2999 രൂപയ്ക്ക് സണ്‍സ്‌ട്രൈക്കിന്റെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഫോണ്‍


ഹോംകോംഗ് ആസ്ഥാനമായ സണ്‍സ്‌ട്രൈക് എന്ന ടെലികോം കമ്പനി കുറഞ്ഞ വിലയില്‍ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചു. റേജ് സ്വിഫ്റ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണിന് 2,999 രൂപയാണ് വില. ഒരുമാസം മുമ്പ് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സെല്‍കോണും ഇതേ വിലയില്‍ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചിരുന്നു.

Advertisement

3.5 ഇഞ്ച് qHD ഡിസ്‌പ്ലെ, 1.3 എം.പി പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, 1600 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. പ്രൊസസര്‍, റാം, ഇന്റേണല്‍ മെമ്മറി തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല.

Advertisement

കറുപ്പ് നിറത്തിലാണ്‌ഫോണ്‍ പുറത്തിറക്കുന്നത്.

Best Mobiles in India

Advertisement

English Summary

Sunstrike Launches Rage Swift Smartphone With Android KitKat at Rs 2,999, Sunstrike launches Cheapest Android KitKat smartphone, Rage Swift Smartphone With Android KitKat at Rs 2,999, Read More...