37,990 രൂപയ്ക്ക് ഒപ്പൊ ഫൈന്‍ഡ് 7; വെല്ലുവിളി ഉയര്‍ത്തുന്ന 10 സ്മാര്‍ട്‌ഫോണുകള്‍


ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പൊ ഇന്നലെയാണ് പുതിയ സ്മാര്‍ട്‌ഫോണായ ഒപ്പൊ ഫൈന്‍ഡ് 7 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. ഉയര്‍ന്ന മശ്രണിയില്‍ പെട്ട ഫൈന്‍ഡ് 7 സാങ്കേതികമായി ഏറെ മേന്മയുള്ള ഫോണാണ്. 37,990 രൂപയാണ് വില.

Advertisement

QHD ഡിസ്‌പ്ലെയുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യ ഹാന്‍ഡ്‌സെറ്റ് എന്ന പ്രത്യേകതയും ഉണ്ട് ഫോണിന്. എന്നാല്‍ ഫൈന്‍ഡ് 7-ന് ഇന്ത്യന്‍ വിപണിയില്‍ പിടിച്ചു നില്‍ക്കാന്‍ വെല്ലുവിളികളും ഏറെയുണ്ട്. കാരണം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട കുറെ സ്മാര്‍ട്‌ഫോണുകള്‍ ഇതിനോടകം വിപണിയില്‍ എത്തിയിട്ടുണ്ട് എന്നതുതന്നെ.

Advertisement

അതുകൊണ്ട് ഒപ്പൊ ഫൈന്‍ഡ് 7-ന് വെല്ലുവിളി ഉയര്‍ത്തുന്ന 10 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്ന. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5.5 ഇഞ്ച് IPS QHD ഡിസ്‌പ്ലെ, 2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 4G/LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, NFC.

ഇനി പ്രധാന എതിരാളികളെ പരിചയപ്പെടാം.

എല്‍.ജി ജി പ്രൊ 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് ട്രു HD IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി.

 

HTC വണ്‍ M8

5 ഇഞ്ച് S- LCD3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി പ്രൈമറി ക്യാമറ
5 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2600 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z2

5.2 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
2.3 GHzക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

 

നോകിയ ലൂമിയ 1520

6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
ക്വാഡ്‌കോര്‍ 2.2 GHz പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3400 mAh ബാറ്ററി

 

ഒപ്പൊ N1

5.9 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3160 mAh ബാറ്ററി

 

HTC വണ്‍ മാക്‌സ്

5.9 ഇഞ്ച് S LCD3 ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി. അള്‍ട്ര പിക്‌സല്‍ പ്രൈമറി ക്യാമറ
2.1 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3300 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസ'ര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ് 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1570 mAh ബാറ്ററി

 

ബ്ലാക്‌ബെറി Z30

5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ബ്ലാക്‌ബെറി 10.2 ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ!
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2880 mAh ബാറ്ററി.

 

 

Best Mobiles in India