സോണി എറിക്‌സണ്‍ വാക്ക്മാന്‍ ഫോണ്‍ 4,000 രൂപയ്ക്ക്


സോണിയുടെ വാക്ക്മാന്‍ സീരീസില്‍ പെട്ട ഡബ്ല്യു205 മൊബൈല്‍ ഫോണിന് വില 4,000 രൂപയ്ക്കടുത്ത്. 2009ല്‍ പുറത്തിറക്കിയ മൊബൈല്‍ ഫോണാണിത്. മികച്ച ശബ്ദമേന്മയും മ്യൂസിക് പിന്തുണയുമാണ് വാക്ക്മാന്‍ ശ്രേണിയില്‍ പെട്ട മൊബൈല്‍ ഫോണുകളുടെ പ്രത്യേകത. സോണി-എറിക്‌സണ്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ഏറ്റവും വിലകുറഞ്ഞ വാക്ക്മാന്‍ ഫോണുകളില്‍ ഒന്നാണ് ഡബ്ല്യു205.

സോണി ഡബ്ല്യു205ന്റെ ചില പ്രത്യേകതകള്‍

  • വാക്ക്മാന്‍ പ്ലെയര്‍

  • 1.3 മെഗാപിക്‌സല്‍ ക്യാമറ

  • 1.8 ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍

  • 2ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണ

  • 9 മണിക്കൂര്‍ വരെ ടോക്ക്‌ടൈമും 425 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈയും

  • ഒപേറ മിനി വെബ് ബ്രൗസര്‍

  • റേഡിയോ റെക്കോര്‍ഡ്

  • യുഎസ്ബി, ബ്ലൂടൂത്ത് പിന്തുണ

  • ബില്‍റ്റ് ഇന്‍ ടോര്‍ച്ച്

  • സ്ലൈഡര്‍ ഫോണ്‍

Most Read Articles
Best Mobiles in India

Have a great day!
Read more...