7000 രൂപയ്ക്കുളളിലെ മികച്ച ബാറ്ററി ശേഷിയുളള ഫോണുകള്‍ ഇവിടെ


നിങ്ങള്‍ ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ തിരയുകയാണോ? എന്നാല്‍ ഇതാണ് ഏറ്റവും മികച്ച സമയം. ഏറ്റവും മികച്ച ബജറ്റ് ഫോണുകളുടെ ഒരു ശേഖരണം ഞങ്ങള്‍ ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

നിങ്ങളുടെ ഏറ്റവും വലിയൊരു ആശയക്കുഴപ്പത്തിനുളള പരിഹാരമാണ് ഇന്ന് ഇവിടെ ഞങ്ങള്‍ നല്‍കുന്ന ഈ പട്ടിക. ഞങ്ങളുടെ വിദഗ്ധ സംഘമാണ് ഈ ഒരു പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഏവര്‍ക്കും അറിയാം സ്മാര്‍ട്ട്‌ഫോണിന്റെ റാം കൂടുന്നതനുസരിച്ച് അതിന്റെ സ്പീഡും കൂടുമെന്ന്. അതു പോലെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഫോണിന്റെ ബാറ്ററി. കൂടാതെ ക്യാമറ, ഹാര്‍ഡ്വയര്‍ എന്നിവയെല്ലാം ഒരു സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന ഘടകങ്ങളാണ്.

ഇന്നു വിപണിയില്‍ ലഭ്യമായ മികച്ച ബാറ്ററി ശേഷിയുളള സ്മാര്‍ട്ട്‌ഫോണിന്റെ ഒരു ലിസ്റ്റ് ഞങ്ങള്‍ ഇവിടെ കൊടുക്കുന്നു.

Nokia 2

വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി LTPS എല്‍സിഡി ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 1ജിബി റാം

. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.1 ഒഎസ്

. ഡ്യുവല്‍ സിം

. 8എംപി/ 5എംപി ക്യാമറ

. 4ജി വോള്‍ട്ട്

. 4100എംഎഎച്ച് ബാറ്ററി

iVooMi i2 Lite

വില

സവിശേഷതകള്‍

. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 2ജിബി റാം

. 16ജിബി റോം

. 13എംപി/ 2എംപി ഡ്യുവല്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. ഫേഷ്യല്‍ റെകഗ്നിഷന്‍

. ആന്‍ഡ്രോയിഡ് ഓറിയോ 8.1

. 4000എംഎഎച്ച് ബാറ്ററി

Infocus Vision 3

വില

സവിശേഷതകള്‍

. 5.7 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ഹൈബ്രിഡ് ഡ്യുവല്‍ സിം

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 13എംപി, 5എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

10.or E

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ

. ക്വാഡ്‌കോര്‍ പ്രോസസര്‍

. 3ജിബി റാം, 16ജിബി സ്‌റ്റോറേജ്

. 3ജിബി റാം, 32ജിബി സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.1.2 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Motorola Moto C Plus

വില

സവിശേഷതകള്‍

. 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 8എംപി റിയര്‍ ക്യാമറ

. 2എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Karbonn Titanium Jumbo 2

വില

സവിശേഷതകള്‍

. 5.5 ഇഞ്ച് ഡിസ്‌പ്ലേ

. 1.3Ghz ക്വാഡ്‌കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 7.0 നൗഗട്ട്

. 13എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

ഫോട്ടോഗ്രാഫി വളരെ സിമ്പിളാണ്, ഫോട്ടോകളടെ ഗുണനിലവാരം കൂട്ടാന്‍ കുറച്ചു ടിപ്‌സുകള്‍ ഇവിടെ..!

Most Read Articles
Best Mobiles in India
Read More About: smartphones mobiles

Have a great day!
Read more...

English Summary

Smartphones with best battery capacity under Rs 7,000 to buy in India