മേയ് മധ്യത്തോടെയാണ് വണ്‍പ്ലസ് 6 മൂന്നു വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിച്ചത്. സാധാരണ എത്തിയ രണ്ടു വേരിയന്റുകളാണ് 6ജിബി റാം/ 64ജിബി സ്റ്റോറേജ്, 8ജിബി റാം/ 128ജിബി സ്റ്റോറേജ്. മൂന്നാമത്തേത് വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷന്. ഇതിന് 8ജിബി റാം, 256 സ്റ്റോറേജാണ്.
വണ്‍പ്ലസ് 6 മാര്‍വെല്‍ അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷന് ഈ ഫോണുകള്‍ക്ക് ഭീക്ഷണിയാകുമോ?
മാര്‍വെല്‍ അവഞ്ചേഴ്സ് ലിമിറ്റഡ് എഡിഷന് 44,999 രൂപയാണ്. ആമസോണ്‍ ഇന്ത്യയിലൂടെ ഈ ഫോണിന്റെ വില്പന ആരംഭിച്ചു തുടങ്ങി. ഈ സ്മാര്ട്ട്ഫോണിനോടു മത്സരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇവര്‍.
. 5.84 ഇഞ്ച് ഫുള്‍ എച്ച്ഡി എല്‍സിഡി ഡിസ്പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍ 970 പ്രോസസര്‍
. 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. 16എംപി പ്രൈമറി ക്യാമറ
. 24എംപി സെക്കന്‍ഡറി ക്യാമറ
. 4ജി വോള്‍ട്ട്
. 3400എംഎഎച്ച് ബാറ്ററി
. 5.5 ഇഞ്ച് pOLED ഡിസ്പ്ലേ
. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 835 മൊബൈല്‍ പ്ലാറ്റ്ഫോം
. 6ജിബി റാം
. 128ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 2എംപി റിയര്‍ ക്യാമറ,13എംപി സെക്കന്‍ഡറി ക്യാമറ
. 4ജി
. 3260എംഎഎച്ച് ബാറ്ററി
. 5.2 ഇഞ്ച് എച്ച്ഡിആര്‍ ട്രൈലൂമിനസ് ഡിസ്പ്ലേ
. ഒക്ടകോര്‍ സ്നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍
. 4ജിബി റാം
. 64ജിബി സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 19എംപി റിയര്‍ ക്യാമറ
. 13എംപി മുന്‍ ക്യാമറ
. 4ജി
. 2700എംഎഎച്ച് ബാറ്ററി
. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ
. ഒക്ടാകോര്‍ വാവെയ് കിരിന്‍970 പ്രോസസര്‍
. 6ജിബി റാം
. 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. ആന്‍ഡ്രോയിഡ് 8.1 ഓറിയോ
. 40എംപി 20എംപി പിന് ക്യാമറ
. 24എംപി മുന്‍ ക്യാമറ
. ഡ്യുവല്‍ 4ജി വോള്‍ട്ട്
. 4000എംഎഎച്ച് ബാറ്ററി
. 5.8 ഇഞ്ച് OLED സൂപ്പര്‍ റെറ്റിന എച്ച്ഡി ഡിസ്പ്ലേ
. 6 കോര്‍ ബയോണിക് 64 ബിറ്റ് പ്രോസസര്‍
. 64ജിബി/ 256ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
. iOS 11
. 12എംപി പിന് ക്യാമറ
. 7എംപി മുന്‍ ക്യാമറ
. 4ജി
. 6.2 ഇഞ്ച് QHD പ്ലസ് ഡിസ്പ്ലേ
. ആന്‍ഡ്രോയിഡ് 8.0 ഓറിയോ
. 6ജിബി റാം
. ഒക്ടാകോര്‍ എക്സിനോസ് 9810/സ്നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍
. 6ജിബി റാം
. ഡ്യുവല്‍ പിക്സല്‍ 12എംപി റിയര്‍ ക്യാമറ
. 8എംപി മുന്‍ ക്യാമറ
. 3500എംഎഎച്ച് ബാറ്ററി