കഴിഞ്ഞ ആഴ്ചയാണ് ഭാരത് 1, 4ജി ഫീച്ചര്‍ ഫോണ്‍ മൈക്രോമാക്സ് പ്രഖ്യാപിച്ചത്. അതിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കുളളില്‍ മറ്റൊരു 4ജി സ്മാര്‍ട്ട് ഫോണായ ഭാരത് 2 അള്‍ട്രാ, 999 രൂപയ്ക്ക് അവതരിപ്പിച്ചു. നവംബറില്‍ രാജ്യമൊട്ടാകെ മൈക്രോമാക്സ് ഭാരത് 2 അള്‍ട്രാ പതിപ്പ് പുറത്തിറങ്ങും.
മൈക്രോമാക്സ്-വോഡാഫോണ്‍ ഭാരത് 2 അള്‍ട്രാ 4ജി ഫോണ്‍: ഈ മത്സരത്തില്‍ വിജയിക്കുമോ?
ആദ്യം ഈ ഫോണ്‍ വാങ്ങണം എങ്കില്‍ ഉപഭോക്താക്കള്‍ 2,899 രൂപ മുഴുവനായി അടയ്ക്കണം. അതിനു ശേഷം പ്രതിമാസം 150 രൂപയ്ക്ക് 36 മാസത്തേക്ക് റീച്ചാര്‍ജ്ജ് ചെയ്യുക. 18 മാസം കഴിയുമ്പോള്‍ നിങ്ങളുടെ വോഡാഫോണ്‍ എം-പെസ വാലറ്റില്‍ 900 രൂപ ക്രഡിറ്റ് ആകുന്നു. അതിനു ശേഷം 18 മാസം കഴിയുമ്പോള്‍ 1000 രൂപ വീണ്ടും നിങ്ങളുടെ അക്കൗണ്ടില്‍ വന്നു ചേരുന്നു. ഒടുവില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ഫോണ്‍ 999 രൂപയ്ക്കു നേടാം.
മൈക്രോമാക്സ് ഭാരത് 2 അള്‍ട്രാ ഫോണുമായി മത്സരത്തിന് ഒരുങ്ങുകയാണ് ഈ 4ജി ബജറ്റ് ഫോണുകള്‍.
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
- 4.55 ഇഞ്ച്(854x480) QVGA ഡിസ്പ്ലേ
- 1 എംബി റാം
- 8 ജിബി ഇന്റേണല്‍ മെമ്മറി
- 5 എംപി പിന് ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- 4ജി VoLTE
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 2000 എംഎഎച്ച് ബാറ്ററി
- സ്ക്രീന്‍ പ്രശ്നത്തിനു ശേഷം വീണ്ടും മറ്റൊരു പ്രശ്നവുമായി ഗൂഗിള്‍ പിക്സല്‍!
- 4 ഇഞ്ച്(480x854) ഡിസ്പ്ലേ
- 1 എംബി റാം
- 8 ജിബി ഇന്റേണല്‍ മെമ്മറി
- 5 എംപി പിന് ക്യാമറ
- 2 എംപി മുന്‍ ക്യാമറ
- 4ജി VoLTE
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 1500 എംഎഎച്ച് ബാറ്ററി
- 4 ഇഞ്ച്(480x800p) WVGA ഡിസ്പ്ലേ
- 1 എംബി റാം
- 8 ജിബി ഇന്റേണല്‍ മെമ്മറി
- 5 എംപി പിന് ക്യാമറ
- 2 എംപി മുന്‍ ക്യാമറ
- 4ജി VoLTE
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 1750 എംഎഎച്ച് ബാറ്ററി
- 2.4 ഇഞ്ച്(240x320) QVGA ഡിസ്പ്ലേ
- 512 എംബി റാം
- 4 ജിബി ഇന്റേണല്‍ മെമ്മറി
- 2 എംപി പിന് ക്യാമറ
- 0.3 എംപി മുന്‍ ക്യാമറ
- Li-Po 2000 എംഎഎച്ച് ബാറ്ററി
- 4.0 ഇഞ്ച് (480x800p)TFT ഡിസ്പ്ലേ
- ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0 (ന്യുഗട്ട്)
- 2 എംപി പിന് ക്യാമറ
- 0.3 എംപി മുന്‍ ക്യാമറ
- Li-io 1400എംഎഎച്ച് ബാറ്ററി
- 4.0 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ
- 512 എംബി റാം
- 4 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 6.0(മാര്ഷ്മലോവ്)
- 3.2 എംപി പിന് ക്യാമറ, മുന്‍ ക്യാമറ
- 1800 എംഎഎച്ച് ബാറ്ററി
- 4 ഇഞ്ച് WVGA ഡിസ്പ്ലേ
- 1 ജിബി റാം
- 8 ജിബി ROM
- 5 എംപി എല്‍ഇഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- ഡ്യുവൽ സിം
- 1750 എംഎഎച്ച് ബാറ്ററി
- 5.7 ഇഞ്ച് (854X480p) ഫുള്‍ ഡിസ്പ്ലേ
- 1 ജിബി റാം
- 8 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് V7.0 (ന്യുഗട്ട്)
- 5 എംപി എല്‍ഇഡി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറ
- 5 എംപി മുന്‍ ക്യാമറ
- ഡ്യുവൽ സിം(micro+micro)
- 2300 എംഎഎച്ച് ബാറ്ററി
- 4.0 ഇഞ്ച്(480x800p) TFT ഡിസ്പ്ലേ
- 1 ജിബി റാം
- 8 ജിബി ഇന്റേണല്‍ മെമ്മറി
- ആന്‍ഡ്രോയ്ഡ് 7.0(ന്യുഗട്ട്)
- 3.2 എംപി പിന് ക്യാമറ
- 2 എംപി മുന്‍ ക്യാമറ
- Li-ion 1500 എംഎഎച്ച് ബാറ്ററി
- 4.0 ഇഞ്ച് WVGA ഡിസ്പ്ലേ
- 1 ജിബി റാം
- 8 ജിബി ഇന്റേണല്‍ മെമ്മറി
- 2 എംപി പിന് ക്യാമറ
- 0.3 എംപി മുന്‍ ക്യാമറ
- 2300 എംഎഎച്ച് ബാറ്ററി
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ