10 എം.പി. കയാമറയുമായി മോട്ടോ X; 10 എതിരാളികള്‍


അടുത്ത കാലത്തായി ഇന്ത്യയില്‍ ഏശറ ചര്‍ച്ചചെയ്യപ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് മോട്ടമറാള. കഴിഞ്ഞ മാസം മോട്ടോ ജി സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ ഇപ്പോള്‍ മോട്ടോ X -ഉം പുറത്തിറക്കിയാണ് മോട്ടറോള തിരിച്ചുവരുവു നടത്തിയിരിക്കുന്നത്.

Advertisement

രണ്ടു ഫോണുകളും കഴിഞ്ഞ വര്‍ഷം യു.എസില്‍ ലോഞ്ച് ചെയ്തുവെങ്കിലും ഇന്ത്യയില്‍ ഇപ്പോഴാണ് എത്തിയത്. മികച്ച ഫീച്ചറുകളുള്ള മോട്ടോ ജി സാധാരണക്കാരന് പ്രാപ്തമായ വിലയില്‍ ലഭ്യമാക്കിയപ്പോള്‍ മോട്ടോ X-ന് അല്‍പം കൂടി വില കൂടുതലാണ്. 23,999 രൂപ. എങ്കിലും അതിനനുസരിച്ചുള്ള സാങ്കേതിക മേന്മയും മോട്ടോ X-നുണ്ട്. 'ഒ.കെ. ഗൂഗിള്‍' വോയ്‌സ് അസിസ്റ്റന്റ് സംവിധാനവും 10 എം.പി. ക്യാമറയും ഇതില്‍ എടുത്തുപറയേണ്ടതാണ്.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ക്യാമറയുടെ കാര്യത്തില്‍ മോട്ടോ X-നു വെല്ലുവിളി ഉയര്‍ത്തുന്ന ഏതാനും ഫോണുകള്‍ ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. സമാനമായ വിലയില്‍തന്നെ. ഈ സാഹചര്യത്തില്‍ മോട്ടോ X-ന് വെല്ലുവളി ഉയര്‍ത്തിയേക്കാവുന്ന 10 ഹാന്‍ഡ്‌സെറ്റുകള്‍ ചുവടെ കൊടുക്കുന്നു. അതിലേക്ക് പോകും മുമ്പ് മോട്ടോ X-ന്റെ പ്രത്യേകതകള്‍ നോക്കാം.

4.7 ഇഞ്ച് AMOLED ഡിസ്‌പ്ലെ, 720 പിക്‌സല്‍ റെസല്യൂഷന്‍, ഗോറില്ലാ ഗ്ലാസ് പ്രൊട്ടക്ഷന്‍, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊ പ്രൊസസര്‍, 1.7 GHz ഡ്യുവല്‍ കോര്‍ ക്രെയ്റ്റ് സി.പി.യു, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 10 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ.

സോണി എക്‌സ്പീരിയ T2 അള്‍ട്ര

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.4 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
1.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
3000 mAh ബാറ്ററി

 

 

ജിയോണി എലൈഫ് E7

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3500 mAh ബാറ്ററി

 

 

മൈക്രോമാക്‌സ് കാന്‍വാസ് നൈറ്റ് A350

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2 Ghz ഒക്റ്റകോര്‍ പ്രൊസസര്‍
16 എം.പി പ്രൈമറി ക്യാമറ
8 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
25 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2350 mAh ബാറ്ററി

 

 

കാര്‍ബണ്‍ ടൈറ്റാനിയം S9

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ!
5 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2600 mAh ബാറ്ററി

 

 

സാംസങ്ങ് ഗാലക്‌സി S4 സൂം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

4.3 ഇഞ്ച് AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 ജി.ബി. ഇന്റേണല്‍ മെമ്മറി
16 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, യു.എസ്.ബി., ജി.പി.എസ്., ജി.പി.ആര്‍.എസ്., ബ്ലുടൂത്ത്
2330 mAh ബാറ്ററി

 

 

 

 

മൈക്രോമാക്‌സ് A117 കാന്‍വാസ് മാഗ്നസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS HD കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍
1280-720 പിക്‌സല്‍ റെസല്യൂഷന്‍
1.5 GHz ക്വാഡ്‌കോര്‍ െപ്രാസസര്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
12 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ
1 ജി.ബി. റാം
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം.
3 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്.
2000 mAh ബാറ്ററി

 

 

 

 

സോളൊ Q3000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് FHD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.5 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. വരെ വികസിപ്പിക്കാം
4000 mAh ബാറ്ററി
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. ഫ്രണ്ട് ക്യാമറ

 

 

 

 

സോളൊ Q 2000

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
720-1280 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2600 mAh ബാറ്ററി

 

 

 

 

ജിയോണി Gപാഡ് G4

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
1280-720 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍
1.5 Ghz ക്വാഡ് കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ!
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
3200 mAh ബാറ്ററി

 

 

ലെനോവൊ വൈബ് X

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്.
1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2000 mAh ബാറ്ററി

 

Best Mobiles in India