HTC വണ്‍ M8 ലോഞ്ച് ചെയ്തു; 10 പ്രധാന എതിരാളികള്‍


അത്ഭുതങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുകയാണ് തായ്‌വാനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ HTC. ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ എന്ന വിമര്‍ശകര്‍ പോലും വിശേഷിപ്പിച്ച HTC വണ്‍ പുറത്തിറക്കിയിട്ടും കമ്പനിക്ക് നഷ്ടത്തിന്റെ കണക്കുകളാണ് ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ HTC വണ്ണിന്റെ പരിഷ്‌കരിച്ച പതിപ്പായ HTC വണ്‍ M8 സ്മാര്‍ട്‌ഫോണ്‍, തരലവര മാറ്റുമെന്നുള്ള പ്രതീക്ഷയിലാണ് കമ്പനി.

Advertisement

ഇന്നലെയാണ് HTC വണ്‍ M8 ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 49,900 രൂപ വിലിയുള്ള ഫോണ്‍ സാങ്കേതികമായി ഏറെ മികച്ചുനില്‍ക്കുന്നുണ്ട്. മെയ് ആദ്യവാരത്തോടെ ഫോണ്‍ വിപണിയില്‍ എത്തും. എന്തായാലും കടുത്ത മത്സരം നിലനില്‍ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ HTC വണ്ണിന് എതിരാളികള്‍ ഏറെയുണ്ട്. അത് ഏതെല്ലാമെന്നാണ് ചുവടെ കൊടുക്കുന്നത്. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

Advertisement

5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.5 GHz ക്വാഡ്‌കോര്‍ ശപ്രാസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, അള്‍ട്രപിക്‌സല്‍ പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് തുടങ്ങിയവയ്ക്കു പുറമെ 4 ജി LTE സപ്പോര്‍ട്ടുമുണ്ട്. 2600 mAh ആണ് ബാറ്ററി.

LG ജി ഫ് ളക്‌സ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് OLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3500 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 എസ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്. 7 ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1570 mAh ബാറ്ററി

 

സാംസങ്ങ് ഗാലിക്‌സി S5

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.1 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്.
1.9 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
2800 mAh ബാറ്ററി

 

ആപ്പിള്‍ ഐ ഫോണ്‍ 5 സി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്. 7 ഒ.എസ്.
1.3 Ghz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി

 

സാംസങ്ങ് ഗാലക്‌സി നോട് 3

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

5.7 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
1.9 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
3 ജി.ബി. റാം
3200 mAh ബാറ്ററി

 

HTC വണ്‍ ഡ്യുവല്‍

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.7 ഇഞ്ച് S-LCD3
ആന്‍ഡ്രോയ്ഡ് 4.1.2 ഒ.എസ്.
1.7 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
4 അള്‍ട്രപിക്‌സല്‍ പ്രൈമറി ക്യാമറ
2.1 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
64 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
2300 mAh ബാറ്ററി

 

ഒപ്പൊ N1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.9 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്.
1.7 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
2 ജി.ബി. റാം
3160 mAh ബാറ്ററി

 

നോകിയ ലൂമിയ 1520

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
6 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
വിന്‍ഡോസ് ഫോണ്‍ 8 ഒ.എസ്.
2.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
20 എം.പി. പ്രൈമറി ക്യാമറ
1.2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
32 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി. റാം
3400 mAh ബാറ്ററി

 

ലെനോവൊ വൈബ് Z

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
13 എം.പി. പ്രൈമറി ക്യാമറ
5 എം.പി. സെക്കന്‍ഡറി ക്യാമറ
ഡ്യുവല്‍ സിം, 3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
2 ജി.ബി. റാം
3000 mAh ബാറ്ററി

 

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് TFT ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബിന്‍ ഒ.എസ്
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ, DLNA, NFC
16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍
2 ജി.ബി റാം
2300 mAh ബാറ്ററി

 

Best Mobiles in India