ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും നല്ല 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍!!!


ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി എക്കാലത്തേയും മികച്ച ഉയരത്തിലാണ്. ആഗോള സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളും ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ മത്സരിക്കുന്നുണ്ട്.

Advertisement

അതില്‍ എടുത്തുപറയേണ്ട കമ്പനിയാണ് സാംസങ്ങ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗാലക്‌സി സീരീസ് ഫോണുകളിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളുടെ മനസില്‍ സ്വാധീനമുറപ്പിക്കാന്‍ ഈ സൗത്‌കൊറിയന്‍ കമ്പനിക്ക് സാധിച്ചു.

Advertisement

വിവിധ ശ്രേണികളിലുള്ള ഫോണുകള്‍ പുറത്തിറക്കുന്നു എന്നതാണ് സാംസങ്ങിന്റെ പ്രധാന സവിശേഷത. അടുത്തിടെ 6999 രൂപയ്ക്ക് മോട്ടോ E ലോഞ്ച് ചെയ്തപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സമാനമായ വിലയില്‍ പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്ന് സാംസങ്ങ് അറിയിച്ചിരുന്നു.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ നല്‍കുന്നു. വിവിധ ശ്രേണിയില്‍ പെട്ട ഫോണുകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സാംസങ്ങ് ഗാലക്‌സി എസ് 3 നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി് പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2100 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2800 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3 നിയോ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3100 mAh ബാറ്ററി.

 

സാംസങ്ങ് ഗാലക്‌സി S ഡ്യുയോസ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി. റാം
1500 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ഗ്രാന്‍ഡ് 2

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.25 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ, DLNA
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി റാം
2600 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി എസ് 4 സൂം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.5 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
1.9 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1.5 ജി.ബി. റാം
2330 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി സ്റ്റാര്‍ പ്രൊ

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1 GHz പ്രൊസസര്‍
2 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1500 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി.ബി. റാം
3200 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി ട്രെന്‍ഡ് ഡ്യുയോസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
3 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1500 mAh ബാറ്ററി.

 

Best Mobiles in India