സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ് ഇന്ത്യയിലും; 8 ഓണ്‍ലൈന്‍ ഡീലുകള്‍


ഇന്ത്യയില്‍ ഈ വര്‍ഷം വിവിധ ആഗോള കമ്പനികള്‍ അവരുടെ പ്രധാനപ്പെട്ട പലഫോണുകളും ലോഞ്ച് ചെയ്യുകയുണ്ടായി. മോട്ടോ ജി, സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2, എല്‍.ജി. ജി ഫ് ളക്‌സ് സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ് തുടങ്ങിയവയൊക്കെ ഉദാഹരണം.

Advertisement

ഇന്ത്യ സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും നല്ല വിപണിയാണെന്ന തിരിച്ചറിവാണ് ആഗോളകമ്പനികളെ അവരുടെ ഫോണുകള്‍ ആഗോള മാര്‍ക്കറ്റിനൊപ്പം ഇന്ത്യയിലും ഇറക്കാന്‍ പ്രേരിപ്പിക്കുന്നത്. അതോടൊപ്പം മൈക്രോമാക്‌സ് , കാര്‍ബണ്‍ തുടങ്ങിയ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Advertisement

അതെന്തായാലും ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ സ്വന്തമായി ഒരു ഇടം സ്ഥാപിച്ചുകഴിഞ്ഞ കമ്പനിയാണ് സോണി. എക്‌സ്പീരിയ സീരീസ് ഫോണുകളിലൂടെ ഉപഭോക്താക്കളുടെ മനസില്‍ ഇടം നേടാന്‍ സോണിക്കായി. ഏറ്റവും ഒടുവില്‍ ഇന്ത്യയില്‍ സോണി പുറത്തിറക്കിയത് എക്‌സ്പീരിയ Z1 കോംപാക്റ്റ് ആണ്.

അതുകൊണ്ടുതന്നെ സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ് നിലവില്‍ ലഭ്യമാവുന്ന മികച്ച 8 ഓണ്‍ലൈന്‍ ഡീലുകളാണ് ഇന്ന് അവതരിപ്പിക്കുന്നത്. അതിനു മുമ്പ് ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ട്രിലുമിനസ് ഡിസ്‌പ്ലെ, 2.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 20.7 എം.പി. പ്രൈമറി ക്യാമറ, 2.2 എം.പി. ഫ്രണ്ട് ക്യാമറ.

ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

Best Mobiles in India