ഇന്ത്യയില്‍ ലഭ്യമായ മികച്ച 10 HTC ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണുകള്‍!!!


തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC 2002 മുതലാണ് മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയത്. എന്നാല്‍ 2008-ല്‍ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങിയതോടെയാണ് വിപണിയില്‍ പേരെടുക്കുന്നത്. എങ്കിലും സാംസങ്ങ്, ആപ്പിള്‍, സോണി തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴയാണ് HTC-യുടെ സ്ഥാനം.

Advertisement

എങ്കിലും കൃത്യമായ ഇടവേളകളില്‍ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ കമ്പനി പുറത്തിറക്കുന്നുണ്ട്. വിപണിയില്‍ തരംഗമാകുന്നില്ലെങ്കിലും ഗുണമേന്മയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന പേര് HTC-യുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. HTC വണ്‍ തന്നെ മികച്ച ഉദാഹരണം.

Advertisement

അതുകൊണ്ടുതന്നെ HTC-ക്ക് നിശ്ചിത ഉപഭോക്താക്കള്‍ ഉണ്ട്താനും. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഗുണമേന്മയില്‍ മികച്ചതെന്ന് പേരെടുത്ത ഏതാനും സ്മാര്‍ട്‌ഫോണുകളും കമ്പനി പുറത്തിറക്കി.

ഈ സാഹചര്യത്തില്‍, പുതിയ സ്മാര്‍ട്‌ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്കായി HTC-യുടെ മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

HTC ഡിസൈര്‍ 700

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് LCD ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
1 ജി.ബി. റാം
2100 mAh ബാറ്ററി

 

 

HTC വണ്‍ ഡ്യുവല്‍ സിം

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് S-LCD ഡിസ്‌പ്ലെ
1080-1920 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

 

HTC ഡിസൈര്‍ 601

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് TFT ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.4 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
0.3 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
2100 mAh ബാറ്ററി

 

 

HTC ഡിസൈര്‍ 600 C

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് S-LCD 2 ഡിസ്‌പ്ലെ
540-960 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.1.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.6 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1860 mAh ബാറ്ററി

 

 

HTC ഡിസൈര്‍ VC

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, DLNA
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
512 എം.ബി. റാം
1650 mAh ബാറ്ററി

 

 

HTC ഡിസൈര്‍ 500

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി. റാം
1800 mAh ബാറ്ററി

 

 

HTC ഡിസൈര്‍ 501

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് S-LCD2 ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.1 ഒ.എസ്.
1150 MHz ഡ്യൂവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
1 ജി.ബി് റാം
2100 mAh ബാറ്ററി

 

 

HTC ഡിസൈര്‍ U

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് S-LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.0 ഒ.എസ്.
1 GHz പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍
512 എം.ബി. റാം
1650 mAh ബാറ്ററി

 

 

HTC ഡിസൈര്‍ XC

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍േഡ്രായ്ഡ് 4.0 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
5 എം.പി. പ്രൈമറി ക്യാമറ
വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി. റാം
1650 mAh ബാറ്ററി

 

 

HTC ഡിസൈര്‍ SV

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് LCD ഡിസ്‌പ്ലെ
480-800 പിക്‌സല്‍ റെസല്യൂഷന്‍
ആന്‍ഡ്രോയ്ഡ് 4.0 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
3 ജി, വൈ-ഫൈ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
768 എം.ബി. റാം
1620 mAh ബാറ്ററി

 

 

Best Mobiles in India