2014-ലെ ഏറ്റവും ശ്രദ്ധേയമായ സ്മാര്‍ട്ട്‌ഫോണുകള്‍....!


2014-ലെ മികച്ച ഫോണുകളെ പട്ടികപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്. ധാരാളം ഫോണുകള്‍ ഇക്കൊല്ലം ഇറങ്ങിയതില്‍ നിന്ന് 10 ഫോണുകള്‍ തിരഞ്ഞെടുക്കുന്നത് കഠിനവും ദുഷ്‌ക്കരവുമാണ്. പ്രായോഗികത, ബഡ്ജറ്റ് സൗഹൃദം, ഉപയോഗപരത തുടങ്ങി ഒരു പിടി ഘടകങ്ങളെ കണക്കിലെടുത്താണ് ഈ ഫോണുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

Advertisement

2014-ല്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഫോണുകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

Advertisement

1

ശക്തിയുളള ഫോണിനായി 5 ഇഞ്ചോ അതില്‍ കൂടുതലോ സ്‌ക്രീന്‍ വലിപ്പമുളള ഫോണുകളെ ആശ്രയിക്കേണ്ടതില്ലെന്ന് ഈ ഫോണ്‍ വിളിച്ചു പറയുന്നു. മികച്ച ക്യാമറയും, ബാറ്ററി ജീവിതവുമുളള ഈ ഫോണിനെ 2014-ലെ മികച്ച ആന്‍ഡ്രോയിഡ് ഫോണായി കണക്കാക്കാം.

 

2

ഇക്കൊല്ലം ഇറങ്ങിയിട്ടുളള ഫോണുകളില്‍ ഏറ്റവും മികച്ച ക്യാമറയുളളത് ഈ ഡിവൈസിനാണെന്ന് വിലയിരുത്താം. കുറഞ്ഞ പ്രകാശത്തില്‍ ഇതിന്റെ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ ഉയര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

 

3

13,999 രൂപയ്ക്ക് ലഭിക്കുന്ന ഈ ഫോണിന്റെ സമാനമായ സവിശേഷതകളുളള എതിരാളികളുടെ ഫോണിന് ഇതിന്റെ ഇരട്ടിയാണ് വില.

4

സിനജണ്‍ ഒഎസ് ഇന്ത്യയില്‍ ലഭ്യമല്ല എന്നതായിരുന്നു വണ്‍പ്ലസ് വണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടായ അക്ഷേപം. എന്നാല്‍ ലോലിപോപ്പില്‍ അധിഷ്ഠിതമായ ഒഎസുമായി ഉടന്‍ കമ്പനി എത്തുമെന്നാണ് ടെക്ക് നിരീക്ഷകരുടെ പ്രതീക്ഷ.

 

5

ഫോണിന്റെ രൂപകല്‍പ്പനയില്‍ ചെറുതായി വണ്ണം വര്‍ദ്ധിച്ചതും, ബ്ലാക്ക്‌ബെറി 10.3 ഒഎസിലുളള അസ്ഥിരമായ മൂന്നാം കക്ഷി ആപ് പിന്തുണയുമാണ് പോരായ്മകളായി എടുത്ത് പറയാവുന്നത്.

6

മികച്ച ക്യാമറയില്ലാത്തതും, 4.3 ഇഞ്ച് വലിപ്പമുളള 'ചെറിയ' സ്‌ക്രീനും ചില ഉപഭോക്താക്കള്‍ക്ക് രസിക്കണമെന്നില്ല.

7

മികച്ച ക്യാമറ സെന്‍ഫോണിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്.

8

മികച്ച ഹാര്‍ഡ്‌വയര്‍- സോഫ്റ്റ്‌വയര്‍ ഇണക്കം കൊണ്ട് ഈ ഫോണ്‍ ഫാബ്‌ലറ്റ് ശ്രേണിയില്‍ മുന്‍പില്‍ നില്‍ക്കുന്നു.

9

മോസില്ല ഫയര്‍ ഫോക്‌സ് ഒഎസ് ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചത് ക്ലൗഡ് എഫ്എക്‌സ് ആണ്, സെയില്‍ഫിഷ് ഒഎസിന്റെ സാന്നിദ്ധ്യം കൊണ്ട് ജോലയും ശ്രദ്ധേയമാണ്.

 

Best Mobiles in India

English Summary

The Most Notable Smartphones Of 2014.