വാങ്ങാം..മോട്ടോറോളയുടെ പുതിയ ആൻഡ്രോയ്ഡ് ഓറിയോ സ്മാർട്ട്‌ഫോണുകൾ!


ആൻഡ്രോയ്ഡ് ഓറിയോ അപ്‌ഡേറ്റ് കഴിഞ്ഞ വർഷം(2017) ആണ് റിലീസ് ചെയ്തതെങ്കിലും, വളരെ കുറച്ചു ഫോണുകളിൽ മാത്രമേ ഈ അപ്‌ഡേറ്റ് വന്നിട്ടുള്ളൂ. അതേസമയം, എച്ച്.ടി.സി, സോണി, നോക്കിയ എന്നീ കമ്പനികൾ തങ്ങളുടെ ഏതൊക്കെ ഫോണുകളിലാണ് പുതിയ അപ്‌ഡേറ്റ് വരുന്നതെന്ന കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.മോട്ടൊറോളയും തങ്ങളുടെ പല ഫോണുകളിലും ഓറിയോ അപ്‌ഡേറ്റ് തയ്യാറായതായി അറിയിച്ചിട്ടുണ്ട്.

Advertisement

ആൻഡ്രോയിഡ് ഓറിയോ അപ്‌ഡേറ്റിൽ ബാറ്ററിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നത് തൊട്ട് മെച്ചപ്പെട്ട യൂസർ ഇന്റർഫേസ് ഉൾപ്പെടെ നിരവധി സവിശേഷതകളും ഗുണങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഓറിയോയുടെ മറ്റൊരു പ്രധാന സവിശേഷത, ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഓരോ മണിക്കൂറിലും ലൊക്കേഷൻ പെർമിഷനുകൾ നിരവധി തവണ ചോദിക്കുന്നത് തടയുകയും, അവ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് നിർത്തുകയും ചെയ്യുന്നു.

Advertisement

മറ്റൊരു പ്രധാന സവിശേഷത പിക്ച്ചർ ഇൻ പിക്‌ച്ചർ മോഡി ആണ്. ഇതിന്റെ പ്രത്യേകത, മുഴുവൻ സ്‌ക്രീനിൽ ഒരു ആപ്പ് പ്രവർത്തിപ്പിക്കുന്നതോടൊപ്പം മറ്റൊരു ആപ്പ് അതേ സമയം ചെറിയ സ്ക്രീനിലായി പ്രവൃത്തിപ്പിക്കുവാൻ സാധിക്കുന്നു എന്നതാണ്.

അതോടൊപ്പം ഓറിയോ അപ്‌ഡേറ്റിൽ ഉള്ള മറ്റൊരു സവിശേഷതയാണ് ഓട്ടോഫിൽ എ.പി.ഐ. ഇത് നിങ്ങളുടെ യൂസർനെയിമുകളും പാസ്‌വേഡുകളും പാസ്‌വേഡ് മാനേജർ ഉപയോഗിച്ച് കുറച്ചുകൂടി ഫലപ്രദമായ രീതിയിൽ രേഖപ്പെടുത്തുവാൻ സഹായിക്കുന്നു.

ഇനി, ഓറിയോ അപ്‌ഡേറ്റ് നൽകുന്ന മോട്ടൊറോള ഫോണുകൾ ഏതൊക്കെയെന്ന്‌ നമുക്ക് നോക്കാം. ഈ ലിസ്റ്റ് പുതിയ മോഡലുകൾ വരുമ്പോൾ പരിഷ്കരിക്കുന്നതായിരിക്കും.

മോട്ടൊറോള മോട്ടോ ഈ5 പ്ലസ്

പ്രധാന സവിശേഷതകൾ

6 ഇഞ്ച് (1440 × 720 പിക്സലുകൾ) എച്ച്.ഡി+ 18:9 ഐ.പി.എസ് ഡിസ്‌പ്ലേ

1.4 ജിഗാഹെർട്ട്‌സ് ക്വാഡ് കോർ സ്നാപ്പ്ഡ്രാഗൺ 425 മൊബൈൽ പ്ലാറ്റ്ഫോം ഒപ്പം

അഡ്രീനോ 308 ജിപിയു /

1.4 ജിഗാഹെർട്ട്‌സ് ക്വാഡ് കോർ സ്നാപ്പ്ഡ്രാഗൺ 435 മൊബൈൽ പ്ലാറ്റ്ഫോം ഒപ്പം അഡ്രീനോ 505 ജിപിയു

2 ജിബി റാം, 16 ജിബി ഇന്റർണൽ സ്റ്റോറേജ് /

3 ജിബി റാം, 32 ജിബി ഇന്റർണൽ സ്റ്റോറേജ്‌

256 ജിബി മെമ്മറി മൈക്രോ എസ്ഡി വഴി വർദ്ധിപ്പിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് 8.0 (ഓറിയോ)

ഡ്യുവൽ സിം

എൽഈഡി ഫ്‌ളാഷോടുകൂടിയ 12 എംപി പുറകിലെ കാമറ

എൽഈഡി ഫ്‌ളാഷോടുകൂടിയ 5 എംപി മുൻകാമറ

പി2 ഐ വെള്ളം കയറാത്ത നാനോ കോട്ടിങ്

4ജി വിഓ എൽറ്റിഈ

ഫാസ്റ്റ് ചാർജിങ്ങോടുകൂടിയ 5000 എംഎഎച്ച് ബാറ്ററി

മോട്ടൊറോള മോട്ടോ ഈ5

പ്രധാന സവിശേഷതകൾ

5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ

1.4 ജിഗാഹർട്ട്‌സ് സ്നാപ്ഡ്രാഗൺ 425 ക്വാഡ് കോർ പ്രോസസർ

2 ജിബി റാം, 16 ജിബി റോം

എൽഈഡി ഫ്‌ളാഷ് ലൈറ്റോട് കൂടിയ 13 എംപി പുറകിലെ ക്യാമറ

എൽഈഡി ഫ്‌ളാഷ് ലൈറ്റോട് കൂടിയ 5 എംപി മുൻക്യാമറ

വിഓ എൽറ്റിഈ/ വൈഫൈ

ബ്ലൂടൂത്ത് 4.2

സ്പ്ലാഷ് റെസിസ്റ്റന്റ്

ടർബോ ചാർജിങ്

4000 എംഎഎച്ച് ബാറ്ററി

മോട്ടൊറോള മോട്ടോ ജി6 പ്ളേ

പ്രധാന സവിശേഷതകൾ

5.7 ഇഞ്ച് (1440 × 720 പിക്സലുകൾ) എച്ച്.ഡി+ 18:9 ഐ.പി.എസ് ഡിസ്‌പ്ലേ

1.4 ജിഗാഹർട്ട്‌സ് ഒക്റ്റാ കോർ 64-ബിറ്റ് സ്നാപ്ഡ്രാഗൺ 430 (എംഎസ്എം 8937) മൊബൈൽ പ്ലാറ്റ്ഫോം, ഒപ്പം അഡ്രീനോ 505 ജിപിയു

3ജിബി റാം

32 ജിബി ഇന്റർണൽ സ്റ്റോറേജ്

മൈക്രോ എസ്ഡി കാർഡ് വഴി മെമ്മറി വർദ്ധിപ്പിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് 8.0 (ഓറിയോ)

ഡ്യുവൽ സിം

എൽഈഡി ഫ്‌ളാഷ് ലൈറ്റോട് കൂടിയ 13 എംപി പുറകിലെ ക്യാമറ, പിഡിഎഎഫ്, എഫ്/2.0 അപ്പെർച്ചർ

എൽഈഡി ഫ്‌ളാഷ് ലൈറ്റോട് കൂടിയ 8 എംപി മുൻക്യാമറ

4ജി വിഓ എൽറ്റിഈ

ടർബോ ചാർജിങ്ങോടുകൂടിയ 4000 എംഎഎച്ച് ബാറ്ററി

മോട്ടോ ജി6 64ജിബി

പ്രധാന സവിശേഷതകൾ

5.7 ഇഞ്ച് (2160 × 1080 പിക്സലുകൾ) ഫുൾ എച്ച്.ഡി+ 18:9 ഐ.പി.എസ് ഡിസ്‌പ്ലേ

2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ, ഒപ്പം കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം

18:9 ഐ.പി.എസ് ഡിസ്‌പ്ലേ

1.8 ജിഗാഹർട്ട്‌സ് ഒക്റ്റാ കോർ സ്നാപ്ഡ്രാഗൺ 450 14എൻഎം മൊബൈൽ പ്ലാറ്റ്ഫോം, ഒപ്പം അഡ്രീനോ 506 ജിപിയു

3ജിബി റാം, ഒപ്പം 32ജിബി ഇന്റർണൽ സ്റ്റോറേജ്

4ജിബി റാം, ഒപ്പം 64ജിബി ഇന്റർണൽ സ്റ്റോറേജ്

128 ജിബി മെമ്മറി മൈക്രോ എസ്ഡി വഴി വർദ്ധിപ്പിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് 8.0 (ഓറിയോ)

ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)

12എംപിയും 5എംപിയും ഉള്ള രണ്ട് ക്യാമറകൾ പുറകിൽ

ഫ്‌ളാഷോടുകൂടിയ 16 എംപി മുൻക്യാമറ, എഫ്/2.0 അപ്പെർച്ചർ

4ജി വിഓ എൽറ്റിഈ

ടർബോ ചാർജിങ്ങോടുകൂടിയ 3000 എംഎഎച്ച് ബാറ്ററി

മോട്ടൊറോള മോട്ടോ ഇസഡ്2 ഫോഴ്‌സ്

പ്രധാന സവിശേഷതകൾ

5.5 ഇഞ്ച് (1440 × 2560 പിക്സലുകൾ) ക്വാഡ് എച്ച്ഡി അമോലെഡ് പോലെഡ് ഷാറ്റെർഷീൽഡ്, ഷാറ്റർപ്രൂഫ് ഡിസ്‌പ്ലേ

2.45 ജിഗാഹർട്ട്‌സ് ഒക്റ്റാ കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 മൊബൈൽ പ്ലാറ്റ്ഫോം, ഒപ്പം അഡ്രീനോ 540 ജിപിയു

6ജിബി റാം

64ജിബി സ്റ്റോറേജ്

1 ടിബി മെമ്മറി മൈക്രോ എസ്ഡി വഴി വർദ്ധിപ്പിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് 8.0 (ഓറിയോ)

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ / മൈക്രോ എസ്ഡി)

12എംപി ഡ്യുവൽ റിയർ കാമറകൾ (മോണോക്രോം + കളർ), ഒപ്പം ഡ്യുവൽ ടോൺ എൽഈഡി ഫ്‌ളാഷ്

ഡ്യുവൽ ടോൺ എൽഈഡി ഫ്‌ളാഷോടുകൂടിയ 5 എംപി മുൻക്യാമറ

4ജി വിഓ എൽറ്റിഈ

ടർബോ ചാർജിങ്ങോടുകൂടിയ 2730 എംഎഎച്ച് ബാറ്ററി

മോട്ടൊറോള മോട്ടോ എക്സ്4 6ജിബി റാം

പ്രധാന സവിശേഷതകൾ

5.2-ഇഞ്ച് (1920 x 1080 പിക്സലുകൾ ഫുൾ എച്ച്ഡി എൽറ്റിപിഎസ് ഐപിഎസ് ഡിസ്‌പ്ലേ, ഒപ്പം കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം

2.2 ജിഗാഹർട്ട്‌സ് ഒക്റ്റാ കോർ സ്നാപ്ഡ്രാഗൺ 630 14എൻഎം മൊബൈൽ പ്ലാറ്റ്ഫോം, ഒപ്പം അഡ്രീനോ 508 ജിപിയു

6ജിബി / 4ജിബി റാം, ഒപ്പം 64ജിബി ഇന്റർണൽ സ്റ്റോറേജ്

3ജിബി റാം, ഒപ്പം 32 ജിബി ഇന്റർണൽ സ്റ്റോറേജ്

2 ടിബി മെമ്മറി മൈക്രോ എസ്ഡി വഴി വർദ്ധിപ്പിക്കാവുന്നതാണ്.

ആൻഡ്രോയ്ഡ് 8.0 (ഓറിയോ)

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/മൈക്രോ എസ്ഡി)

12എംപി പ്രൈമറി കാമറ, 8എംപി അൾട്രാ വൈഡ് ആംഗിൾ സെക്കന്ററി കാമറ

16എംപി മുൻകാമറ

4ജി വിഓ എൽറ്റിഈ

ടർബോ ചാർജിങ്ങോടുകൂടിയ 3000 എംഎഎച്ച് ബാറ്ററി


Best Mobiles in India

English Summary

Motorola Android Oreo smartphones to buy: Moto E5 Plus, Moto G5 Plus, Moto G6 Play, Moto X4 and more