ഇപ്പോള്‍ എത്തിയ റിയല്‍മീ 3 പ്രോ ഫോണിനോടു മത്സരിക്കാന്‍ ഇവര്‍..!


റിയല്‍മിയുടെ ഏറ്റവും പുതിയ ഫോണാണ് റിയല്‍മീ 3 പ്രാ. ഈ ബജറ്റ് ഫോണിന് ഏറെ ആകര്‍ഷകമായ സവിശേഷതകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈയിടെ വിപണിയില്‍ എത്തിയ ഈ ഫോണിനോടു മത്സരിക്കാന്‍ മറ്റു ഫോണുകള്‍ കാത്തിരിക്കുകയാണ്.

Advertisement

റിയല്‍മീ 3 പ്രോ ഫോണിന്റെ പ്രധാന സവിശേഷത 4230എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. അതാണ് ഈ ഫോണിനെ ആകര്‍ഷിക്കാനുളള കാരണവും. രണ്ടു ദിവസം വരെ ബാറ്ററി നീണ്ടു നില്‍ക്കും. മനോഹരമായ 3ഡി ഗ്രേഡിയന്റ് യൂണിബോഡി ഡിസൈനാണ് പുതിയ ഫോണിന് നല്‍കിയിരിക്കുന്നത്.

Advertisement

3.2 ഇഞ്ച് വാട്ടര്‍ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, നൈറ്റ് സ്‌കേപ്, ക്രോമ ബൂസ്റ്റ് എന്നിവ അടങ്ങിയ 13എംപി+2എംപി പിക്‌സല്‍ ഡ്യുവല്‍ പിന്‍ ക്യാമറകള്‍, 13എംപി മുന്‍ ക്യാമറ എന്നിവയാണ് ക്യാമറകള്‍. 3/32ജിബി, 4/64ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Xiaomi Redmi Note 7 Pro

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 48എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A50

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 25എംപി+5എംപി+8എംപി റിയര്‍ ക്യാമറ

. 25എംപി മുന്‍ ക്യാമറ

. 4ജി

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy M30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം, 64/128ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി+5എംപി+5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി

. 5000എംഎഎച്ച് ബാറ്ററി

Realme 3

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഐപിഎസ്

ഡിസ്‌പ്ലേ

. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 2എംപി സെക്കന്‍ഡറി ക്യാമറ

. 13എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4230എംഎഎച്ച് ബാറ്ററി

Samsung Galaxy M20

മികച്ച വില

സവിശേഷതകള്‍

. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3/4ജിബി റാം, 32/64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി+ 5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി

. 5000എംഎഎച്ച് ബാറ്ററി

Samsung Galaxy A30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16എംപി+ 5എംപി റിയര്‍ ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Redmi Note 6 Pro

മികച്ച വില

സവിശേഷതകള്‍

. 6.26 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6/4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി+ 5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Xiaomi Poco F1

മികച്ച വില

സവിശേഷതകള്‍

. 6.18 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 12എംപി+ 5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. IR ഫേസ് അണ്‍ലോക്ക്

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Vivo Y95

മികച്ച വില

സവിശേഷതകള്‍

. 6.22 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി+ 2എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4030എംഎഎച്ച് ബാറ്ററി

Samsung Galaxy A20

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 13എംപി+ 5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Motorola One Power

മികച്ച വില

സവിശേഷതകള്‍

. 6.2 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16എംപി+ 5എംപി റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Huawei Y9 2019

മികച്ച വില

സവിശേഷതകള്‍

. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ കിരിന്‍ പ്രോസസര്‍

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ഡ്യുവല്‍ സിം

. 16എംപി+ 2എംപി റിയര്‍ ക്യാമറ

. 13എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Best Mobiles in India

English Summary

Realme 3 Pro to be launched today in India: Threat to other budget smartphones