MWC 2019ല്‍ എത്തുമെന്നു പ്രതീക്ഷിക്കുന്ന 5ജി സ്മാര്‍ട്ട്‌ഫോണുകള്‍


MWCന്റെ റിപ്പോര്‍ട്ട് പ്രകാരം വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 5ജി നെറ്റ്‌വര്‍ക്ക് ഓപ്ഷന്‍ ഉണ്ടായിരിക്കും. വലിയ കമ്പനികളിലെ സ്മാര്‍ട്ട്‌ഫോണുകളായ സാംസങ്ങ് ഗ്യാലക്‌സി S10, വാവെയ് P30, വണ്‍പ്ലസ് 7 എന്നീ 5ജി ഫോണുകള്‍ ഈ വര്‍ഷം തന്നെ പുറത്തിറങ്ങാന്‍ തയ്യാറായിരിക്കുകയാണ്.

Advertisement

3ജി, 4ജി എന്നീ ഫോണുകളോക്കാള്‍ 5ജി ഫോണുകള്‍ സ്പീഡില്‍ മാത്രമല്ല മുന്നില്‍ നില്‍ക്കുന്നത്, മറ്റു അതിശയകരമായ സവിശേഷതകളും ഇവയ്ക്ക് ഉണ്ട്. 5ജി വലിയ ബാന്‍ഡ്‌വിഡ്തിനോടൊപ്പം വലിയ കവറേജും നല്‍കുന്നു. അതിനാല്‍ മറ്റു ഫോണുകളേക്കാള്‍ അധിക വിലയായിരിക്കും 5ജി ഫോണുകള്‍ക്ക്. 4ജിയേക്കാളും 65,000 മടങ്ങ് വേഗതയാണ് 5ജിക്ക്.

Advertisement

ഇവയാണ് എത്താന്‍ പോകുന്ന 5ജി ഫോണുകള്‍...

Xiaomi Mi MIX 5G

സവിശേഷതകള്‍

. 6.4 ഇഞ്ച് FHD സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. 2.35GHz സ്‌നാപ്ഡ്രാഗണ്‍ 821 ക്വാഡ്‌കോര്‍ പ്രോസസര്‍

. 4/6ജിബി റാം, 128/ 256ജിബി റോം

. 16എംപി പിന്‍ ക്യാമറ

. 5എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ നാനോ സിം

. 5ജി നെറ്റ്‌വര്‍ക്ക്

. 4400എംഎഎച്ച് ബാറ്ററി

Xiaomi Mi 9

സവിശേഷതകള്‍

. 6.4 ഇഞ്ച് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 256ജിബി, 8ജിബി റാം, 128ജിബി 6/8ജിബി റാം

. ട്രിപ്പിള്‍ റിയര്‍ ക്യാമറ, 48എംപി+12എംപി+ TOF

. 24എംപി മുന്‍ ക്യാമറ

. ഡ്യുവല്‍ സിം

. 5ജി നെറ്റ്‌വര്‍ക്ക്

. 3500എംഎഎച്ച് ബാറ്ററി

OnePlus 7

സവിശേഷതകള്‍

. 6.4 ഇഞ്ച് ബെസില്‍ലെസ് ഒപ്ടിക് അമോലെഡ് ഡിസ്‌പ്ലേ

. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 850 ചിപെസറ്റ്

. 5ജി ടെക്‌നോളജി

. ഡ്യുവല്‍ 16എംപി റിയര്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 20എംപി മുന്‍ ക്യാമറ

. 64എംപി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 3500എംഎഎച്ച് ബാറ്ററി

LG V50 ThinQ

സവിശേഷതകള്‍

. 6.4 ഇഞ്ച് OLED ഡിസ്‌പ്ലേ

. സ്‌നാപ്ഡ്രാഗണ്‍ 855 SoC പ്രോസസര്‍

. 6ജിബി റാം, 128ജിബി റോം

. 8ജിബി റാം, 256ജിബി റോം

. ട്രിപ്പിള്‍ ലെന്‍സ് പ്രൈമറി ക്യാമറ

. ഡ്യുവല്‍ മുന്‍ ക്യാമറ

. ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

LG G8 ThinQ

സവിശേഷതകള്‍

. 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ SDM855 സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍

. 256ജിബി 8ജിബി റാം, 128ജിബി 6ജിബി റാം

. 512 മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 16എംപി റിയര്‍ ക്യാമറ

. 8എംപി+TOF മുന്‍ ക്യാമറ

. റിയര്‍ മൗണ്ടട്ട് ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 5ജി

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy S10

സവിശേഷതകള്‍

. 19:9 ആസ്‌പെക്ട് റേഷ്യോ

. ഇന്‍സ്‌ക്രിന്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍

. 5ജി

. ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 12എംപി, 13എംപി, 16എംപി ലെന്‍സ്

. ഡ്യുവല്‍ മുന്‍ ക്യാമറ

. 3000എംഎഎച്ച് ബാറ്ററി

Samsung Galaxy S10 Plus

സവിശേഷതകള്‍

. 6.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ

. ഡ്യുവല്‍ കോര്‍ പ്രോസസര്‍

. 6ജിബി റാം

. ആന്‍ഡ്രോയിഡ് v8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം

. 12എംപി+12എംപി റിയര്‍ ക്യാമറ

. 8എംപി മുന്‍ ക്യാമറ

. 5ജി വോള്‍ട്ട്

. 3500എംഎഎച്ച് ബാറ്ററി

Samsung Galaxy F

സവിശേഷതകള്‍

. 5.7 ഇഞ്ച് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. ക്വല്‍കോം SDM855 സ്‌നാപ്ഡ്രാഗണ്‍ 855

. ഒക്ടാകോര്‍

. 512ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 8ജിബി റാം

. 5ജി

. 6000എംഎഎച്ച് ബാറ്ററി

Nokia 9 PureView

സവിശേഷതകള്‍

. 5.99 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. ഒക്ടാകോര്‍ 9.0 പൈ, ആന്‍ഡ്രോയിഡ് വണ്‍

. ഒക്ടാകോര്‍ ക്വല്‍കോം SDM845 സ്‌നാപ്ഡ്രാഗണ്‍

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍

. 6 റിയര്‍ ക്യാമറ

. 12എംപി മുന്‍ ക്യാമറ

. 5ജി

. 4150എംഎഎച്ച് ബാറ്ററി

Huawei P30

സവിശേഷതകള്‍

. 6.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ

. ആന്‍ഡ്രോയിഡ് 9.0 പൈ

. 5ജി

. ഒക്ടാകോര്‍ ഹൈസിലികോണ്‍ കിരിന്‍ 980 പ്രോസസര്‍

. 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ട്രിപ്പിള്‍ റിയര്‍ ക്യാമറ

. 24എംപി മുന്‍ ക്യാമറ

. അണ്ടര്‍ ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സര്‍

. 22.5W ഫാസ്റ്റ് ചാര്‍ജ്ജിംഗ് ബാറ്ററി

സാംസംഗ് ഗ്യാലക്സി എം 30 ഫെബ്രുവരി 27-ന് ഇന്ത്യൻ വിപണിയിലെത്തും

Best Mobiles in India

English Summary

Ten 5G smartphones expected to launch at MWC 2019