ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

അത്ഭുതാവഹമായ വളര്‍ച്ചയാണ് ഫോണുകള്‍ ചുരുങ്ങിയ കാലപരിധിക്കുളളില്‍ നേടിയിരിക്കുന്നത്. വിളിക്കാനും സന്ദേശങ്ങള്‍ അയയ്ക്കാനും ഉളള ഫോണുകള്‍ എന്നതില്‍ ഉപരി ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ സഞ്ചരിക്കുന്ന കൈയില്‍ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടറുകളായി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്.

Advertisement

ഹൊണര്‍ ബീയുടെ നിങ്ങളിഷ്ടപ്പെടുന്ന 10 സവിശേഷതകള്‍...!

ഈ അവസരത്തില്‍ ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഊട് പാകിയ ഫോണുകളെ ഗൃഹാതുരതയോടെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

ഫോണിന്റെ മുകളില്‍ ആന്റിനയുളള ഈ ഡിവൈസുകള്‍ 84 X 48 പിക്‌സല്‍ മോണോക്രോം ഡിസ്‌പ്ലേയുമായി എത്തിയത് 90-കളില്‍ ഉപയോക്താക്കളുടെ മനം കവരുന്നതായിരുന്നു.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

തടിച്ച ഉപയോഗിക്കാന്‍ എളുപ്പമായ ഈ ഫോണുകള്‍ ഒരിക്കല്‍ എല്ലാ ഇന്ത്യന്‍ മൊബൈല്‍ ഉപയോക്താക്കളുടെ കൈവശവും ഉണ്ടായിരുന്നു.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

ഫ്ളിപ് ഫോണുകളുടെ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന സാംസങിന്റെ ഫോണ്‍.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

മൊബൈല്‍ ലോകത്ത് ഒരു നാളുകള്‍ അടക്കി വീണ കനേഡിയന്‍ കമ്പനി ക്യുവെര്‍ട്ടി കീബോഡുകള്‍ അവരുടെ ഡിവൈസുകളില്‍ ഉള്‍പ്പെടുത്തി ഉപയോക്താക്കളുടെ സ്വപ്‌ന ഗാഡ്ജറ്റുകളില്‍ ഇടം നേടി.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

ഇമെയിലും, ടച്ച് സ്‌ക്രീനുമായി ഒരു കാലത്ത് ഏറ്റവും വികസിച്ച ഫോണായിരുന്നു ഇത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

6610-ന്റെ പരിഷ്‌ക്കരിച്ച പതിപ്പായ ഇത് ഡിവൈസില്‍ ക്യാമറ കൂടി ഉള്‍പ്പെടുത്തിയാണ് എത്തിയത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

2000-ത്തിന്റെ പകുതികളില്‍ ഏറ്റവും പ്രശസ്തമായ വില കുറഞ്ഞ മോഡലായിരുന്നു ഇത്.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

ഓറഞ്ച് നിറത്തില്‍ ഇറങ്ങിയ ഇവ ഒരു കാലത്ത് ഫോണില്‍ പാട്ട് കേള്‍ക്കുന്നത് ഒരാചാരമാക്കി മാറ്റി.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

RAZR V3 ഫ്ളിപ് ഫോണുകള്‍ ഒരു കാലത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഡിവൈസുകളായിരുന്നു.

ഗൃഹാതുരത്വമുണര്‍ത്തുന്ന ഈ ഫോണുകളില്‍ ഏതായിരുന്നു നിങ്ങള്‍ ഉപയോഗിച്ചിരുന്നത്...!

2007-ല്‍ ഇറങ്ങിയ ഐഫോണുകള്‍ ഇന്നത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ദിശാബോധം നല്‍കിയ ഡിവൈസാണ്. ഉരുണ്ട പുറക് വശവും, വലിയ ഐക്കണുകളും, ടച്ച് സ്‌ക്രീനുമായി എത്തിയ ഐഫോണുകള്‍ ഇന്ന് ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.

Best Mobiles in India

English Summary

Nostalgic tech: Do you remember your first phone – Nokia 3310 or Samsung clamshell?