ഉത്സവ സീസണുകള്‍ അടുത്തിരിക്കുകയാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലും മറ്റു ഓഫ്ലൈന് സ്റ്റോറുകളിലുമായി വന്‍ ഓഫറുകളാണ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കുന്നത്.
ഇപ്പോള്‍ ഓണവും ബക്രീദുമൊക്കെ എത്തിയിരിക്കുകയാണ്. ഇതു പ്രമാണിച്ചും സ്നാപ്ഡീലില് എത്തിയിരിക്കുന്നു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ഈ ഓഫര്‍ ഞായറാഴ്ച അവസാനിക്കും.
ഈ സ്മാര്‍ട്ട്ഫോണ്‍ മേളയില്‍ എച്ച്ഡിഎഫ്സി ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10% വരെ ഇന്‍സ്റ്റന്റ് ഡിസ്ക്കൗണ്ട് നല്കുന്നു. ഈ ഓഫറിന്റെ മിനിമം ട്രാന്സാക്ഷന് തുക 2,500 രൂപയാണ്.
ഇവിടെ സ്മാര്‍ട്ട്ഫോണിലെ ഏറ്റവും മികച്ച ബ്ലോക്ക് ബസ്റ്റര്‍ ഡീലുകള്‍ നോക്കാം...
സ്വയിപ് സ്ലേറ്റ് 8
14% ഓഫര്‍
- വില 6,999 രൂപ
- ഡിസ്ക്കൗണ്ട് വില 5,999 രൂപ
- 2ജിബി റാം/ 32ജിബി റോം
- 3ജി
- വൈഫൈ
- വോയിസ് കോള്‍
- ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്
- 4500എംഎഎച്ച് ബാറ്ററി
സാംസങ്ങ് ജെ7 മാക്സ്
28% ഓഫര്‍
വില 19,500 രൂപ
ഓഫര്‍ വില 17,699 രൂപ
- 5.70 ഇഞ്ച് ഡിസ്പ്ലേ
- 1.69GHz ഒക്ടാകോര്‍ പ്രോസസര്‍
- 13എംപി ക്യാമറ
- 4ജിബി റാം
- ആന്‍ഡ്രോയിഡ് 7.0 ഒഎസ്
- 13എംപി/ 13എംപി ക്യാമറ
- 3300എംഎഎച്ച് ബാറ്ററി
യൂ യൂഫോറിയ YU5010A
28% ഓഫര്‍
വില 8,999 രൂപ
ഓഫര്‍ വില 6,499 രൂപ
- 5ഇഞ്ച് ഡിസ്പ്ലേ
- ആന്‍ഡ്രോയിഡ് 5.0.2 ലോലിപോപ്
- ക്വാഡ്കോര്‍ ജിപിയു
- 2ജിബി റാം
- 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
- 8എംപി/ 5എംപി ക്യാമറ
- 2230എംഎഎച്ച് ബാറ്ററി
കൂള്‍പാഡ് നോട്ട് 3എസ്
ഓഫര്‍ 20%
വില 10,999 രൂപ
ഓഫര്‍ വില 8,820 രൂപ
- 5.5ഇഞ്ച് ഡിസ്പ്ലേ
- 3ജിബി റാം
- 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
- എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ് 32ജിബി
- 13എംപി/ 5എംപി ക്യാമറ
- ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
- ഡ്യുവല്‍ സിം സ്ലോട്ട്
- 2500എംഎഎച്ച് ബാറ്ററി
വിവോ വി5s
ഓഫര്‍ 16%
വില 19,990 രൂപ
ഓഫര്‍ വില 16,700 രൂപ
- 5.50 ഡിസ്പ്ലേ
- 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
- 4ജിബി റാം
- 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
- 256ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്സ്പാന്‍ഡബിള്‍
- റിയര്‍ ക്യാമറ 13എംപി
- മുന്‍ ക്യാമറ 20 എംപി
- ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
- 3ജി/ 4ജി
- 3000എംഎഎച്ച് ബാറ്ററി
സിയോക്സ് OUIQ AURA
ഓഫര്‍ 15%
വില 5,999 രൂപ
ഓഫര്‍ വില 5,099 രൂപ
- 5ഇഞ്ച് ഡിസ്പ്ലേ
- ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
- ക്വാഡ്കോര്‍ 1.3GHz പ്രോസസര്‍
- 2ജിബി റാം
- 3000എംഎഎച്ച് ബാറ്ററി
മൈക്രോമാക്സ് കാന്‍വാസ് നൈറ്റ് 2
ഓഫര്‍ 61%
വില 16,499 രൂപ
ഓഫര്‍ വില 6,499 രൂപ
- 5ഇഞ്ച് ഡിസ്പ്ലേ
- 1.5GHz ഒക്ടാകോര്‍ പ്രോസസര്‍
- മുന്‍ ക്യാമറ 5എംപി
- 13എംപി റിയര്‍ ക്യാമറ
- 16ജിബി സ്റ്റോറേജ്
- 2ജിബി റാം
- ആന്‍ഡ്രോയിഡ് 5.0 ഓഎസ്
- 2260എംഎഎച്ച് ബാറ്ററി
മോട്ടോറോള മോട്ടോ സി
ഓഫര്‍ 17%
വില 6,999 രൂപ
ഓഫര്‍ വില 5,799 രൂപ
- 5ഇഞ്ച് ഡിസ്പ്ലേ
- 1.1GHz ക്വാഡ്കോര്‍ പ്രോസസര്‍
- ആന്‍ഡ്രോയിഡ് 7.0 ഓഎസ്
- 1ജിബി റാം
- 16ജിബി സ്റ്റോറേജ്
- 2എംപി മുന്‍ ക്യാമറ
- 5എംപി റിയര്‍ ക്യാമറ
- 2350എംഎഎച്ച് ബാറ്ററി
സാംസങ്ങ് ഗാലക്സി ജെ പ്രോ
ഓഫര്‍ 8%
വില 25,000 രൂപ
ഓഫര്‍ വില 22,999 രൂപ
- 5.50 ഇഞ്ച് ഡിസ്പ്ലേ
- 1.6GHz ഒക്ടാകോര്‍ പ്രോസസര്‍
- ആന്‍ഡ്രോയിഡ് 7.0 ഓഎസ്
- 64ജിബി സ്റ്റോറേജ്
- 13എംപി/ 13എംപി ക്യാമറ
- 3ജിബി റാം
- 3600എംഎഎച്ച് ബാറ്ററി
സ്വയിപ് കണക്ട് പവര്‍
ഓഫര്‍ 9%
വില 5,499 രൂപ
ഓഫര്‍ വില 4,999 രൂപ
- 5 ഇഞ്ച് ഡിസ്പ്ലേ
- 1.5GHz ക്വാഡ്കോര്‍ പ്രോസസര്‍
- 2ജിബി റാം
- ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
- 16ജിബി സ്റ്റോറേജ്
- മുന്‍ ക്യാമറ 5എംപി
- റിയര്‍ ക്യാമറ 8എംപി
- 3000എംഎഎച്ച് ബാറ്ററി
Best Mobiles in India
Best Camera
Best Selling
Upcoming