സാംസങ്ങ് ഗാലക്‌സി S5, ഐ ഫോണ്‍ 5 എസ്, നെക്‌സസ് 5; ആരാണ് കേമന്‍


സ്മാര്‍ട്‌ഫോണ്‍ വിപണിയിലെ മുന്‍നിരക്കാര്‍ തമ്മിലുള്ള മത്സരത്തിന് ആക്കംകൂട്ടി സാംസങ്ങ് ഗാലക്‌സി S5 ലോഞ്ച് ചെയ്തത് കഴിഞ്ഞദിവസമാണ്. സാംസങ്ങ് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഗാലക്‌സി S5-നു കഴിഞ്ഞില്ല എന്ന് പൊതുവെ പരാതിയുണ്ടെങ്കിലും ഫിംഗര്‍ പ്രിന്റ് സ്‌കാനറും 125 ജി.ബി. വരുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറിയും ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Advertisement

എന്നാല്‍ അതുകൊണ്ടുമാത്രം ഗാലക്‌സി S5-ന് കാര്യങ്ങള്‍ എളുപ്പമാകുമെന്ന് കരുതാന്‍ വയ്യ. നേരത്തെ ഇറങ്ങിയ, മുഖ്യ എതിരാളികളായ ആപ്പിളിന്റെ ഐ ഫോണ്‍ 5 എസ്, സോണി എം.ഡബ്ല്യു.സിയില്‍ ലോഞ്ച് ചെയ്ത എക്‌സ്പീരിയ Z2, ഗള്‍ൂഗിള്‍ നെക്‌സസ് 5 തുടങ്ങിയ ഫോണുകളോടാണ് ഗാലക്‌സി S5-ന് മത്സരിക്കേണ്ടി വരിക.

Advertisement

അതുകൊണ്ടുതന്നെ മുകളില്‍ പറഞ്ഞ ഫോണുകളുമായി സാംസങ്ങ് ഗാലക്‌സി S5 ഒന്നു താരതമ്യം ചെയ്യുന്നത് നല്ലതായിരിക്കും.

{photo-feature}

Best Mobiles in India