ഫ്‌ളിപ്കാര്‍ട്ട് മൊബൈല്‍സ് റിപബ്ലിക് ഡേ 2019: ഡിസ്‌ക്കൗണ്ടില്‍ ഫോണുകള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണവസരം!


ഫ്‌ളിപ്കാര്‍ട്ടിന്റെ മൊബൈല്‍ റിപബ്ലിക് ഡേ എത്തുകയാണ്. ഏറ്റവും മികച്ച ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ സുവര്‍ണ്ണവസരമാണ് ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ പ്രിയ ഫോണുകളായ പോക്കോ എഫ്1, വിവോ 9 അങ്ങനെ അനേകം ഫോണുകലാണ് ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Advertisement

ജനുവരി 20 മുതല്‍ 22 വരെയാണ് വില്‍പന നടക്കുന്നത്. എന്നാല്‍ പ്ലസ് അംഗങ്ങള്‍ക്ക് 2019 ജനുവരി രാത്രി 8 മണിക്ക് വില്‍പന ആരംഭിക്കുന്നതാണ്. വില്‍പന പോര്‍ട്ടലില്‍ മറ്റു പല സാധനങ്ങള്‍ക്കും വലിയ ഓഫറുകള്‍ നല്‍കുന്നുണ്ട്.

Advertisement

അതായത് എസ്ബിഐ ക്രഡിറ്റ് ഡെബിറ്റ് കാര്‍ഡിന് 10 % ഇന്‍സ്റ്റന്റെ ഡിസ്‌ക്കൗണ്ട്, നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ക്യാഷ്ബാക്ക് ഓഫര്‍, 11200 രൂപയുടെ ബൈബാക്ക് വാല്യൂ എന്നിങ്ങനെ. ഓഫറില്‍ ലഭ്യമാകുന്ന ഫോണുകളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

Realme 2 Pro

വില: 15,999 രൂപ

ഓഫര്‍ വില: 12,999 രൂപ

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍വ്യൂ 2.5D കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm മൊബൈല്‍ പ്ലാറ്റ്‌ഫോം പ്രോസസര്‍

. 4/6 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ നാനോ സിം

. 16എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Honor 10 Lite

വില : 16,999 രൂപ

ഓഫര്‍ വില: 13,99 രൂപ

മികച്ച വില

സവിശേഷതകള്‍

. 6.21 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ 710 12nm പ്രോസസര്‍

. 4 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ ഹൈബ്രിഡ് സിം

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

oppo F9

ആമസോണ്‍ ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 4 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

 

Poco F1

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/8 ജിബി റാം, 64/128/256ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 12എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Asus Zenfone MAX Pro M1

വില : 10,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 8,999 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 5.99 ഇഞ്ച് FHD പ്ലസ് ഡിസ്‌പ്ലേ

. 1.8GHz സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 3/4/6ജിബി റാം, 32/64ജിബി റോം

. ഡ്യുവല്‍ സിം

. ഡ്യുവല്‍ 13/16+ 5എംപി റിയര്‍ ക്യാമറ

. 8എംപി/16എംപി മുന്‍ ക്യാമറ

. ഫേസ് അണ്‍ലോക്ക്

. ബ്ലൂട്ടൂത്ത് 5.0

. 5000എംഎഎച്ച് ബാറ്ററി

Vivo V9 Pro

വില : 17,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 13,990 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14n പ്രോസസര്‍

. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 4000എംഎഎച്ച് ബാറ്ററി

Motorola One Power

വില : 18,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 13,999 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാ സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍

. 4 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Asus Zenphone MAX Pro M2

വില : 18,999 രൂപ

ഡിസ്‌ക്കൗണ്ട് വില: 13,999 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍

. 3 ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 2TB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Oppo F9 Pro

വില : 25,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 21,990 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 6 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256GB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി മുന്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Vivo V11 Pro

വില : 28,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 25,990 രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.41 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 660 14nm പ്രോസസര്‍

. 6 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 4/6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256GB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 12എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3400എംഎഎച്ച് ബാറ്ററി

Vivo V11

വില : 24,990 രൂപ

ഡിസ്‌ക്കൗണ്ട് വില: 20,990

രൂപ

ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ P60 12nm പ്രോസസര്‍

. 6 ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 256GB മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 16എംപി മുന്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3315എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Flipkart Mobiles Republic Day 2019 sneak peek: Discounts on Poco F1, Vivo V9 Pro and more