സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോക്ക് വിലകുറച്ചു; 17,000 രൂപ


കഴിഞ്ഞ ഫെബ്രുവരിയിലാണ് സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 18,190 രൂപയായിരുന്നു വില. ഇപ്പോള്‍ ഫോണിന് സാംസങ്ങ് 1190 രൂപ കുറച്ചിരിക്കുകയാണ്. അതായത് സാംസങ്ങിന്റെ ഔദ്യോഗിക സൈറ്റായ സാംസങ്ങ് ഇ സ്‌റ്റോറില്‍ 17,100 രൂപയ്ക്ക് ഫോണ്‍ ലഭിക്കും.

Advertisement

അതേസമയം ഫ് ളിപ്കാര്‍ട്ടും സ്‌നാപ് ഡീലും ഇബെയുമുള്‍പ്പെടെയുള്ള കമ്പനികള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ഗാലക്‌സി ഗ്രാന്‍ഡ് നിയോ നല്‍കുന്നുണ്ട്. എന്തായാലും നിലവില്‍ ഗാലക്‌സി ഗ്രാന്‍ഡ് നിയോ ലഭ്യമാവുന്ന മികച്ച 10 ഓണ്‍ലൈന്‍ സൈറ്റുകള്‍ ചുവടെ കൊടുക്കുന്നു. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

Advertisement

5 ഇഞ്ച് TFT ഡിസ്‌പ്ലെ, WVGA റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.2.2 ശജല്ലിബീന്‍ ഒ.എസ്, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ പ്രീലോഡഡായി നിരവധി ആപ്ലിക്കേഷനുകളും ഉണ്ട്.
ഇനി ഓണ്‍ല്‍ൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

Best Mobiles in India