പേറ്റിഎം മാളില്‍ ഈ ഫോണുകള്‍ക്ക് 9,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍...!


സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എന്നു വിപണിയില്‍ അത്യാകര്‍ഷകമായ ഓഫറുകളാണ്. ഓരോ കമ്പനികളും വ്യത്യസ്ഥ രീതിയിലാണ് ഓഫറുകള്‍ പ്രഖ്യാപിക്കുന്നത്. അതു കൂടാതെ ഓണ്‍ലൈന്‍ വില്‍പന സൈറ്റുകളും ഓഫറുകള്‍ നല്‍കുന്നുണ്ട്.

ഇപ്പോള്‍ ഏവരേയും ആകര്‍ഷിക്കുന്ന രീതിയില്‍ പേറ്റിഎം മാള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി വന്‍ ഓഫറുമായി എത്തിയിരിക്കുകയാണ്. സാംസങ്ങ്, ആപ്പിള്‍, ഗൂഗിള്‍, ഷവോമി എന്നിങ്ങനെ വിവിധ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 9000 രൂപ വരെ ഡിസ്‌ക്കൗണ്ട് നല്‍കുന്നുണ്ട്. നിങ്ങള്‍ ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ഏറ്റവും മികച്ച സമയം.

പേറ്റിഎം മാളില്‍ ഡിസ്‌ക്കൗണ്ടില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

Samsung Galaxy Note 9

ഗ്യാലക്‌സി നോട്ട് 9ന്റെ യഥാര്‍ത്ഥ വില 67,900 രൂപയാണ്. പേറ്റിഎം മാളില്‍ ഈ ഫോണിന് 9000 രൂപയുടെ ക്യാഷ്ബാക്കിനു ശേഷം 58,900 രൂപയ്ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

Apple iPhone XS

ആപ്പിള്‍ ഐഫോണ്‍ XSന് (64GB) പേറ്റിഎം മാളില്‍ 7,500 രൂപ ക്യാഷ്ബാക്ക് ഓഫറിനു ശേഷം 92,096 രൂപയ്ക്ക് ലഭിക്കുന്നു. നോ-കോസ്റ്റ് ഇഎംഐയും ഈ ഫോണിന് നല്‍കുന്നുണ്ട്.

Samsung Galaxy S9+

പേറ്റിഎം മാളില്‍ ഗ്യാലക്‌സി S9+ന് 4500 രൂപയാണ് ക്യാഷ്ബാക്ക് ഓഫര്‍. ഈ ഓഫറിനു ശേഷം 52,900 രൂപയ്ക്ക് ഫോണ്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

Google Pixel 3

ഗൂഗിള്‍ പിക്‌സല്‍ 3 ഫോണിന്റെ ക്യാഷ്ബാക്ക് ഓഫര്‍ 6000 രൂപയാണ്. ഒപ്പം 2% ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു. ഈ ഓഫറുകള്‍ക്കു ശേഷം ഫോണ്‍ നിങ്ങള്‍ക്ക് 63,799 രൂപയ്ക്ക് വാങ്ങാവുന്നതാണ്.

Apple iPhone 7

ആപ്പിള്‍ ഐഫോണ്‍ 7 (32GB)ന്റെ ക്യാഷ്ബാക്ക് ഓഫര്‍ 3000 രൂപയാണ്. ഈ ഓഫറിനു ശേഷം ഫോണ്‍ നിങ്ങള്‍ക്ക് 36,672 രൂപയ്ക്ക് ലഭിക്കുന്നതാണ്.

Google Pixel 2XL

ഗൂഗിള്‍ പിക്‌സല്‍ 2XLന്റെ ക്യാഷ്ബാക്ക് ഓഫര്‍ 4500 രൂപയാണ്. ഒപ്പം 8% ഡിസ്‌ക്കൗണ്ടും നല്‍കുന്നു. ഈ ഡിസ്‌ക്കൗണ്ടുകള്‍ക്കു ശേഷം പേറ്റിഎം മാളില്‍ നിന്നും ഫോണ്‍ നിങ്ങള്‍ക്ക് 37,499 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഫോണിന്റെ യഥാര്‍ത്ഥ വില 45,499 രൂപയാണ്.

ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പരുകളില്‍ നിന്നുവരുന്ന കോളുകള്‍ എടുക്കരുതെന്ന് വൊഡാഫോണ്‍ ഐഡിയയുടെ മുന്നറിയിപ്പ്


Read More About: mobiles news offers

Have a great day!
Read more...

English Summary

Smartphones Available With Rs 9000 Cashback Offers In Paytm Mall