സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5: വ്യത്യാസങ്ങള്‍ നോക്കാം!!!


അവസാനം സാംസങ്ങ് ഗാലക്‌സി നോട്ട് 7നും വിപണിയില്‍ ഇറങ്ങി. നോട്ട് 7ന് ഗാലക്‌സി S7നും S7 എഡ്ജുമായി നിരവധി സാമ്യമുണ്ട്. എന്നാല്‍ ഗാലക്‌സി നോട്ട് 5നേക്കാളും വളരെയധികം മെച്ചപ്പെടുത്തിയിരിക്കുന്നു.

Advertisement

ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?

ഗാലക്‌സി നോട്ട് 7 ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത് ഓഗസ്റ്റ് 8നാണ്.

Advertisement

ഇന്നു ഞങ്ങള്‍ നിങ്ങള്‍ക്കായി സാംസങ്ങ് ഗാലക്‌സി നോട്ട് 7, ഗാലക്‌സി നോട്ട് 5ന്റെ വ്യത്യാസങ്ങള്‍ പറയാം.

ഇന്ത്യന്‍ വിപണിയില്‍ അതിശയകരമായ ടിവി ലിഇക്കോ പരിചയപ്പെടുത്തുന്നു!!!

വാട്ടര്‍ പ്രൂഫ്

സാംസങ്ങ് നോട്ടിന്റെ മുന്‍ തലമുറയിലെ ഫോണിനെ പോലെ തന്നെ നോട്ട് 7നും IP68 വാട്ടര്‍/ ഡെസ്റ്റ് റസിസ്റ്റന്റോടു കൂടിയാണ് ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ ഗാലക്‌സി നോട്ട് 5ന് ഈ സവിശേഷത ഇല്ല.

കര്‍വ്വ് ഡ്യുവല്‍-എഡ്ജ് ഡിസ്‌പ്ലേ

ഈ രണ്ടു സ്മാര്‍ട്ട്‌ഫോണും 5.7ഇഞ്ച് സൂപ്പര്‍ അമോലെഡ് QHD 1440pഡിസ്‌പ്ലേയോണ്. വ്യത്യാസം എന്തെന്നാല്‍ ഗാലക്‌സി നോട്ട് 7ന് കര്‍വ്വ് ഡ്യുവല്‍എഡ്ജ് ഡിസ്‌പ്ലേയാണ് കൂടാതെ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസും.

ഹാര്‍ഡ്‌വയറുകള്‍

ഇപ്പോള്‍ ഇറങ്ങിയതില്‍ എക്‌സിനോസ് 8890SoC/ സ്‌നാപ്ഡ്രാഗണ്‍ 820 SoC , 4ജിബി റാം ആണ്. ഇന്ത്യന്‍ വേരിയന്റിലും ഇതേ ഹാര്‍ഡ്‌വയര്‍ അയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സ്‌റ്റോറേജ് ഓപ്ഷനുകള്‍

ഗാലക്‌സി നോട്ട് 5ന് രണ്ട് സ്‌റ്റോറേജ് പ്ഷനുകള്‍ ഉണ്ട്, 32ജിബി 62ജിബി എന്നിങ്ങനെ. എന്നാല്‍ ഗാലക്‌സി നോട്ട് 7ന് ഓന്നിലധികം സ്‌റ്റോറേജ് ഓപ്ഷനുകളാണ് ഇളളത്. എക്‌സ്പാന്‍ഡബിള്‍ സ്റ്റോറജ് സപ്പോര്‍ട്ട് നോക്കുകയാണെങ്കില്‍ നോട്ട് 5ന് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഇല്ല. എന്നാല്‍ എക്‌സ്പാന്‍ഡബിള്‍ മെമ്മറി 256ജിബി വരെയാണ്. അതേസമയം നോട്ട് 7ന് മൈക്രോ എസ്ഡി കാര്‍ഡി സ്ലോട്ട് ഉണ്ട്.

ക്യാമറ സവിശേഷതകള്‍

ഗാലക്‌സി നോട്ട് 5ന് 16എംപി /5എംപി ക്യാമറയാണ്. എന്നാല്‍ ഗാലക്‌സി നോട്ട് 7ന് 12എംപി/5എംപി യും.

യൂഎസ്ബി ടൈപ്പ്‌സി പോര്‍ട്ട്

ഇപ്പോള്‍ മിക്കസ്മാര്‍ട്ടഫോണ്‍ നിര്‍മ്മാതാക്കളും യൂഎസ്ബി ടൈപ്പ്‌സി പോര്‍ട്ടാണ്, അതു പോലെയാണ് നോട്ട് 7നിലും. കൂടാതെ മറ്റു കണക്ടിവിറ്റികള്‍ 4ജിLTE, വൈഫൈ, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്, ജിപിഎസ് ഇതൊക്കെയാണ്.

ബാറ്ററി

ഗാലക്‌സി നോട്ട് 5ന് 3,500എംഎഎച്ച് ബാറ്ററിയും, നോട്ട് 5ന് 3000എംഎഎച്ച് ബാറ്ററിയുമാണ്.

ഐറിസ് സ്‌കാനര്‍ നോട്ട് 7നെ കൂടുതല്‍ സുരക്ഷിതമാക്കുന്നു

ഗാലക്‌സി നോട്ട് 7നും, നോട്ട് 5നും സുരക്ഷയ്ക്കു വേണ്ടി ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉണ്ട്. എന്നാല്‍ സുരക്ഷ ശക്തിപ്പെടുത്താനായി ഐറിസ് സ്‌കാനര്‍ നോട്ട് 7ല്‍ പ്രത്യേകമായി ഉണ്ട്.

എസ് പെന്‍

സാംസങ്ങ് നോട്ട് 7നില്‍ എസ് പെന്‍ സവിശേഷതയുളളതിനാല്‍ ടെക്‌സ്റ്റ് മാഗ്നിഫൈ ചെയ്യാനും, GIF വീഡിയോയും മറ്റും ചെയ്യാവിന്നതാണ്.

Best Mobiles in India

English Summary

Finally, the Galaxy Note 7 is here! Samsung pulled the curtains off the device that was rumored a lot since the past few months.