍ ലെസ് ഒപ്ടിക് അമോലെഡ് FHD ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 850 ചിപ്‌സെറ്റ്

. ഡ്യുവല്‍ 16എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 64എംപി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3500എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 7 and Note 7 Pro

സവിശേഷതകള്‍

. 5.99 ഇഞ്ച്, 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് P

. സ്‌നാപ്ഡ്രാഗണ്‍ 830

. 23എംപി+20എംപി+20എംപി റിയര്‍ ക്യാമറ

. 20എംപി +8എംപി മുന്‍ ക്യാമറ

. 4/6/8ജിബി റാം

. 6000എംഎഎച്ച് ബാറ്ററി

Motorola Moto G7 and Moto G7 Plus

സവിശേഷതകള്‍

. 6.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ

. 16എംപി+എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ക്വാഡ്‌കോര്‍ Kryo 260 പ്രോസസര്‍

. ക്ലോക്ക് സ്പീഡ് 2.2GHz, 1.8Ghz

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy S10 and S10+

സവിശേഷതകള്‍

. 6.0 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഡ്യുവല്‍ ക്വാഡ്‌കോര്‍ പ്രോസസര്‍

. 6ജിബി റാം

. ആന്‍ഡ്രോയിഡ് v8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം

. ഡ്യുവല്‍ പ്രൈമറി ക്യാമറ (13എംപി+ 13എംപി), 8എംപി മുന്‍ ക്യാമറ

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy Note 10

സവിശേഷതകള്‍

. 6.46 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

. 8ജിബി റാം

. 512ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 6000എംഎഎച്ച് ബാറ്ററി

Nokia 9

സവിശേഷതകള്‍

. 6.01 ഇഞ്ച് സ്‌ക്രീന്‍ 489 PPI പിക്‌സല്‍ ഡെന്‍സിറ്റി

. ടൂ Kryo 385 ക്വാഡ്‌കോര്‍ പ്രോസസര്‍, 2.8GHz/1.8GHz ക്ലോക്ക് സ്പീഡ്

. 41എംപി/20എംപി/16എംപി/ 20എംപി ഡ്യുവല്‍ ബാക്ക് ക്യാമറകള്‍

. 21എംപി മുന്‍ ക്യാമറ

. 256ജിബി ഇന്റേര്‍ണല്‍ മെമ്മറി, 2TB എക്‌സ്പാന്‍ഡബിള്‍ മെമ്മറി

. 3900എംഎഎച്ച് ബാറ്ററി

Xiaomi Mi 7

സവിശേഷതകള്‍

. 6.01 ഇഞ്ച് ബിസില്‍ ലെസ് ഡിസ്‌പ്ലേ

. 16എംപി + 16എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC

. 6/8ജിബി റാം

. 32ജിബി/64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 128ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. അഡ്രിനോ 540 ജിപിയപ

. 3500എംഎഎച്ച് ബാറ്ററി

Apple iPhone X (2018)

സവിശേഷതകള്‍

. A12 ബയോണിക് പ്രോസസര്‍

. IP68 റേറ്റഡ്

. അപ്‌ഡേറ്റഡ് 12എംപി ക്യാമറകള്‍

. 512ജിബി സ്റ്റോറേജ്

. ഡ്യവല്‍ സിം

Huawei P30

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി/128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി


Best Mobiles in India

English Summary

List of upcoming smartphones expected to be launched in 2019