ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റു പോകുന്ന സ്മാര്‍ട്ട്‌ഫോണുകള്‍


സാംസങ്ങ് ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണാണ്. അതിനടുത്ത് ഷവോമിയും. ഓരോ സമയങ്ങളിലും വ്യത്യസ്ഥ ബ്രാന്‍ഡുകളിലെ സ്മാര്‍ട്ട്‌ഫോണുകളാണ് വിറ്റു പോകുന്നത്.

Advertisement

ഏറ്റവും വിറ്റഴിയുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടിക ഇങ്ങനെയാണ്. ഷവോമി റെഡ്മി 5A, റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നിങ്ങനെ പോകുന്നു.

Advertisement

ഒരു സ്മാര്‍ട്ട്‌ഫോണ്‍ മികച്ച വില്‍പന നടത്തുന്നതില്‍ പല കാരണങ്ങള്‍ ഉണ്ട്. ഇന്ത്യയെ പോലുളള രാജ്യങ്ങളില്‍ പണത്തിന്റെ മൂല്യത്തെ പരുഗണിക്കുന്നു.


2018ല്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

1. Xiaomi Redmi Note 5 Pro

വില

സവിശേഷതകള്‍

. 5.99 ഇഞ്ച ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 4ജിബി/ 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 12എംപി 5എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

2. Xiaomi Redmi 5A

വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്‌പ്ലേ

. 1.4GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്റ്ററേജ്

. 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

3. Samsung Galaxy J6

വില

സവിശേഷതകള്‍

. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 1.6GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി 32ജിബി സ്റ്റോറേജ്, 4ജിബി റാം

. 4ജിബി റാം, 64ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3000എംഎഎച്ച് ബാറ്ററി

4. Xiaomi Redmi Note 5

വില

സവിശേഷതകള്‍

. 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. 4ജിബി റാം,64ജിബി സ്‌റ്റോറേജ്

. 12എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎച്ച് ബാറ്ററി

5. Vivo Y71

വില

സവിശേഷതകള്‍

. 6 ഇഞ്ച് ഡിസ്‌പ്ലേ

. 1.4GHZ ഒക്ടാകോര്‍ പ്രോസസര്‍

. 3ജിബി റാം

. 16ജിബി ഇന്‍ന്‍േര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3360എംഎഎച്ച് ബാറ്ററി

 

6. Oneplus 6

വില

സവിശേഷതകള്‍

. 6.28 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2.8GHz ഒക്ടാകോര്‍ പ്രോസസര്‍

. 6ജിബി റാം, 64ജിബി സ്‌റ്റോറേജ്

. 8ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 16എംപി 20എംപി ക്യാമറ

. 16എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

 

Best Mobiles in India

English Summary

Smartphones that are selling like hot cakes in India (Q2 2018)