4000 മുതല്‍ 13000 രൂപ വരെ റേഞ്ചില്‍ ഏറ്റവും പുതിയ ടോപ് 5 മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍


മെക്രോമാക്‌സ് A25 സ്മാര്‍ട്ടി

സവിശേഷതകള്‍

  • ആന്‍ഡ്രോയ്ഡ് 2.3.6 ജിഞ്ചര്‍ ബ്രെഡ് ഓ എസ്

  • 1GHz പ്രൊസസ്സര്‍

  • 256 എം ബി റാം

  • 120 എം ബി ഇന്റേണല്‍ മെമ്മറി

  • 32 ജി ബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ട്

  • 1.3 MP ക്യാമറ

  • ബ്ലൂടൂത്ത് 2.1

  • വൈ-ഫൈ 802.11 b/g/n

  • ലിഥിയം-അയോണ്‍ 1280 mAh ബാറ്ററി

വാങ്ങൂ @ Rs 3,899

Best Mobiles in India

Advertisement