നോക്കിയ 8 എത്തി: ഈ ഫോണുകള്‍ക്ക് വന്‍ ഭീക്ഷണി ആകുമോ?


ഇന്ന്, അതായത് സെപ്തംബര്‍ 26ന്, നോക്കിയ തങ്ങളുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വിപണിയില്‍ എത്തിച്ചു. വിപണിയില്‍ സ്ഥിരമായി വിറ്റഴിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നോക്കിയ 8 ഒരു വന്‍ ഭീക്ഷണി ആയിരിക്കും.

Advertisement

ദീപാവലി ഓഫര്‍: ഏത് ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ഐഫോണുകള്‍ ഓഫറില്‍ ലഭിക്കുന്നു !

2017ല്‍ ഇറങ്ങിയ ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നോക്കിയ 8ന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്. 5.3 ഇഞ്ച് ക്വാഡ് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 5, 13എംപി പ്രൈമറി ഡ്യുവല്‍ ലെന്‍സ് ക്യാമറ, ഇതിനോടൊപ്പം 13എംപി മോണോ സെന്‍സറും ഉണ്ട്. സെല്‍ഫി ക്യാമറ 13എംപിയുമാണ്. 36,999 രൂപയ്ക്കാണ് നോക്കിയ 8 വിപണിയില്‍ എത്തിയത്.

Advertisement

ഒക്ടാകോര്‍ 835 SoC ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്, 3090എംഎഎച്ച് ബാറ്ററി എന്നിവ നോക്കിയ 8ന്റെ പ്രധാന സവിശേഷതകളണ്.

നോക്കിയ 8, ഈ പറയുന്ന ഫോണുകള്‍ക്ക് ഭീക്ഷണി ആകുമോ?

ആപ്പിള്‍ ഐഫോണ്‍ 8

വില 64,000 രൂപ

  • 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേ
  • ഹെക്‌സാകോര്‍ പ്രോസസര്‍
  • 2ജിബി റാം, 64/256ജിബി റോം
  • 7എംപി മുന്‍ ക്യാമറ
  • ബ്ലൂട്ടൂത്ത്
  • എല്‍റ്റിഇ സപ്പോര്‍ട്ട്
  •  

    സാംസങ്ങ് ഗാലക്‌സി നോട്ട് 8

    വില 67,900 രൂപ

    • 6.3ഇഞ്ച് ക്വാഡ് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
    • ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
    • 6ജിബി റാം
    • 256ജിബി മൈക്രോ എസ്ഡി കാര്‍ഡ്
    • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
    • 12എംപി റിയര്‍ ക്യാമറ
    • 12എംപി സെക്കന്‍ഡറി ക്യാമറ
    • 8എംപി മുന്‍ ക്യാമറ
    • 4ജി 
    • 3300എംഎഎച്ച് ബാറ്ററി
    •  

      വണ്‍പ്ലസ് 5

      വില 32,999 രൂപ

      • 5.5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
      • 2.45GHz ഒക്ടാകോര്‍ പ്രോസസര്‍
      • 6ജിബി റാം, 64ജിബി സ്‌റ്റോറേജ്
      • 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
      • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
      • 4ജി
      • 3300എംഎഎച്ച് ബാറ്ററി
      •  

        സാംസങ്ങ് ഗാലക്‌സി എസ് 8 പ്ലസ്

        വില 60,900 രൂപ

        • 6.2ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
        • 12എംപി റിയര്‍ ക്യാമറ
        • 8എംപി മുന്‍ ക്യാമറ
        • ഐറിസ് സ്‌കാനര്‍
        • 3500എംഎഎച്ച് ബാറ്ററി
        •  

          ആപ്പിള്‍ ഐഫോണ്‍ 8 പ്ലസ്

          • 5.5ഇഞ്ച് റെറ്റിന ഡിസ്‌പ്ലേ
          • ഹെക്‌സാകോര്‍ ആപ്പിള്‍ A11 ബയോണിക് പ്രോസസര്‍
          • ഡ്യുവല്‍ 12എംപി ഇന്‍സൈറ്റ് ക്യാമറ (ഐഓഎസ്)
          • ടച്ച് ഐഡി
          • ബ്ലൂട്ടൂത്ത്
          • എല്‍റ്റിഇ സപ്പോര്‍ട്ട്
          • വാട്ടര്‍/ ഡെസ്റ്റ് റെസിസ്റ്റന്റ്
          • ഗൂഗിള്‍ പിക്‌സല്‍

            വില 62,000 രൂപ

            • 5 ഇഞ്ച് ഡിസ്‌പ്ലേ
            • 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
            • 4ജിബി റാം
            • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
            • ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
            • 12.3എംപി ക്യാമറ
            • 8എംപി മുന്‍ ക്യാമറ
            • 4ജി
            • 2,770എംഎഎച്ച് ബാറ്ററി
            •  

              എച്ച്ടിസി യു11

              വില 51,900 രൂപ

              • 5.5ഇഞ്ച് ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ
              • 2.5GHz ഒക്ടാകോര്‍ പ്രോസസര്‍
              • 6ജിബി റാം
              • 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
              • എക്‌സ്പാന്‍ഡബിള്‍ മെമ്മറി
              • ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട്
              • 12എംപി എച്ച്ടിസി അള്‍ട്രാപിക്‌സല്‍ 3 റിയര്‍ ക്യാമറ
              • 16എംപി മുന്‍ ക്യാമറ
              • 4ജി
              • 3000എംഎഎച്ച് ബാറ്ററി
              •  

                ഗൂഗിള്‍ പിക്‌സല്‍ XL

                വില 44,000 രൂപ

                 

                • 5.5ഇഞ്ച് ഡിസ്‌പ്ലേ
                • 2.15GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
                • 4ജിബി റാം
                • 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
                • ആന്‍ഡ്രോയിഡ് 7.1 ന്യുഗട്ട്
                • 12.3എംപി ക്യാമറ
                • 4ജി
                • 3450എംഎഎച്ച് ബാറ്ററി
                •  

                   

Best Mobiles in India

English Summary

Nokia is all set to unveil its first top end flagship smartphone in the Indian market. The HMD backed veteran mobile maker will introduce the much awaited Nokia 8 in an event tomorrow in New Delhi.