ഈ ക്രിസ്മസ്സിന് വാങ്ങാന്‍ ടോപ് 5 നോക്കിയ ഫോണുകള്‍


ക്രിസ്മസ് വരാറായി.ഒപ്പം പുതുവത്സരവും. ഇനി ഉപകരണവിപണിയില്‍ ചാകരയാണ്. മോഡലുകളായ മോഡലുകളെല്ലാം വന്‍ ഓഫറുകളുമായി വന്ന് ചാടും. ഫോണുകളായ ഫോണുകള്‍ക്കെല്ലാം വില കുറയും. അതുകൊണ്ട് തന്നെ എല്ലാ ഉപകരണപ്രേമികളും ഈ സമയമാണ് ഫോണുകളും മറ്റും വാങ്ങാന്‍ തിരഞ്ഞെടുക്കുന്നത്. ആശ ശ്രേണിയിലെ നിരവധി ഫോണുകളുമായി നോക്കിയ വിപണി പിടിയ്ക്കാനെത്തിയിട്ടുണ്ട്. വില കുറഞ്ഞ ഫോണുകള്‍ക്ക് ഏറെ ആവശ്യക്കാരുള്ള ഇന്ത്യന്‍ ഫോണ്‍ വിപണിയില്‍ ഈ സീസണ്‍ സ്വന്തമാക്കാന്‍ എത്തിയിരിയ്ക്കുന്ന ചില നോക്കിയ ഫോണുകള്‍ പരിചയപ്പെടാം.

പ്രേതത്തെ പിടിയ്ക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണ്‍

Most Read Articles
Best Mobiles in India

Have a great day!
Read more...