30,000 രൂപയ്ക്കുളളിലെ കിടിലന്‍ ട്രിപ്പിള്‍ ക്യാമറ ഫോണുകള്‍


പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന ഒന്നാണ് അതിലെ ക്യാമറകള്‍. ഫോണുകള്‍ മറ്റുളളവരെ വിളിക്കാന്‍ മാത്രമാണെന്നുളള സങ്കല്‍പ്പമൊക്കെ പണ്ടായിരുന്നു.

സെല്‍ഫി എടുക്കല്‍ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇന്ന് വ്യത്യസ്ഥ വിലയിലെ ട്രിപ്പിള്‍ ക്യാമറ ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്. പല സവിശേഷതകളില്‍ എത്തുന്ന ഈ ഫോണുകളില്‍ നിന്നും ഏത് തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പത്തിലായിരിക്കും ഇന്ന് പലരും.

30,000 രൂപയ്ക്കുളളിലെ ഏറ്റവും മികച്ച ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഈ ഫോണുകള്‍ക്ക് ക്യാമറ മാത്രമല്ല മറ്റു ആകര്‍ഷകമായ പല സവിശേഷതകളും ഉണ്ട്. അവയെ കുറിച്ച് കൂടുതല്‍ അറിയാം.

Samsung Galaxy M30

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4/6ജിബി റാം 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.1 ഓറിയോ

. ഡ്യുവല്‍ സിം

. 13എംപി റിയര്‍ ക്യാമറ, 5എംപി സെക്കന്‍ഡറി ക്യാമറ, 5എംപി അള്‍ട്രാവൈഡ് ക്യാമറ

. 16എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 5000എംഎഎച്ച് ബാറ്ററി

Vivo V15 pro

മികച്ച വില

സവിശേഷതകള്‍

. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2GHz ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 6ജിബി റാം 128ജിബി സ്‌റ്റോറേജ്

. 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 48 മില്ല്യന്‍ ക്വാഡ് പിക്‌സല്‍+ 5എംപി + 8എംപി സൂപ്പര്‍ വൈഡ് ക്യാമറ

. 32എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3700എംഎഎച്ച് ബാറ്ററി

Samsung Galaxy A50

മികച്ച വില

സവിശേഷതകള്‍

. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വാഡ്‌കോര്‍ പ്രോസസര്‍

. 4/6ജിബി റാം 64/128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 9.0 പൈ

. ഡ്യുവല്‍ സിം

. 25എംപി റിയര്‍ ക്യാമറ+ 5എംപി + 8എംപി അള്‍ട്രാ വൈഡ് ക്യാമറ

. 25എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 4000എംഎഎച്ച് ബാറ്ററി

Samsung Galaxy A7 2018

മികച്ച വില

സവിശേഷതകള്‍

. 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ എക്‌സിനോസ് പ്രോസസര്‍

. 4ജിബി റാം 64/128ജിബി സ്‌റ്റോറേജ്

. 6ജിബി റാം, 128ജിബി സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. ആന്‍ഡ്രോയിഡ് 8.0 ഓറിയോ

. ഡ്യുവല്‍ സിം

. 25എംപി റിയര്‍ ക്യാമറ+ 8എംപി + 5എംപി ഡെപ്ത് ക്യാമറ

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ 4ജി വോള്‍ട്ട്

. 3300എംഎഎച്ച് ബാറ്ററി

Most Read Articles
Best Mobiles in India
Read More About: mobile news smartphone technology

Have a great day!
Read more...

English Summary

Best Smartphones with triple cameras available under Rs. 30,000