സാംസങ്ങ് ഗാലക്സി നോട്ട് 8ന്റെ പ്രധാന എതിരാളികൾ!


സാംസങ്ങ് ഗാലക്സി നോട്ട് 8 നാളെ ഡൽഹിയിൽ വച്ച് നടക്കുന്ന ചടങ്ങിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുകയാണ്. സെപ്റ്റംബർ 25ഓടെ ഇന്ത്യയിൽ വിൽപന തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement


വിൽപന തുടങ്ങുന്ന ഉടനെ തന്നെ ലഭിക്കുന്നതിനായി മുൻകൂറായി തന്നെ രജിസ്റ്റർ ചെയ്യുവാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്. സാംസങ്ങ് വെളിപ്പെടുത്തിയത് പ്രകാരം ഇന്ത്യയിൽ 2.5 ലക്ഷത്തോളം ആളുകൾ ഗാലക്സി നോട്ട് 8 പ്രീരജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ്.

ആമസോൺ ഇന്ത്യയുടെയും സാംസങ്ങ് ഔദ്യോഗിക സ്റ്റോറിന്റെയും കണക്കുകൾ ഉൾപ്പെടെയാണിത്. ഇത് തന്നെ ഈ സ്മാർട്ട്ഫോണിന് എത്രത്തോളം ആവശ്യക്കാരുണ്ട് എന്നതിന് തെളിവാണ്.

Advertisement

ഇന്ത്യയിൽ ഗാലക്സി നോട്ട് 8ന്റെ പ്രധാന എതിരാളികൾ ആരൊക്കെയെന്ന് അറിയണ്ടേ? ഗാലക്സി നോട്ട് 8 നൽകുന്ന ഉപയോഗക്ഷമതയോടും മറ്റും കിടപിടിക്കുന്ന മറ്റ് ഫോണുകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

എച്ച്.ടി.സി യു 11

വില :51,990 രൂപ

പ്രധാന സവിശേഷതകൾ

  • 5.5 ഇഞ്ച് (1440x2560 പിക്സൽ) ക്വാഡ് എച്ച്.ഡി സൂപ്പർ എൽ.സി.ഡി 5 ഡിസ്പ്ലേ, ഒപ്പം കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം
  • 2.45 ജിഗാഹെർട്ട്സ് ഒക്റ്റാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 835 മൊബൈൽ പ്ലാറ്റ്ഫോം, ഒപ്പം അഡ്രിനോ 540 ജ.പി.യു
  • 6ജി.ബി റാം
  • 128ജി.ബി ഇന്റേർണൽ മെമ്മറി (മൈക്രോ എസ്‌.ഡി വഴി 2ടി.ബി വരെ വർദ്ധിപ്പിക്കാം)
  • ആൻഡ്രോയ്ഡ് 7.1.1 (നൂഗട്ട്), ഒപ്പം എച്ച്.ടി.സി സെൻസ് യു.ഐ, എച്ച്.ടി.സി എഡ്ജ് സെൻസ്, എച്ച്.ടി.സി സെൻസ് കമ്പാനിയൻ.
  • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്.ഡി)
  • 12 മെഗാപിക്സൽ എച്ച്.ടി.സി അൾട്രാപിക്സൽ 3 റിയർ കാമറ
  • 16 മെഗാപിക്സൽ, 1080പി വീഡിയോ റെക്കോർഡിങ്ങോടു കൂടിയ മുൻകാമറ.
  • വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം ( ഐ.പി 67)
  • ഫിംഗർപ്രിന്റ് സെൻസർ
  • 4ജി വോൾട്
  • 3000 എം.എ.എച്ച് ബാറ്ററി, ഒപ്പം ക്വിക്ക് ചാർജ് 3.0
  • അസൂസ് സെൻഫോൺ എ.ആർ ZS571KL

    വില: 49,999 രൂപ

    പ്രധാന സവിശേഷതകൾ

    • 5.7 ഇഞ്ച് (2560x1440 പിക്സൽ) ക്വാഡ് എച്ച്.ഡി സൂപ്പർ അമോലഡ് ഡിസ്പ്ലേ, 100% ഏറെ എൻ.ടി.എസ്.സി
    • കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണം.
    • 2.3 ജിഗാഹെർട്ട്സ് ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 821 പ്രൊസ്സസർ, ഒപ്പം അഡ്രിനോ 530 ജി.പി.യു
    • 6 ജി.ബി/8 ജി.ബി എൽ.പി.ഡി.ഡി.ആർ 4 റാം
    • 32 ജി.ബി/64 ജി.ബി/128 ജി.ബി/256 ജി.ബി ഇന്റേർണൽ സറ്റോറേജ്
    • മൈക്രോ എസ്.ഡി ഉപയോഗിച്ച് ഇത് വീണ്ടും വർദ്ധിപ്പിക്കാം.
    • ആൻഡ്രോയ്ഡ് 7.0 ന്രുഗട്ട്) ഒപ്പം സെൻ യു.ഐ 3.0
    • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്.ഡി)
    • ഡ്യുവൽ ടോൺ എൽ.ഇ.ഡി ഫ്ലാഷോടുകൂടിയ 23 മെഗാപിക്സൽ റിയർ കാമറ
    • 8 മെഗാപിക്സൽ മുൻകാമറ
    • 4ജി വോൾട്
    • 3300 എം.എ.എച്ച് ബാറ്ററി, ഒപ്പം ക്വാൽകോം ക്വിക്ക് ചാർജ് 3.0
    • വൺ പ്ലസ് 5 128 ജി.ബി

      വില: 32,999 രൂപ

      പ്രധാന സവിശേഷതകൾ

      • 5.5 ഇഞ്ച് (1920 x 1080 പിക്സൽ) ഫുൾ എച്ച്.ഡി ഒപ്റ്റിക് അമോലഡ് 2.5ഡി കർവ്ഡ് കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 ഡിസ്പ്ലേ
      • 2.45 ജിഗാഹെർട്ട്സ് ഒക്റ്റാകോർ സ്നാപ്ഡ്രാഗൺ 835 64ബിറ്റ് 10 എൻ.എം മൊബൈൽ പ്ലാറ്റ്ഫോം, ഒപ്പം അഡ്രിനോ 540 ജി.പി.യൂ
      • 6 ജി.ബി എൽ.പി.ഡി.ഡി.ആർ 4എക്സ് റാം, ഒപ്പം 64 ജി.ബി സ്‌റ്റോറേജ്
      • 8 ജി.ബി എൽ.പി.ഡി.ഡി.ആർ 4എക്സ് റാം, ഒപ്പം 128 ജി.ബി (യു.എഫ്.എസ് 2.1) ഇന്റേർണൽ സ്‌റ്റോറേജ്
      • ആൻഡ്രോയ്ഡ് 7.1.1 (നൂഗട്ട്), ഒപ്പം ഓക്സിജൻ ഒ.എസ്
      • ഡ്യുവൽ സിം (നാനോ+ നാനോ)
      • രണ്ട് എൽ.ഇ.ഡി ഫ്ലാഷോടുകൂടിയ 16 മെഗാപിക്സൽ പുറകിലെ കാമറ
      • 16 മെഗാപിക്സൽ മുൻകാമറ.
      • 4ജി വോൾട്ട്
      • 3300 എം.എ.എച്ച് ബാറ്ററി, ഒപ്പം ഡാഷ് ചാർജ് (5വി 4എ)
      • സോണി എക്സ്പീരിയ എക്സ്.ഇസഡ് പ്രീമിയം

        വില: 57000 രൂപ

        പ്രധാന സവിശേഷതകൾ

        • 5.5 ഇഞ്ച് (3840x 2160 പിക്സൽ) 4കെ എച്ച്.ഡി.ആർ ട്രൈല്യൂമീനസ് ഡിസ്പ്ലേ, ഒപ്പം എക്സ് - റിയാലിറ്റി
        • ഒക്റ്റാ കോർ സ്നാപ്പ്ഡ്രാഗൺ 835 പ്രോസസ്സർ, ഒപ്പം അഡ്രിനോ 540 ജി.പി.യു
        • മൈക്രോ എസ്.ഡി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കാം.
        • ആൻഡ്രോയ്ഡ് 7.1 (നൂഗട്ട്)
        • ഡ്യുവൽ സിം
        • വാട്ടർ റെസിസ്റ്റന്റ് (ഐ.പി65/ഐ.പി68)
        • എക്സ്മോസ് ആർ.എസ് സെൻസറോടുകൂടിയ 19 മെഗാപിക്സൽ പുറകിലെ ക്യാമറ
        • 13 മെഗാപിക്സൽ മുൻക്യാമറ
        • 4ജി എ.റ്റി.ഇ
        • 3230 എം.എ.എച്ച് ബാറ്ററി, ഒപ്പം ക്വാൽകോം ക്വിക്ക് ചാർജ് 3.0
        • എച്ച്.ടി.സി അൾട്രാ

          വില: 42,998

          പ്രധാന സവിശേഷതകൾ:

          • 5.7 ഇഞ്ച് (1440x2560 പിക്സൽ) ക്വാഡ് എച്ച്.ഡി സൂപ്പർ എൽ.സി.ഡി 5 ഡിസ്പ്ലേ, ഒപ്പം കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം/സഫയർ ഗ്ലാസ്(128ജി.ബി ഫോണിൽ)
          • 2.0- ഇഞ്ച് (160 x 1040 പിക്സൽ) 520 പി.പി.ഐ സൂപ്പർ എൽ.സി.ഡി 5 രണ്ടാമത്തെ ഡിസ്പ്ലേ
          • ക്വാഡ് കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 821 64 ബിറ്റ് പ്രൊസ്സസർ, ഒപ്പം അഡ്രിനോ 530 ജി.പി.യു
          • 4 ജി.ബി റാം
          • 64 ജി.ബി /128ജി.ബി ഇന്റേർണൽ മെമ്മറി (മൈക്രോ എസ്‌.ഡി വഴി 2ടി.ബി വരെ വർദ്ധിപ്പിക്കാം)
          • ആൻഡ്രോയ്ഡ് 7.0 (നൂഗട്ട്), ഒപ്പം എച്ച്.ടി.സി സെൻസ് യു.ഐ.
          • ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ/ മൈക്രോ എസ്.ഡി)
          • 12 മെഗാപിക്സൽ അൾട്രാപിക്സൽ 2 റിയർ കാമറ, ഒപ്പം ഡ്യുവൽ ടോൺ എൽ.ഇ.ഡി ഫ്ലാഷ്
          • 16 മെഗാപിക്സൽ മുൻകാമറ.
          • 4ജി വോൾട്
          • 3000 എം.എ.എച്ച് ബാറ്ററി, ഒപ്പം ക്വിക്ക് ചാർജ് 3.0
          • എച്ച്.ടി.സി ഇവോ

            വില: 48,200 രൂപ

            പ്രധാന സവിശേഷതകൾ:

            • 5.5 ഇഞ്ച് (1440x2560 പിക്സൽ) ക്വാഡ് എച്ച്.ഡി സൂപ്പർ എൽ.സി.ഡി 3 ഡിസ്പ്ലേ, ഒപ്പം കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം
            • 2 ജിഗാഹെർട്ട്സ് ഒക്റ്റാകോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 810, ഒപ്പം അഡ്രിനോ 430 ജ.പി.യു
            • 3ജി.ബി റാം, 32 ജി.ബി/ 64 ജി.ബി ഇന്റേർണൽ സ്റ്റോറേജ് (മൈക്രോ എസ്‌.ഡി വഴി 2ടി.ബി വരെ വർദ്ധിപ്പിക്കാം)
            • ആൻഡ്രോയ്ഡ് 7.0 (നൂഗട്ട്), ഒപ്പം എച്ച്.ടി.സി സെൻസ് യു.ഐ.
            • 16 മെഗാപിക്സൽ റിയർ കാമറ, ഒപ്പം ഡ്യുവൽ ടോൺ എൽ.ഇ.ഡി ഫ്ലാഷ
            • 4ജി എ.റ്റി.ഇ
            • 3200 എം.എ.എച്ച് ബാറ്ററി, ഒപ്പം ക്വിക്ക് ചാർജ് 2.0
            • ഗൂഗിൾ പിക്സൽ എക്സ്.എൽ 128 ജി ബി

              വില: 63,000 രൂപ

              പ്രധാന സവിശേഷതകൾ

              • 5.5 ഇഞ്ച് (2560x1440 പിക്സൽ) അമോലഡ് ഡിസ്പ്ലേ, കോർണിങ്ങ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണം
              • 2.15 ജിഗാഹെർട്ട്സ് ക്വാഡ് കോർ സ്നാപ്ഡ്രാഗൺ 821 പ്രൊസ്സസർ, ഒപ്പം അഡ്രിനോ 530 ജി.പി.യു
              • 4 ജി.ബി റാം
              • 32ജി.ബി/ 128 ജി.ബി ഇന്റേർണൽ സ്റ്റോറേജ്
              • ആൻഡ്രോയ്ഡ് 7.1 (നൂഗട്ട്)
              • ഫിംഗർപ്രിന്റ് സെൻസർ
              • എൽ.ഇ.ഡി ഫ്ലാഷോടുകൂടി, 12.3 മെഗാപിക്സൽ റിയർ കാമറ
              • 8 മെഗാപിക്സൽ മുൻകാമറ
              • 4ജി വോൾട്ട്
              • 3450 എം.എ.എച്ച് ബാറ്ററി
              •  

                ആപ്പിൾ ഐഫോൺ 7 പ്ലസ് 128 ജി.ബി

                വില: 60,900 രൂപ

                പ്രധാന സവിശേഷതകൾ

                • 3ഡി ടച്ചോടുകൂടിയ 5.5 ഇഞ്ച് റെറ്റിന എച്ച്.ഡി ഡിസ്പ്ലേ
                • ക്വാഡ് കോർ ആപ്പിൾ എ10 ഫ്യൂഷൻ പ്രൊസസ്സർ
                • 2 ജി.ബി റാം, ഒപ്പം 32/128/256 ജി.ബി റോം
                • ഫോഴ്സ് ടച്ച് ടെക്നോളജി
                • ഒ.ഐ എസോടു കൂടിയ ഡ്യുവൽ 12 മെഗാപിക്സൽ ഐ.സൈറ്റ് കാമറ
                • 7 മെഗാപിക്സൽ മുൻകാമറ
                • ടച്ച് ഐ.ഡി
                • ബ്ലൂടൂത്ത് 4.2
                • എൽ.റ്റി.ഇ
                • വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം

Best Mobiles in India

English Summary

The Samsung Galaxy Note 8 is all set to be launched tomorrow in India at an event in New Delhi. Take a look at some of the big screen rivals of the Note 8.