4000 മുതല്‍ 13000 രൂപ വരെ റേഞ്ചില്‍ ഏറ്റവും പുതിയ ടോപ് 5 മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍


മെക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എലൈറ്റ് A84

Advertisement

സവിശേഷതകള്‍

  • ആന്‍ഡ്രോയ്ഡ് v2.3 (ജിഞ്ചര്‍ ബ്രെഡ്) ഓ എസ്

  • 5MP പ്രൈമറി ക്യാമറ

  • 0.3 MP സെക്കണ്ടറി ക്യാമറ

  • ഡ്യുവല്‍ സ്റ്റാന്‍ഡ് ബൈ സിം (ജി എസ് എം + ജി എസ് എം)

  • 3.98 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 1 GHz പ്രൊസസ്സര്‍

  • വൈ-ഫൈ

  • 32ജി ബി വരെ വര്‍ദ്ധിപ്പിക്കാവുന്ന മെമ്മറി

  • ലിഥിയം-അയോണ്‍ 1630 mAh ബാറ്ററി

വാങ്ങൂ @ Rs 9,999

Best Mobiles in India

Advertisement