നോക്കിയ ടി സീരീസ് വരുന്നു. ആദ്യ ഫോണ്‍ ടി7.



എന്‍, ഇ സീരീസുകളുടെ വിജയത്തിനു ശേഷം ിപ്പോഴിതാ നോക്കിയ പുതിയ ഒരു സീരീസ് മൊബൈല്‍ ഫോണുകള്‍ കൂടി അവതരിപ്പിക്കുന്നു.  ടി സീരീസ് എന്നു പേരിട്ടിരിക്കുന്ന ഈ പുതിയ സീരീസിലെ ആദ്യ ഹാന്‍ഡ്‌സെറ്റ് പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു.  നോക്കിയ ടി7.

ഫീച്ചറുകള്‍:

Advertisement
  • എഎംഒഎല്‍ഇഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

  • 16 മില്യണ്‍ നിറങ്ങള്‍

  • 3.4 ഇഞ്ച് സ്‌ക്രീന്‍

  • 360 x 640 പിക്‌സല്‍ റെസൊലൂഷന്‍

  • 210 പിക്‌സല്‍ പര്‍ ഇഞ്ച്

  • ഗോറില്ല ഗ്ലാസ്, വ്യക്തമായ കറുത്ത ഡിസ്‌പ്ലേ, മള്ട്ടി ടച്ച് സപ്പോര്‍ട്ട്

  • 1 ജിബി റോം

  • 256 എംബി സിസ്റ്റം മെമ്മറി

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ്

  • ജിപിആര്‍എസ്

  • എഡ്ജ്

  • വൈഫൈ

  • എച്ച്എസ്ഡിപിഎ

  • എ2ഡിപി കണക്റ്റിവിറ്റിയുള്ള ബ്ലൂടൂത്ത് 3.0

  • മൈക്രോ യുഎസ്ബി കണക്റ്റര്‍ ഉള്ള 2.0 യുഎസ്ബി

  • 3264 x 2448 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • സെക്കന്റില്‍ 25 ഫ്രെയിം കണക്കിന് 720പി വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനം

  • സെക്കന്ററി വിജിഎ ക്യാമറ

  • 680 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള എആര്‍എം 11 പ്രോസസ്സര്‍

  • ആക്‌സലറോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍

  • ആര്‍ഡിഎസ് ഉം, ബില്‍ട്ട് ഇന്‍ എഫ്എം ട്രാന്‍സ്മിറ്ററും ഉള്ള സ്റ്റീരിയോ എഫ്എം റേഡിയോ

  • എ-ജിപിഎസ് സപ്പോര്‍ട്ടുള്ള ജിപിഎസ്

  • 1200 mAh ലിഥിയം അയണ്‍ ബാറ്ററി

  • 360 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം

  • ടോക്ക് ടൈം: 2ജിയില്‍ 5 മണിക്കൂര്‍ 20 മിനിട്ട്, 3ജിയില്‍ 7 മണിക്കൂര്‍ 45 മിനിട്ട്

  • 113.5 എംഎം നീളം, 59 എംഎം വീതി, 12.8 എംഎം കട്ടി

  • ഭാരം 134 ഗ്രാം
ആനോഡൈസ്ഡ് അലൂമിനിയം കൊണ്ടുള്ള കെയ്‌സുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍ ഏറെ ആകര്‍ഷണീയമാണ്.  വലരെ ഒതുമുള്ളതും ഭാരം കുറഞ്ഞതുമാണ് ഈ മൊബൈല്‍.  ഇതിന് ഒരു ടിവി ഔട്ട്പുട്ട് പോര്‍ട്ടും ഉണ്ട്.  ഇതിലെ മൈക്രോഫോണ്‍ വോയ്‌സ് കാന്‍സലേ,ന്‍ ടൈപ്പ് ആണ്.

വോയ്‌സ് കമാന്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതുകൊണ്ട് ഇതിലെ ഓപറേഷനുകള്‍ വളരെ എളുപ്പമാണ്.  പവര്‍പോയിന്റ്, വേഡ്, പിഡിഎഫ്, എക്‌സല്‍ തുടങ്ങീയ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന ഡോക്യുമെന്റ് വ്യൂവറിന്റെ സപ്പോര്‍ട്ട് ഉണ്ട് ഈ നോക്കിയ ടി സീരീസ് ഫോണിന്.

Advertisement

വീഡിയോ, ഫോട്ടോ എഡിറ്ററുകളും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.  ലോക്കിയ ടി7 ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  15,000 രൂയോളമാണ് ഇതിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Best Mobiles in India

Advertisement