മൈക്രോമാക്‌സ് ക്യാന്‍വാസ് എക്‌സ്പ്രസ്സ് എ99 6,999 രൂപയ്ക്ക് എത്തി; 10 പ്രധാന എതിരാളികള്‍


മൈക്രോമാക്‌സിന്റെ വ്യാപാരം ഇന്ത്യയില്‍ തഴച്ചുവളര്‍ന്നു കൊണ്ടിരിക്കുകയാണ്. യു ബ്രാന്‍ഡ് ഫോണുകളുടെ പ്രഖ്യാപനത്തിന് ശേഷം, ഉടനെ ക്യാന്‍വാസ് എക്‌സ്പ്രസ്സ് എ99 ആണ് കമ്പനി വിപണിയിലെത്തിച്ചിരിക്കുന്നത്. ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബഡ്ജറ്റ് വിഭാഗത്തിലാണ് വീഴുന്നത്.

Advertisement

ആന്‍ഡ്രോയിഡ് 4.4.2 കിറ്റ്കാറ്റില്‍ ഡുവല്‍ സിമ്മുവുമായാണ് ഈ ഫോണ്‍ എത്തുന്നത്. 4.5 ഇഞ്ച് എഫ് ഡബ്ലിയു വി ജി എ (480 X 854 പിക്‌സല്‍) ഡിസ്‌പ്ലേ, 1.3 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സര്‍, 1 ജിബി റാം എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Advertisement

ഫ്‌ളാഷോട് കൂടിയ 5 എംപി ക്യാമറയാണ് പ്രധാന ക്യാമറയെങ്കില്‍ 0.3 എംപിയുടേതാണ് രണ്ടാമത്തെ ക്യാമറ. 1950 എംഎഎച്ചിന്റെ ബാറ്ററിയാണ് ഇതിന് ഊര്‍ജ്ജം പകരുന്നത്.

അപ്പോള്‍ നിങ്ങള്‍ ഈ ഹാന്‍ഡ്‌സെറ്റ് വാങ്ങിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍, ഇതിന് എതിരാളികളില്‍ നിന്ന് കടുത്ത പരീക്ഷണങ്ങളാണ് നേരിടാന്‍ പോകുന്നത്. മൈക്രോമാക്‌സ് ക്യാന്‍വാസിന്റെ 10 എതിരാളികളെ അടയാളപ്പെടുത്താനുളള ശ്രമമാണ് ചുവടെ.

1

8,999 രൂപയ്ക്ക് വാങ്ങിക്കൂ.

വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5-inch (1280 x 720 pixels) HD IPS display
Android 4.3 (Jelly Bean), upgradable to Android 4.4 (KitKat)
1.2 GHz quad-core Snapdragon 200 (MSM8212) processor
1GB RAM 8GB internal memory Expandable memory up to 32GB with microSD
Dual SIM
8MP auto-focus rear camera with LED flash 2MP front-facing camera
3G HSPA+, WiFi 802.11 b/g/n, Bluetooth 4.0, GPS
2150 mAh battery

 

2

6,999 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch HD IPS Touch Screen Display
1.3 GHz Quad Core Processor
1GB RAM Dual SIM
8 MP Rear Camera With LED Flash 2MP Front Camera
3G Wi-Fi Bluetooth
2000 MAh Battery

3

5,999 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

3.5 Inch HVGA Touchscreen Display
1 GHz Dual Core Processor
512MB LPDDR2 RAM
Dual SIM 5 MP Primary Camera VGA Front-Facing Camera
3G, WiFi Bluetooth
FM Radio
1540 MAh Battery

4

7,066 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch HD IPS Touchscreen Display
1.3 GHz MTK 6582M Quad Core Processor
1 GB RAM
Dual SIM
Support 8MP Primary Camera With Flash 5 MP Front Camera
3G/WiFi/GPS Bluetooth
2500 MAh Battery

5

7,599 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch HD IPS Touch Screen Display
Android v4.4 (Kitkat)
1.3 GHz Quad Core Processor
1 GB RAM
Dual SIM
13 MP Rear Camera With LED Flash 5MP Front Camera
3G, WiFi, Bluetooth
2000 MAh Battery

6

9,399 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch IPS LCD Touch Screen Display
Microsoft Windows Phone 8.1
1.2 GHz Qualcomm Snapdragon 200 Quad Core Processor
1GB RAM
Dual Micro SIM
5 MP Rear Camera With LED Flash 5MP Front Camera '
3G, Wi-Fi, Bluetooth 4.0
1905 MAh Battery

7

9,999 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5.5-inch (1280 x 720 pixels) HD IPS Full lamination display
1.4 GHz MediaTek MT6592M Octa-Core processor with Mali 450 GPU
1GB RAM,
8GB internal memory, expandable memory up to 32GB with microSD
Android 4.4 (Kitkat)
Dual SIM with dual standby
13MP autofocus camera with LED Flash, 1080p Full HD video recording 5MP front-facing camera Dimensions: 152.1 x 76.2 x 8.1 mm; Weight: 150g
3G, Wi-Fi 802.11 b/g/n, Wi-Fi direct. Bluetooth 4.0, GPS
3.5mm audio jack, FM Radio
3200mAh battery

8

8,899 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch HD Raised Curve Display
Android v4.4.2 OS
1.3 GHz Quad Core Processor
1 GB RAM Dual SIM
8 MP Rear Camera With LED FLash 2MP Front Camera
3G, WiFi, Bluetooth
2000 MAh Battery

9

10,579 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

5 Inch HD IPS Touch Screen Display
Android 4.4.2 KitKat operating system
1.4 GHz True Octa Core Processor
1 GB RAM
Dual Micro SIM
8 MP Rear Camera With LED FLash 5MP Front Camera
3G, WiFi, Bluetooth
2100 MAh Battery

10

6,999 രൂപയ്ക്ക് വാങ്ങിക്കൂ.
വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രധാന സവിശേഷതകള്‍

4.3 Inch QHD IPS Touchscreen Display
Android v4.4 OS
1.2 GHz Dual-Core Qualcomm Snapdragon 200 Processor
1 GB RAM
Dual SIM
5 MP Rear Camera
3G, WiFi, Bluetooth
1980 MAh Battery

Best Mobiles in India

English Summary

Micromax Canvas Express A99 Launched in India At Rs 6,999: Top Smartphone 10 Rivals.