ലോകത്തിലെ ഏറ്റവും മികച്ച 10 ഫോണുകള്‍



10 : സാംസങ് ഗാലക്‌സി എസ്2

Advertisement

സവിശേഷതകള്‍

  • 4.3 ഇഞ്ച് മള്‍ട്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ സൂപ്പര്‍ അമോലെഡ് പ്ലസ് ഡിസ്‌പ്ലെ

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡ് ഒഎസ് (ഐസിഎസിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം)

  • ഡ്യുവല്‍ കോര്‍ 1.2 ജിഗാഹെര്‍ട്‌സ് കോര്‍ട്ടക്‌സ് എ9 പ്രോസസര്‍

  • 400എംപി ജിപിയു

  • എക്‌സൈനോസ് ചിപ്‌സെറ്റ്

  • 2 മെഗാപിക്‌സല്‍ മുന്‍ക്യാമറ

  • 8 മെഗാപിക്‌സല്‍ പിന്‍ക്യാമറ

  • 1080പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിംഗ്

  • 16 ജിബി/32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്

  • 32 ജിബി വരെ എക്‌സറ്റേണല്‍ സ്‌റ്റോറേജ്

  • 2ജി, 3ജി പിന്തുണ

  • ലിഥിയം അയോണ്‍ 1650 mAh ബാറ്ററി
Best Mobiles in India

Advertisement