സാംസങ്ങ് ഗാലക്‌സി എസ് 5 ലഭ്യമായ മികച്ച 10 ഓണ്‍ലൈന്‍ ഡീലുകള്‍


ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരാണ് സാംസങ്ങ്. ഒരേസമയം ഉയര്‍ന്ന ശ്രേണിയിലും താഴ്ന്ന ശ്രേണിയിലും പെട്ട ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനി ഇന്ത്യയില്‍ സ്ഥാനമുറപ്പിച്ചത്.

Advertisement

ഏതാനും മാസം മുമ്പ് കമ്പനി ലോഞ്ച് ചെയ്ത ഏറ്റവും മികച്ച ഫോണാണ് ഗാലക്‌സി എസ് 5. രണ്ട് പ്രൊസസര്‍ വേരിയന്റുകളിലാണ് ഫോണ്‍ അവതരിപ്പിച്ചത്. ക്വാഡ്‌കോര്‍ പ്രൊസസും ഒക്റ്റകോര്‍ പ്രൊസസറും. ഇതില്‍ ഒക്റ്റകോര്‍ ശപ്രാസസര്‍ വേരിയന്റാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

Advertisement

ഇതിനു പുറമെ കഴിഞ്ഞ ദിവസം ഗാലക്‌സി എസ് 5-ന്റെ 4 ജി വേരിയന്റും സാംസങ്ങ് ഇന്ത്യയില്‍ അവതരിപ്പിക്കുകയുണ്ടായി. എന്തായാലും നിലവില്‍ കമ്പനി പ്രഖ്യാപിച്ച ഔദ്യോഗിക വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഫോണ്‍ ലഭ്യമാവുന്നുണ്ട്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, ഒക്റ്റകോര്‍ പ്രൊസസര്‍ (ക്വാഡ് 1.9 GHz+ ക്വാഡ് 1.3 GHz), 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, 16 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 2800 mAh ബാറ്ററി.

ഇനി ഫോണ്‍ ലഭ്യമാവുന്ന ഓണ്‍ലൈന്‍ ഡീലുകള്‍ നോക്കാം.

Best Mobiles in India

English Summary

Samsung Galaxy S5: Top 10 Worthy Online Deals, Samsung Galaxy S5 Smartphone, Top 10 Online deals for Samsung galaxy S5, Read More...