നോക്കിയ 8 സിറോക്കോയുടെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു, മത്സരിക്കാന്‍ ഒരുങ്ങുന്നു ഇവര്‍


നോക്കിയ നിര്‍മ്മാണ കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ ഇൗ മാസം ആദ്യമാണ് നോക്കിയ 8 സിറോക്കോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. 49,999 രൂപയാണ് ഈ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഈ ഫോണിന്റെ വില പ്രഖ്യാപിച്ചിരിക്കുന്നത്. എയര്‍ടെല്‍ നോക്കിയയുമായി ചേര്‍ന്ന് 2000 രൂപ ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

Advertisement

എയര്‍ടെല്‍ കണക്ഷനോടു കൂടിയ നോക്കിയ 8 വാങ്ങുകയാണെങ്കില്‍ 20ജിബി അധിക ഡാറ്റ 199 രൂപയുടെ പ്രീപെയ്ഡ് റീച്ചാര്‍ജ്ജില്‍ അല്ലെങ്കില്‍ 349 രൂപയ്ക്ക് മൂന്നു മാസം ലഭിക്കുന്നു. ഇല്ലെങ്കില്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് 20 ജിബി അധിക ഡാറ്റ 399 രൂപയ്‌ക്കോ 499 രൂപയ്‌ക്കോ ലഭിക്കുന്നു.

Advertisement

നോക്കിയ 8 സിറോക്കോക്ക് 5.5 ഇഞ്ച് OLED ഡിസ്‌പ്ലേ, 2560X1440 പിക്‌സല്‍ റസൊല്യൂഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 ഓക്ടാകോര്‍ ചിപ്‌സെറ്റ്, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകള്‍.

എന്നാല്‍ നോക്കിയ 8 സിറോക്കോയോടൊപ്പം മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് ഈ ഫോണുകള്‍.

Samsung Galaxy S9 Plus

ഫോണിന്റെ വില

സവിശേഷതകള്‍

. 6.2 ഇഞ്ച് QHD+ എക്‌സിനോസ് 9810/ സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍

. 6ജിബി റാം

. വൈഫൈ

. ഡ്യുവല്‍ സിം

. ഡ്യുവല്‍ പിക്‌സല്‍ 12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഐറിസ് സ്‌കാനര്‍

. ഫിങ്കര്‍പ്രിന്റ്

. 3500എംഎഎച്ച് ബാറ്ററി

 

LG V30

ഫോണിന്റെ വില

സവിശേഷതകള്‍

. 6 ഇഞ്ച് QHD+ OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം

. 64ജിബി, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.2 ന്യൂഗട്ട്

. 16എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

HTC U11 Plus

ഫോണിന്റെ വില

സവിശേഷതകള്‍

. 6 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ എല്‍സിഡി ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഗ്രാഗണ്‍ 835 പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128 ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 12എംപി അള്‍ട്രാപിക്‌സല്‍ 3 റിയര്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3930എംഎഎച്ച് ബാറ്ററി

LG V30 Plus

ഫോണിന്റെ വില

സവിശേഷതകള്‍

. 6 ഇഞ്ച് QHD + OLED ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം

. ആന്‍ഡ്രോയിഡ് 7.1.2 ന്യൂഗട്ട്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. 16എംപി റിയര്‍ ക്യാമറ, 13എംപി സെക്കന്‍ഡറി ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

OnePlus 5T

ഫോണിന്റെ വില

സവിശേഷതകള്‍

. 6.01 ഇഞ്ച് ഡിസ്‌പ്ലേ

. 2.45GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ന്യൂഗട്ട്

. 16എപി റിയര്‍ ക്യാമറ, 20എംപി സെക്കന്‍ഡറി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

HMD Global who manufactures smartphones under the brand logo of Nokia, launched the Nokia 8 Sirocco smartphone earlier this month in India. The smartphone is priced at Rs 49,999 on the e-commerce website Flipkart. HMD has put up a strong statement with the launch of its new flagship which is capable of giving any other smartphone a run for their money.