പുതിയ സാംസങ്ങ് ഗ്യാലക്‌സി എസ് സീരീസ് ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നോ? പഴയ ഫോണിന് എത്ര കിട്ടും?


സാംസങ്ങ് തങ്ങളുടെ മൂന്ന് പുതിയ ഗ്യാലക്‌സി ഫോണുകള്‍ അവതരിപ്പിച്ചു. അതായത് ഗ്യാലക്‌സി എസ് 10, എസ്10 പ്ലസ്, ഗ്യാലക്‌സി എസ്10e എന്നീ ഫോണുകളാണ് അവ. ഗ്യാലക്‌സി എസ്10 8ജിബി+ 128ജിബി വേരിയന്റിന് 66,900 രൂപയും ഗ്യാലക്‌സി എസ്10+ ബേസ് വേരിയന്റിന് 73,900 രൂപയുമാണ്. എന്നാല്‍ ഗ്യാലക്‌സി എസ്10eയ്ക്ക് 55,900 രൂപയാണ്.

Advertisement

സാംസങ്ങ് ഗ്യാലക്‌സി എസ്10, ഗ്യാലക്‌സി എസ്10 പ്ലസ് എന്നിവ അടിസ്ഥാനപ്പെടുത്തി 15,000 രൂപ വരെ അധിക ഡിസ്‌ക്കൗണ്ടും സാംസങ്ങ് നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10eയ്ക്ക് അധിക ഡിസ്‌ക്കൗണ്ട് 4,000 രൂപയാണ്.

Advertisement


Apple iPhone X

ആപ്പിള്‍ ഐഫോണ്‍ X ഉപയോക്താക്കള്‍ക്ക് 27,950 രൂപ വരെയാണ് പരമാവധി എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നല്‍കുന്നത്. കൂടാതെ 15,000 രൂപ വരെ അധിക എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു. ഇത് നിങ്ങള്‍ ഗ്യാലക്‌സി എസ്10, എസ്10 പ്ലസ് എന്നീ ഫോണുകള്‍ വാങ്ങുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണിത്. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് പരമാവധി എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 27,950 രൂപയും ഒപ്പം 4000 രൂപ ഡിസ്‌ക്കൗണ്ടും ഉണ്ട്.

Apple iPhone 8 Plus

ആപ്പിള്‍ ഐഫോണ്‍ 8 പ്ലസ് ഉപയോക്താക്കള്‍ക്ക് പരമാവധി എക്‌സ്‌ച്ചേഞ്ച് ഓഫര്‍ 21,100 രൂപയും അധിക എക്‌സച്ചേഞ്ച് ഓഫര്‍ 15,000 രൂപയുമാണ്. ഇതു കൂടാതെ 4000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു.

Apple iPhone 8

ആപ്പിള്‍ ഐഫോണ്‍ 8 ഉപയോക്താക്കള്‍ക്ക് 16,650 രൂപ പരമാവധി എക്‌സ്‌ച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നുണ്ട്. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 16,650 രൂപയുടെ എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

Samsung Galaxy Note 9

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9 ഉപയോക്താക്കള്‍ക്ക് 26,650 രൂപ എക്‌സച്ചേഞ്ച് ഓഫറും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 26,650 രൂപ എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

Samsung Galaxy Note 8

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8 ഉപയോക്താക്കള്‍ക്ക് 18,750 രൂപ എക്‌സ്‌ച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 18,750 രൂപ എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

Samsung Galaxy S9 Plus

സാംസങ്ങ് ഗ്യാലക്‌സി എസ്9 പ്ലസ് ഉപയോക്താക്കള്‍ക്ക് 22,350 രൂപ എക്‌സ്‌ച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 22,350 രൂപ എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു

OnePlus 6

വണ്‍പ്ലസ് 6 ഉപയോക്താക്കള്‍ക്ക് 15,150 രൂപ പരമാവധി എക്‌സച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 15,150 എക്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

OnePlus 5T

വണ്‍പ്ലസ് 5T ഉപയോക്താക്കള്‍ക്ക് 14,350 രൂപ എക്‌സ്‌ച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 14,350 എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

OnePlus 5

വണ്‍പ്ലസ് 5 ഉപയോക്താക്കള്‍ക്ക് 12,200 രൂപ എക്‌സ്‌ച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 12,200 രൂപ എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും നല്‍കുന്നു.

Google Pixel 2XL

ഗൂഗിള്‍ പിക്‌സല്‍ 2XL ഉപയോക്താക്കള്‍ക്ക് 15,450 രൂപ എക്‌സ്‌ച്ചേഞ്ചും 15,000 രൂപ അധിക ഡിസ്‌ക്കൗണ്ടും നല്‍കുന്നു. സാംസങ്ങ് ഗ്യാലക്‌സി എസ്10e വാങ്ങുന്നവര്‍ക്ക് 15,450 രൂപ എക്‌സ്‌ച്ചേഞ്ചും 4000 രൂപ ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു

റെഡ്മി നോട്ട് 7 ഫോണിനോടു താരതമ്യം ചെയ്യാം 10,000 രൂപയ്ക്കുളളിലെ ബജറ്റ് ഫോണുകള്‍.

Best Mobiles in India

English Summary

Planning to buy new Samsung Galaxy S series smartphones? Here's how much you will get for your old smartphone