ആകര്‍ഷകമായ ഓഫറുകളുമായി 10 നോകിയ ലൂമിയ സ്മാര്‍ട്‌ഫോണുകള്‍!!!


നോകിയ ഇന്ത്യക്കാര്‍ക്ക് എന്നും പ്രിയപ്പെട്ട ബ്രാന്‍ഡാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചതുതന്നെ നോക്കിയയാണ്. അതുകൊണ്ടുതന്നെ പ്രതാപം എത്ര നഷ്ടപ്പെട്ടാലും ഇന്ത്യയില്‍ നോകിയ ഫോണുകള്‍ക്ക് ഡിമാന്‍ഡ് ഉണ്ട്.

Advertisement

അടുത്തിടെ നോകിയ ലോഞ്ച് ചെയ്ത് 41 എം.പി. ക്യാമറയുള്ള ലൂമിയ 1020- ഒട്ടും വൈകാതെ ഇന്ത്യയില്‍ എത്തിച്ചതും ഈ താല്‍പര്യം അറിഞ്ഞുകൊണ്ടാണ്. ലൂമിയ 1020-നു പുറമെ കഴിഞ്ഞ ദിവസം ആറ് ഉപകരണങ്ങള്‍ കൂടി നോകിയ ലോഞ്ച് ചെയ്യുകയുണ്ടായി.

Advertisement

നോകിയ ലൂമിയ സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

നോകിയ ലൂമിയ 1520, ലൂമിയ 1320, നോകിയ ആശ 500, ആശ 502, ആശ 503 എന്നിവയും ലൂമിയ 2520 ടാബ്ലറ്റുമാണ് പുറത്തിറക്കിയത്. ഇതില്‍ പലതും താമസിയാതെ ഇന്ത്യയില്‍ എത്തുമെന്നാണ് അറിയുന്നത്.

എന്തായാലും ലൂമിയ 1020-ഉള്‍പ്പെടെയുള്ള ഹാന്‍ഡ്‌സെറ്റുകള്‍ വളരെ പെട്ടെന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത് ദീപാവലി മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ്. ഇന്ത്യയില്‍ സ്മാര്‍ട്‌ഫോണുകള്‍ വിറ്റഴിക്കാന്‍ ഏറ്റവും നല്ല സമയം ഇതുതന്നെയാണെന്ന് നോകിയയ്ക്കും നന്നായി അറിയാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അതോടൊപ്പം വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ നോകിയ ഫോണുകള്‍ക്ക് വന്‍ വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. വിലക്കുറവും സൗജന്യ ആക്‌സസറികളുമെല്ലാമായി ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍ക്കുന്ന 10 ലൂമിയ സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്. വിന്‍ഡോസ് ഫോണ്‍ ഇഷ്ടപ്പെടുന്ന, നോകിയ ആരാധകര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും.

നോകിയ ലൂമിയ 1020

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 inch Clear Black PureMotion HD+ display
Windows Phone 8 OS
1.5GHz Dual-Core Qualcomm Snapdragon S4 processor, Adreno 225 GPU
2GB RAM
41 MP rear camera, 1.2MP front facing camera
32 GB internal storage clubbed with 7GB SkyDrive cloud storage
Bluetooth 3.0, WiFi, 3G, 4G LTE, NFC, GPS/GPRS
2000 mAh non removable battery

 

നോകിയ ലൂമിയ 620

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.8 inch screen
Windows phone 8 OS
5MP camera
VGA front camera
1GHZ dual core processor
512MB RAM
8GB Inbuilt Storage
7 GB of Online Skydrive storage
1300 mAh battery

 

നോകിയ ലൂമിയ 520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4-inch IPS LCD Display
Windows 8 OS
1GHz Dual-Core Krait Qualcomm Snapdragon S4 Plus processor
512MB RAM
5MP Rear Camera
8GB Internal memory Expandable up to 64GB
3G, GPS, GLONASS, WiFi, WiFi Hotspot, Bluetooth, USB
1430 mAh battery

 

നോകിയ ലൂമിയ 625

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 inches TFT Display
Windows Phone v8 OS
1.2GHz Dual Core Processor
512MB RAM
8GB of internal memory
5.0MP of rear camera
0.3MP of front camera
4G, 3G, Wi-Fi, GPS, USB connectivity
2000 mAh Battery

 

നോകിയ ലൂമിയ 925

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 inches AMOLED display
Windows Phone v8 OS
1.5GHz Dual Core Processor
1GB RAM
16GB of internal memory
8.7 MP rear camera
1.2 MP front camera
3G, Wi-Fi, Mobile Hotspot, GPS, USB, GPRS connectivity
2000 mAh Battery

 

നോകിയ ലൂമിയ 720

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3-inch IPS LCD Display
Windows 8 OS
1GHz Dual-Core Krait Snapdragon S4 processor
512MB RAM
6.7MP Rear Camera
1.3MP Front camera
8GB Internal Memory Expandable up to 64GB
4G LTE, 3G, WiFi, WiFi Hotspot, Bluetooth, USB, NFC
2000 mAh battery

 

നോകിയ ലൂമിയ 920

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 inch IPS TFT touchscreen, PureMotion HD technology, Gorilla glass display
Windows 8 Phone OS
1.5Ghz Dualcore CPU
8.7MP camera, Carl-Zeiss Tessar Lens Dual LED flash 1080p HD video
3G HSDPA 42 Mbps, WiFi Direct, A-GPS
2000 mAH Battery

 

നോകിയ ലൂമിയ 820

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 inches AMOLED Display
WindowsPhone v8 OS
1.5GHz Dual Core processor
1GB of RAM
8GB internal memory
8.0 MP rear camera
0.3 MP front camera
3G, Wi-Fi, GPS, USB, GPRS, Bluetooth connectivity
1650 mAh Battery

 

നോകിയ ലൂമിയ 710

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
3.7-inch TFT Capacitive Touchscreen
5 MP Primary Camera HD Recording
1.4 GHz Scorpion Processor
Windows Phone 7.5 (Mango) OS
Micro SIM Feature
Wi-Fi Enabled
Powered by BP-3L 3.7V 1300 mAh Li -Ion battery

 

നോകിയ ലൂമിയ 610

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
Windows 7.5 (Mango) OS
5 MP Primary Camera
3.7-inch TFT Capacitive Touchscreen
800 MHz ARM Cortex-A5 Processor
FM Radio
Wi-Fi Enabled
Micro SIM

 

Best Mobiles in India